പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്ശീത്ത സുറിയാനി ബൈബിൾ തർജ്ജമ സംരംഭത്തിന് സിറോ മലബാർ സിനഡിന്റെ അംഗീകാരം.
ആഗോള ക്രൈസ്തവ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ പാരമ്പര്യങ്ങൾ ആയ സുറിയാനി, ഗ്രീക്ക്, ലത്തീൻ എന്നിവയ്ക്ക് സവിശേഷമായ വിധത്തിൽ ഉള്ള ബൈബിൾ തർജ്ജമകൾ ഉണ്ട്. ഗ്രീക്ക് ബൈബിൾ വിവർത്തനം സെപ്‌തുജിന്ത് എന്നറിയപ്പെടുന്നു. ലത്തീൻ വിവർത്തനം വുൾഗാത്ത (vulgate) എന്നറിയപ്പെടുന്നു. സുറിയാനി സഭകളിലെ ബൈബിൾ വിവർത്തനം പ്ശീത്ത എന്നും അറിയപ്പെടുന്നു. ഓരോ പരമ്പര്യങ്ങളിലുമുള്ള സഭകൾ അതത് സഭയുടെ വിവർത്തനങ്ങൾ ആണ് തങ്ങളുടെ ആരാധാക്രമത്തിൽ ഉപയോഗിക്കുന്നത്. ഉദാഹരണമായി റോമൻ കത്തോലിക്കാ (ലത്തീൻ) സഭയിൽ വി. കുര്ബാനയിലും മറ്റും ഇന്നും vulgate […]
Read Moreപ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന് .
സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ: പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന […]
Read Moreദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും
ദയാവധം അഥവാ എവുത്തനേസ്യ എന്നത് മനുഷ്യ ജീവനോട് തന്നെ ചെയ്യുന്ന പാതകവും, നിഷ്കളങ്ക ജീവിതത്തോട് നേരിട്ട് ചെയ്യുന്ന അപരാധവും ആണ് എന്ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം നല്ല സമരിയാക്കാരൻ എന്ന പേരിൽ ഇറക്കിയ സമരിത്താനൂസ് ബോനുസ് എന്ന രേഖയിൽ പറഞ്ഞു. സമരിത്താനൂസ് ബോനൂസ് എന്ന രേഖയിൽ ഗുരുതരനിലയിൽ കഴിയുന്നതും, മരണത്തെ മുന്നിൽ കാണുന്നതും ആയ രോഗികളുടെ പരിചരണത്തെ സംബന്ധിക്കുന്ന കാര്യങ്ങൽ ആണ് വിശ്വാസ തിരുസംഘം ഇന്ന് വത്തിക്കാനിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുയോജ്യമയ മരണവും, ജീവിത മൂല്യവും തമ്മിലുള്ള […]
Read Moreകോട്ടയം ക്നാനായ അതിരൂപതയുടെ ദ്വിറീത്ത് സവിശേഷത : ആരാധനാക്രമ ഐക്യത്തിന്റെ സൂചനയോ?
സീറോ മലബാർ സഭയിലെ കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത കേരളത്തിൽ രണ്ടു റീത്തുകൾ പിന്തുടർന്നു പോരുന്ന ഏക രൂപതയും ലോകത്തിൽ ദ്വിറീത്ത് സ്വഭാവം പുലർത്തുന്ന അപൂർവ്വം രൂപതകളിൽ ഒന്നുമാണ്. കത്തോലിക്കാ, ഓർത്തഡോക്സ് തുടങ്ങിയ എല്ലാ ക്രിസ്ത്യൻ സഭകളും ഏക ആരാധനാക്രമ പാരമ്പര്യം അനുവർത്തിച്ചു പോരുന്നവയാണ്. ഉദാഹരണത്തിന് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമ പാരമ്പര്യം പിന്തുടരുമ്പോൾ സീറോ മലങ്കര സഭയിലെ രൂപതകൾ പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമ പാരമ്പര്യം അനുഷ്ഠിച്ച് […]
Read Moreസ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ചെന്നോത്ത് പിതാവിൻ്റെ ആഗ്രഹം.
ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക മുതൽ ഉദയ സൂര്യൻ്റെ നാടായ ജപ്പാൻ വരെറോമിൻ്റെ പ്രതിനിധിയായി നയതന്ത്ര രംഗത്ത് തിളങ്ങി നിന്ന മാർ ജോസഫ് ചേന്നോത്ത് നിത്യ വിശ്രമത്തിലായി . ദൈവവിളി കേട്ട് തൻ്റെ മാതൃഇടവകയായ കോതമംഗലം സെയ്ൻ്റ് തോമസ് ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദിവസമാണിന്ന്. മാർപാപ്പയുടെ പ്രതിനിധി, സഭയിൽ ക്രൈസ്തവ സഭയുടെ കാഴ്ചപ്പാടുകളും പ്രവർത്തന മൂല്യങ്ങളും എത്തിച്ച, താൻ സേവനം ചെയ്ത രാജ്യങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നയതന്ത്രജ്ഞനായ പുരോഹിതജ്യേഷ്ഠനാണ് മാർ ജോസഫ് ചേന്നോത്ത്. സ്വന്തം ഗ്രാമത്തിൻ്റെ ആറടി മണ്ണിൽ […]
Read Moreസുപ്രീം കോടതി വിധി നടപ്പാക്കി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറെന്ന് മലങ്കര സഭയുടെ പ്രതിനിധികൾ
സുപ്രീം കോടതി വിധി നടപ്പാക്കി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറെന്ന് മലങ്കര സഭയുടെ പ്രതിനിധികൾ ബഹുമാനപെട്ട മുഖ്യമന്ത്രിയെ അറിയിച്ചു ,ആർക്കും ആരാധനയിൽ പങ്കെടുക്കാമെന്നും ആരെയുംതടയില്ലെന്നും 34 അംഗീകരിക്കുനന്നവർക്ക് പൊതുയോഗതിലും ഭരണസമിതിയിലും അംഗത്വവും ലഭിക്കും . സുപ്രീം കോടതി വിധികൾ ലംഘിക്കാതെ ഒത്തുതീർപ്പ് വേണമെന്ന് പത്രികിസ് വിഭാഗം മെത്രാന്മാർ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതിനെ സ്വാഗതം ചെയ്യാം Jacob Mathew
Read Moreമലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പരി.ഫ്രാൻസിസ് മാർപാപ്പ.
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് പരി.ഫ്രാൻസിസ് മാർപാപ്പ. നവതി ആഘോഷങ്ങൾ വിശ്വാസികളുടെ സഭാ ജീവിതത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അപ്പസ്തോലിക അടിത്തറയെ ബലപ്പെടുത്തുമെന്ന് മാർപാപ്പ ആശംസിച്ചു. 1930ൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ നവതി ആഘോഷങ്ങളോടു അനുബന്ധിച്ച് മേജർ ആർച്ചുബിഷപ്പ് കര്‍ദ്ദിനാൾ മോറാൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. യുവ തലമുറക്ക് അവരുടെ സഭാ ജീവിതത്തിനും […]
Read Moreലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ
പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന് ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു […]
Read Moreകുറുന്തോട്ടിക്കു വാതം വന്നാല്‍?
വാതത്തിനുള്ള ആയുര്‍വേദ മരുന്നിലെ പ്രധാന ചേരുവയാണ് കുറുന്തോട്ടി. ആ കുറുന്തോട്ടിയ്ക്കുതന്നെ വാതം വന്നാലോ? ദൈവവചനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ചെറു ക്രൈസ്തവസമൂഹം. അവരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ആ ഗ്രൂപ്പ് നിരീക്ഷിക്കുകയാണ്. ആത്മീയമോ വചനസംബന്ധിയോ സഭാത്മകമോ അല്ലാത്ത ഒന്നും ആ ഗ്രൂപ്പില്‍ ആരും പോസ്റ്റ് ചെയ്യാറില്ല. ഈ ഗ്രൂപ്പില്‍ രണ്ടു വൈദീകരുമുണ്ട്. അതില്‍ ഒരാള്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹം ഗ്രൂപ്പിനെ ഗൌരവമായി […]
Read More