13,534 പട്ടയങ്ങൾ നൽകും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
September 13, 2021 സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14 ന് രാവിലെ 11. 30ന് ഓൺലൈനിൽ നിർവഹിക്കും.13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. തൃശ്ശൂർ ജില്ലയിൽ 3575 പട്ടയവും ഇടുക്കി ജില്ലയിൽ 2423 പട്ടയവും, മലപ്പുറം ജില്ലയിൽ 2061 പട്ടയവും കോഴിക്കോട് ജില്ലയിൽ 1739 പട്ടയവും പാലക്കാട് ജില്ലയിൽ 1034 പട്ടയവും കണ്ണൂർ ജില്ലയിൽ 830 പട്ടയവും കാസർഗോഡ് […]
Read More