മായാത്ത ചിരിയുമായ് കവിയൂർ പൊന്നമ്മ.|ആ മൂന്ന് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
കൊച്ചി സെന്റ് തെരാസാസ് വിമൻസ് കോളേജിലെ ഒരു ചടങ്ങ്. കവിയൂർ പൊന്നമ്മ, ജസ്റ്റീസ് ശ്രീദേവി, പത്രപ്രവർത്തക ലീലാ മേനോൻ എന്നിവർ സ്റ്റേജിലേയ്ക്ക് നടന്നു വരുന്നു. മനോരമയ്ക്ക് വേണ്ടി ഓടിചെന്ന് ഞാൻ ഫോട്ടോ എടുത്തു. എന്തിനാ ഇവിടെ വെച്ച് പടം എടുക്കുന്നത്. സ്റ്റേജിലല്ലേ ഉദ്ഘാടനം എന്ന് ജസ്റ്റീസ് കടുപ്പിച്ച് ചോദിച്ചു. മൂന്ന് പൊട്ടികൾ എന്ന് ഞാൻ തമാശ പറഞ്ഞ് പടം ക്യാമറായിൽ കാണിച്ചു. 3 വലിയ പൊട്ടു തൊട്ട മുഖങ്ങൾ. ചിത്രം കണ്ട അവർ മൂന്ന് പേരും ഒരുപോലെ […]
Read More