ലാബിൽ കുഞ്ഞുങ്ങളെ വികസിപ്പിക്കുന്ന രീതി വരുമോ? | Rev Dr Vincent Variath

Share News
Share News
Read More

“സുരക്ഷിത ജീവിതം, ശക്തമായ കുടുംബം, പ്രത്യാശ നിറഞ്ഞ ജീവിതം”|സാബു ജോസ്

Share News

“സുരക്ഷിത ജീവൻ,പ്രത്യാശ നിറഞ്ഞ സുശക്ത കുടുംബം”. “Safe life, Strong Family full ofHope “- മാർച്ച് 25|2025 -പ്രൊ ലൈഫ് ദിനം .പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഈ വര്ഷം പ്രധാന ചിന്താവിഷയമായി പരിഗണിക്കുന്നു . സുരക്ഷിതവും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ വേഗതയേറിയ ലോകത്ത്, അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതുമായ ഒരു ജീവിതത്തിന് സുരക്ഷിതമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുക, കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, പ്രത്യാശ നിലനിർത്തുക എന്നിവ അത്യാവശ്യമാണ്. ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ പവിത്രതയാണ് ഇതിന്റെ […]

Share News
Read More

Pro Life welcomes the action plan to save lives on the roads.

Share News

Kochi. The Pro Life Apostolate has welcomed the central government’s “Good Samaritan” scheme, which saves lives by urgently taking those involved in road accidents to hospitals.The five-fold increase in the amount of compensation for those who help people who are injured in road accidents and do not ignore them and pass by, even when they […]

Share News
Read More

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

Share News

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാരകരോഗികള്‍ക്ക് “തങ്ങളുടെ ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം” എന്ന പേരില്‍ ലേബർ എം.പി കിം […]

Share News
Read More

Russia is considering a “Ministry of Sex” amid its population crisis.| Kremlin has banned “child-free propaganda” to try to boost birth rate.

Share News

Russia is considering a “Ministry of Sex” amid its population crisis. As Russia shrinks, it says that child-free ideology is to blame. So Kremlin has banned “child-free propaganda” to try to boost birth rate. Will Russia’s bizarre ideas boost the population? Why are countries throwing money at the problem as their population shrinks?

Share News
Read More

ദയാവധം: ധാര്‍മ്മികതയും നൈയാമികതയും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ

Share News

ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു കരുണപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആയ പ്രവര്‍ത്തിയാണ്. ദയാവധം എന്നു പറയുന്നത് രണ്ടുതരമുണ്ട്: 1) നേരിട്ടുള്ള ദയാവധം (direct euthanasia); 2) നേരിട്ടല്ലാത്ത ദയാവധം (indirect euthanasia). നേരിട്ടുള്ള ദയാവധം എന്ന് പറയുന്നത്, […]

Share News
Read More

ജീവിതം സുഖിക്കാനുള്ളതാണ് എന്നുപറയുന്ന തത്ത്വശാസ്ത്രത്തെ ഭയപ്പെടണം…|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

Share News

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു. ഇപ്പോൾ ആ കെട്ടിടം അവർ മാറ്റങ്ങൾ വരുത്തി ഇത്തരം ധ്യാന ഗ്രൂപ്പുകൾക്കും മറ്റും ഉപയോഗപ്പെടുത്തുകയാണ്. 50-60 വർഷം മുമ്പ് ആ മഠത്തിൽ 500 -ഓളം സന്ന്യാസിനികൾ പാർത്തിരുന്നു. അതേ ക്യാമ്പസിൽത്തന്നെ നോവിഷ്യേറ്റ് മഠത്തിന്റെ മറ്റൊരു […]

Share News
Read More

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി,ജീവിതം 50ൽ തുടങ്ങണം|ഇനി എന്ത് ?

Share News

ജീവിതം 50ൽ തുടങ്ങണം പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി. ഇനി എന്ത് ? ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി. മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും […]

Share News
Read More

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു.|ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും.

Share News

കേരള മാർച്ച്‌ ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു. കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടക്കുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ്‌ കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.പാലാരിവട്ടം പി ഓ സി യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡൻ്റ് കർദിനാൾ […]

Share News
Read More

നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം|ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുവക്കുറിപ്പ്

Share News

ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുഭവക്കുറിപ്പ് നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്. സാധാരണക്കാർ മാത്രമല്ല, വൈദികരും സിസ്റ്റേഴ്‌സും വരെ നിങ്ങൾക്ക് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നു. രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ കഴിയൂ. കുട്ടികളെ ഗർഭം ധരിക്കുന്ന കാര്യം ഇത്ര മാത്രം […]

Share News
Read More