അന്നദാനത്തിലൂടെ ദൈവം മനുഷ്യരിലെത്തുന്നു-ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: പുതിയ തലമുറയ്ക്ക് ഭക്ഷണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കേണ്ടി വന്നിരിക്കുന്ന സാഹചര്യമാണെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. അന്നത്തിലൂടെ അന്നദാതാവായ ദൈവം മനുഷ്യരിലെത്തുകയാണ്. ഏറ്റവും നല്ലത് സഹോദരങ്ങള്‍ക്കു പങ്കുവയ്ക്കാനുള്ള മനസ് കുട്ടികളില്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. കുഞ്ഞുങ്ങളില്‍ നിന്നും ഭക്ഷണതപ്പൊതി സ്വീകരിച്ച് വിശക്കുന്നവനു പങ്കുവയ്ക്കുന്ന അഗതികള്‍ക്കൊരു ചോറ് പൊതി പദ്ധതി പുതിയ തലമുറകള്‍ക്കുള്ള നന്മ പാഠങ്ങളില്‍ ഏറ്റവും […]
Read More