“ആരെങ്കിലും മരിക്കേണ്ടി വന്നിരുന്നെങ്കിൽ, അത് ഞാൻ തന്നെ ആകണമെന്ന് എനിക്ക് തോന്നി.”

Share News

അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ചേട്ടൻ – അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ ആറുവയസ്സുകാരൻ ബ്രിഡ്ജർ വാൾക്കറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാലു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനിയത്തിയെ വീട്ടിലെ വളർത്തുനായയുടെ ആക്രമണത്തിൽ നിന്നാണ് ബ്രിഡ്ജർ രക്ഷിച്ചത്. അനിയത്തിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ ബ്രിഡ്ജറിന്റെ മുഖത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായ നിരവധിതവണ കടിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷന് ശേഷമാണ് ബ്രിഡ്ജറുടെ മുഖം തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് സാധിച്ചത്. എന്തിനാണ് അനിയത്തിയുടെയും, […]

Share News
Read More

2020 മാർച്ച് 25 മുതൽ July 10 വരെ കേരളത്തിൽ 66 കൗമാര ആത്മഹത്യകൾ

Share News

ഈ കോവിഡ് കാലം കുട്ടികള്‍ക്കു നല്‍കിയ മാനസിക സംഘര്‍ഷം അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അവരില്‍ ചിലരെയെങ്കിലും വല്ലാതെ തളര്‍ത്തുകയും ജീവിതത്തോടു തന്നെ പിണങ്ങിപ്പിരിയാന്‍ ഇടവരുത്തുകയും ചെയ്തു. 2020 മാര്‍ച്ച് 25 മുതല്‍ ജൂലൈ 10 വരെ 18 വയസ്സിനു താഴെയുള്ള, കൗമാരം കടക്കാത്ത 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. ജീവിതം എന്തെന്നറിയും മുമ്പേ മരണം തെരഞ്ഞെടുക്കുകയാണ് കേരളത്തിലെ കുട്ടികള്‍. കോവിഡ് കാലത്തെ അനിശ്ചിതത്വവും മാനസികസംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാ രോഗ്യത്തെ ബാധിക്കുന്നുവെന്നത് ഗൗരവത്തോടെ […]

Share News
Read More

ഇത് നമ്മുടെ മണിക്കുറാണ്

Share News

മഹാമാരി കടന്നുപോകുംവരെ നമ്മുടെ പഴകിയ പതിവുവിനോദങ്ങൾ മരവിപ്പിക്കുകയെങ്കിലും ചെയ്യാം.വാർത്താമാധ്യമങ്ങൾ നമ്മെ സംഭ്രമിപ്പിക്കുകയോ ഇക്കിളികൂട്ടുകയോ ചെയ്യട്ടെ. നമ്മുടെ അതിജീവനത്തിന്റെ അജണ്ട നമ്മൾതന്നെ സെറ്റ് ചെയ്‌തേ തീരൂ.നിങ്ങൾക്കുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും നിങ്ങൾ കരുതലെടുക്കുമോ? ഭൂതകാല ചരിത്രമല്ല, ഈ മണിക്കൂറുകൾതന്നെ ഇതു നമ്മോടു ചോദിക്കുന്നു. രാജ്യത്തെ മഹാനഗരങ്ങൾക്ക് അപ്പുറമിപ്പുറം ചെറുപട്ടണങ്ങളിലേക്കു കൂടിയും രോഗവ്യാപനം തീവ്രമാകുന്നു. ഒഴിഞ്ഞ ആശുപത്രിക്കിടക്കകളുള്ള പട്ടണങ്ങൾ ഇല്ലാതാവുന്നത് അതിവേഗത്തിലാണ്. പരിശോധനാഫലം വരുംമുമ്പേയുള്ള മരണങ്ങൾ കണക്കിൽപ്പെടാതെ പോകുന്നു. ഹോം ക്വാറന്റീനിലുള്ളവർ വീടുവിട്ടു പുറത്തിറങ്ങിയില്ലെങ്കിലും കുടുംബാംഗങ്ങൾവഴി പുറത്തേക്കു സമ്പർക്കമുണ്ടാവുന്ന കേസുകൾ വർധിക്കുന്നു.അസാധാരണമായതു റിപ്പോർട്ടു […]

Share News
Read More

ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക.

Share News

“ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറാൻ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ല. ആത്മ വിശ്വാസത്തോടെ വയ്ക്കുന്ന ആദ്യ പടിയിൽ മാത്രം വെളിച്ചം ഉണ്ടായാൽ മതി. ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞു കൊള്ളും” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. ഇതിന്റെ പൊരുൾ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നിങ്ങളുടെ ജീവിതം അനുഗ്രഹീതമാകും. ജീവിതത്തിലെ ഏറ്റവും വലിയ ഭയം ഏതാണെന്നറിയാമോ? പരാജയപ്പെടുമോ , തെറ്റിപ്പോകുമോ, മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള ഭയം. […]

Share News
Read More

മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും

Share News

ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും സൃഷ്ടി വേളയിലെ പ്രപഞ്ച നാഥന്റെ അത്ഭുതകരമായ ഇടപെടലുകളും അണുവിട തെറ്റാതെയുള്ള ക്രമീകരണങ്ങളും വെളിപ്പെടുത്തുന്നതാണ് തേവര SH കോളേജിലെ ഫാ. സാബു തോമസ് തയ്യാറാക്കിയ ഈ വീഡിയോ. ഇത് അത്യന്തം ശ്രദ്ധാപൂർവ്വം കാണുന്നത് ജീവിതത്തിൽ തളർന്നിരിക്കുന്നവർക്ക് എഴുന്നേറ്റ് മുന്നോട്ടു കുതിക്കാനും സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും പ്രേരണ നൽകും. തീർച്ച! ഫാ.സാബു തോമസ് (ജോസഫ് കുമ്പുക്കൽ ) തലശ്ശേരി അതിരൂപതാംഗമാണ്. ഇപ്പോൾ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ […]

Share News
Read More

ബ്രിട്ടനില്‍ ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Share News

ലണ്ടന്‍: ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്ന് ഗര്‍ഭഛിദ്രം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ നീക്കത്തിന് തിരിച്ചടി. പ്രോലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും അബോര്‍ഷനെ മൃഗീയമായി പിന്തുണയ്ക്കുമ്പോഴുള്ള വിപത്തുകൾ തിരിച്ചറിഞ്ഞും കഴിഞ്ഞ ദിവസം സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. 1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുവാനും ഗാർഹിക അബോർഷന് നിയമ സാധുത നൽകുവാനും ശുപാര്‍ശ ചെയ്യുന്നതായിരിന്നു ബില്‍. ഇതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍ […]

Share News
Read More

സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.

Share News

സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ്‌ കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]

Share News
Read More

കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട് –

Share News

കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട്. വിഷാദം . ലോകമെമ്പാടും ലോകഡൗൺ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിഷാദം, ഉൽക്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകൾ ഇവയിലെല്ലാം വലിയ തോതിലുള്ള വർദ്ധനവ് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ശരീരത്തിനൊപ്പം ഒരിക്കലും മനസ്സിനെ പരിഗണിച്ച് ശീലിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹം ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. ഈ സാഹചര്യത്തിൽ, ‘കാരുണികൻ ഇത്തരമൊരു വിഷയത്തിലേക്ക് […]

Share News
Read More