വൈദികൻ തോൽക്കുന്നതെപ്പോൾ ?
Loaf Thrissur LOAF is a group of Families trying to live Consecrated Catholic Life as per Evangelical Virtues.
Read MoreLoaf Thrissur LOAF is a group of Families trying to live Consecrated Catholic Life as per Evangelical Virtues.
Read Moreതൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും, യേശുവിനു വേണ്ടി സഹനം അനുഭവിക്കുവാനുമുള്ള അപാരമായ ആഗ്രഹം അവളുടെ ഉള്ളില്‍ ജനിച്ചു. വളരും തോറും […]
Read More2020 ആഗസ്റ്റ് 26 മദർ തെരേസയുടെ 110-ാം ജന്മദിനം. ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ. അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” […]
Read MoreRelated news : ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.https://nammudenaadu.com/joy-sebastian-a-member-of-st-francis-parish-omanapuzha-in-the-diocese-of-alappuzha/ ശ്രീ ജോയി സെബാസ്റ്റ്യനെയും ടെക്‌നീഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിനെയും കെസിബിസി അനുമോദിച്ചുhttps://nammudenaadu.com/kcbc-joy-sebastian-techgenstia-software-solutions/ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ‘വീ കൺസോൾ’https://nammudenaadu.com/indias-official-video-conferencing-tool-v-consol/
Read Moreതിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്. […]
Read Moreപ്രിയ കൂട്ടുകാരെ ഒരു അത്യാവശ്യ പ്രാർത്ഥന വിഷയം പങ്കു വക്കുന്നു, ഈ ഫോട്ടോ യിൽ കാണുന്ന സഹോദരി റിയാദ് മിനിസ്ട്രി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഹസ്ബൻഡ് ജിദ്ദയിൽ സ്റ്റാഫ് ആയീ വർക്ക് ചെയ്യുന്നു . വളരെ നാളുകൾക്കുശേഷം ഇവർക്ക് ട്രീറ്റ് മെന്റിനുശേഷം ദൈവം 4 ആൺ കുട്ടികളെ കൊടുത്തു സിസേറിയൻ ആയീരുന്നു, 4 കുട്ടികളും മിടുക്കരായരിക്കുന്നു. ഇപ്പോൾ ആ മകൾക് കോവിഡ് +ve സ്ഥിരീകരിച്ചു കഠിന ശ്വാസതടസം മൂലം വെന്റിലേറ്റർ സഹായത്തോടെ കിടക്കുന്നു . എല്ലാവരും മകളുടെസൗഖ്യത്തിനായി […]
Read Moreഇന്ത്യയ്ക്ക് സ്വന്തമായി വീഡിയോ കോൺഫറൻസ് ആപ്പ്ളിക്കേഷൻ നിർമ്മിച്ച ആലപ്പുഴക്കാരന് അഭിനന്ദനങ്ങൾ. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ശ്രീ ജോയി സെബാസ്റ്റ്യനെയും പ്രത്യേകം അഭിനന്ദിക്കുന്നു ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്. കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ആലഞ്ചേരി പിതാവ് ജോയ് […]
Read Moreസീറോമലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം […]
Read Moreഹാഗിയാ സോഫിയാ നമ്മോടു മന്ത്രിക്കുന്നതു കേള്‍ക്കുന്നുണ്ടോ? എന്റെ ഒരു സുഹൃത്തു യൂറോപ്പില്‍ നിന്നും വാട്സ് ആപ് ചെയ്ത ഒരു സന്ദേശം: ഹാഗിയ സോഫിയ മോസ്ക് ആക്കിയത് ശരിയല്ല. പക്ഷേ, വിലപിക്കുന്നവരുടെ കൂടെ ഞാൻ കൂടിയില്ല. ഞാൻ നിശബ്ദത പാലിക്കുന്നു. ഒരു വൈരുദ്ധ്യാത്മകത ഞാൻ കാണുന്നു. ഓസ്ട്രിയായിലും ജർമ്മനിയിലും പള്ളികൾ വില്ക്കുന്നു . ഹോട്ടൽ ആക്കുന്നു. ബാർ ആക്കുന്നു. ഇവിടെ ഞങ്ങളുടെ വീടിനു സമീപം ഞങ്ങൾ ദിവ്യബലിയ്ക്ക് അനേകം തവണ പോയിട്ടുള്ള പള്ളി കഴിഞ്ഞ ഡിസംമ്പറിൽ വിറ്റു. വലിയ കെട്ടിടനിർമ്മാതക്കൾ […]
Read More