കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ

Share News

  കാനഡ .കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും,  ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]

Share News
Read More

അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ……

Share News

കാളപ്പെറ്റന്നെ കേട്ടപ്പോൾ കയറും കൊണ്ട് ഓടിയവർ ……….. ജീവനാദത്തിൻ്റെ തീക്കൊള്ളി പിറന്ന അതേ ചാനലിൽ അടുത്ത ദിവസം വീണ്ടുമൊരു ലത്തീൻ ബ്രേക്കിംഗ് ന്യൂസ്…… വരാപ്പുഴ അതിരൂപത രൂപതയുടെ ജീവദീപ്തി എന്ന മാസികയുടെ ഏപ്രിൽ ലക്കത്തിൽ ആലപ്പുഴ രൂപതയുടെ പിആർഒയും സീനിയർ വൈദീകനുമായ ഫാദർ സേവ്യർ കുടിയാംശ്ശേരി ബിജെപിയ്ക്ക് പിന്തുണ നൽകിയെന്നും അത് രൂപതയുടെ പിന്തുണയാണെന്നും പറഞ്ഞു വയ്ക്കുന്നതായിരുന്നു ബ്രേക്കിംഗ് ന്യൂസ്……. അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ…… എന്നാൽ ആ ബിജെപി സ്തുതി ചൊല്ലലിൻ്റെ […]

Share News
Read More

പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നോ അ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നോ ഇ​​​​തേ​​​​വ​​​​രെ​​​​യും ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല…|കാര്യങ്ങൾ ആ​​ശ​​ങ്കാ​​ജ​​ന​​കം…|ഡോ. ​​​​സി​​​​ബി മാ​​​​ത്യൂ​​​​സ്

Share News

തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ ഓ​​​​യൂ​​​​രി​​​​ൽ​​​നി​​​​ന്നു ചി​​​​ല​​​​ർ ചേ​​​​ർ​​​​ന്നു ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ അ​​​​ബി​​​​ഗേ​​​​ൽ സാ​​​​റാ എ​​​​ന്ന ആ​​​​റു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ 20 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം കൊ​​​​ല്ലം ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള ആ​​​​ശ്രാ​​​​മം മൈ​​​​താ​​​​ന​​​​ത്തു​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി. ഈ ​​​​വാ​​​​ർ​​​​ത്ത കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്കും മാ​​​​ത്ര​​​​മ​​​​ല്ല, കേ​​​​ര​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ ആ​​​​ശ്വാ​​​​സ​​​​വും സ​​​​ന്തോ​​​​ഷ​​​​വും ന​​​​ല്കു​​​​ന്നു. എ​​​​ന്നാ​​​​ൽ പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നോ അ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നോ ഇ​​​​തേ​​​​വ​​​​രെ​​​​യും ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. നാ​​​​ടു​​​​നീ​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കാ​​​​മ​​​​റ​​​​ക​​​​ളി​​​​ലോ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും സി​​​​സി ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ളി​​​​ലോ ഈ ​​​​കേ​​​​സി​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​പ്ര​​​​ദ​​​​മാ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ‌ […]

Share News
Read More

ഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.

Share News

അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ അതിനൂതന മുഖമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സുഹൃത്തുക്കളെ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ലൈവായി അന്വേഷിക്കുകയാണ്. ഓടി വരൂ, തട്ടിക്കൊണ്ട് പോയവർ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതൊക്കെ പ്രേക്ഷകർക്ക് ഒരു സിനിമയിൽ എന്നപോലെ കാണാം. പോലീസ് രംഗത്ത് ഇല്ലേയില്ല, അന്വേഷണം മുഴുവൻ മാധ്യമങ്ങൾ നേരിട്ടാണ് നടത്തുന്നത്. കുട്ടിയുടെ സഹോദരനോട് (അതും ഒരു കൊച്ചു കുട്ടിയാണ്) മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളൊക്കെ കേട്ടാൽ, കേരള പൊലീസ് […]

Share News
Read More

ഉമ്മൻ ചാണ്ടിയോട് ഏറ്റവും കൂടുതൽ അനീതി പ്രവർത്തിച്ചത് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി അംഗവുമായ വിൻസെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

Share News

കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവിനെതിരെ ഒട്ടും വിശ്വാസ്യതയില്ലാത്ത സ്ത്രീ നടത്തിയ വിലകുറഞ്ഞ ആരോപണങ്ങൾ മാർക്കറ്റ് ചെയ്തത് മാധ്യമങ്ങളെന്ന് കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ കുറിപ്പ് കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവർത്തിച്ചതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നൽകിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങൾ […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

ഇന്ത്യയിൽ ഒരു പത്രമോ മാസികയോ തുടങ്ങാനുള്ള ഫോർമാലിറ്റികൾ എന്തൊക്കെയാണ് എന്ന് അറിയാമോ?

Share News

ആദ്യം ടൈറ്റിൽ രജിസ്ട്രേഷന്റെ ഭാഗമായി അപേക്ഷ ഓൺലൈനിൽ OFFICE OF REGISTRAR OF NEWSPAPERS FOR INDIA യുടെ സൈറ്റിൽ സമർപ്പിക്കണം. അവിടെനിന്ന് ലഭിക്കുന്ന ഫോം മൂന്ന് കോപ്പി പൂരിപ്പിച്ച് ഐഡന്റിറ്റി പ്രൂഫും മറ്റു രേഖകളും വിശദാംശങ്ങളും എല്ലാം ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ ഓഫീസിൽ കൊടുക്കണം. ജില്ലാകളക്ടറുടെ ഓഫീസിൽനിന്ന് അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ അഡ്രസിലുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും തഹസിൽദാർ ഓഫീസിലേക്കും വെരിഫിക്കേഷനുള്ള കത്ത് പോസ്റ്റലായി പോകും. തിരികെ പോസ്റ്റലായി മറുപടി കളക്ടർ ഓഫീസിൽ കിട്ടി കഴിയുമ്പോൾ വേറെ […]

Share News
Read More

Very well deserved. Big congratulations Jayaprakash Babu

Share News

K Tony Jose

Share News
Read More

സോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം..|വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക് തലങ്ങളിലും , വ്യക്തി ബന്ധങ്ങളിലും, ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലരീതിയിൽ ബാധിക്കും.

Share News

സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]

Share News
Read More