മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ആഗോള യുവജന സംഗമം ഏഷ്യയിലേക്ക്; 2027 യുവജന സംഗമത്തിന് ദക്ഷിണ കൊറിയ വേദിയാകും

Share News

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നുവന്ന ആഗോള കത്തോലിക്ക യുവജനസംഗമം 2023നു തിരശീല വീണതോടെ ഇനി സകല കണ്ണുകളും ദക്ഷിണ കൊറിയയിലേക്ക്. അടുത്ത ആഗോള യുവജന ദിനാഘോഷം 2027ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവജന പ്രതിനിധിസംഘങ്ങളും പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും നീണ്ട കരഘോഷത്തോടെയാണു ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ലോക യുവജനസമ്മേളനം സിയോളിൽ നടക്കുമെന്ന് പ്രഖ്യാപിച്ചയുടൻ രാജ്യത്തിന്റെ ഭീമൻ ദേശീയപതാകയുമേന്തി ആവേശഭരിതരായ ദക്ഷിണ കൊറിയയിൽനിന്നുള്ള യുവതീയുവാക്കൾ പാപ്പയുടെ അരികെ വേദിയിലെത്തിയിരിന്നു. […]

Share News
Read More