കൂടുതൽ ആരോഗ്യപ്രവർത്തകരുമായി കോവിഡ് ബ്രിഗേഡ് വിപുലീകരിക്കും

Share News

കോവിഡ് ചികിത്‌സയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സെപ്റ്റംബർ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നൽകിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററിൽ ആവശ്യമായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾ. […]

Share News
Read More

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം. കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്

Share News

പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്.. കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക ….. 👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക. 👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക. 👉മുലപ്പാൽ കുടിക്കുന്ന […]

Share News
Read More

കൊച്ചി മെട്രോ സേഫ് ആണ് !

Share News

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങിയിരിക്കുന്നത് . ക്രമീകരണങ്ങൾ വിലയിരുത്തുകയും ബഹു.കൊച്ചി മെട്രോറെയിൽ എം.ഡി ശ്രീ. അൽകേഷ് കുമാർ ശർമ്മ IAS സിനോടൊപ്പം ഇന്ന് JNI സ്റ്റേഡിയം സ്റ്റേഷനിൽ നിന്നും കടവന്ത്ര സ്റ്റേഷൻ വരെ യാത്ര ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചി മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തുക. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്

Share News
Read More

14 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

Share News

ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. 9 മാസത്തേയ്ക്ക് 2.75 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. […]

Share News
Read More

ആകുലതകൾക്കു മീതെ ആന്തരികശക്തി: ലീന ജോസിന്റെ വിചിന്തനം

Share News

കോവിഡ് പശ്ചാത്തലത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളിയെ മാറ്റത്തിനുള്ള നല്ല അവസരമാക്കാമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ വനിതാ കമ്മീഷൻ സംഘടിപ്പിച്ച വെബിനാറിലെ വിചിന്തനത്തിൽ വ്യൂസ്പേപ്പർ എഡിറ്റർ പ്രൊഫ. ലീന ജോസ് ടി ചൂണ്ടിക്കാട്ടി. ” ആകുലതകൾക്കു മീതെ ആന്തരികശക്തി” എന്നതായിരുന്നു പ്രമേയം. പഴയ തലമുറ പഠിച്ചുവച്ചത് അഴിച്ചുപഠിച്ച് (un-learning) പുതിയ വിചാരമാതൃകകൾ സ്വീകരിക്കുവാൻ ഇത് അനുഗൃഹീത സമയമാണ്. സ്വന്തം കാഴ്ചപ്പാടുകൾ സ്വയം സ്കാൻ ചെയ്യാൻ തയ്യാറായാൽ മാറ്റത്തെക്കുറിച്ചുള്ള ഭയം മാറുമെന്ന് പ്രൊഫ. ലീന അനുഭവാത്മകമായി വ്യക്തമാക്കി. കെ. […]

Share News
Read More

മഹാമാരിയുടെ നാളുകളില്‍ ലോകത്തിന് സൗഖ്യവചനങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ.

Share News

സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സമാപിച്ചു. ക്രൈസ്തവരെയും കേരളത്തിലെ മറ്റ് നാല് ന്യൂനപക്ഷസമുദായങ്ങളെയും നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന നയപരിപാടികളില്‍നിന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ പിന്മാറണമെന്ന് കേരളാ കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ അഞ്ചുകോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിക്കൊണ്ട് ബാംഗ്ലൂര്‍ സെന്റ് ജോണ്‍ ഹോസ്പിറ്റല്‍ മറ്റ് ശുശ്രൂഷാലയങ്ങള്‍ക്ക് മാതൃകയായി. കെസിബിസി വിദ്യാഭ്യാസകമ്മീഷന് പുതിയ സെക്രട്ടറി. സോഫിയയ്ക്ക് യേശുസാഹോദര്യ കൂട്ടായ്മയുടെ സാന്ത്വനഭവനം. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മത്സ്യകൃഷിവ്യാപനപദ്ധതിക്ക് തുടക്കമായി. കര്‍ഷകദിനത്തില്‍ കര്‍ഷകരെ […]

Share News
Read More

മനുഷ്യന് അസാധ്യമായി തോന്നിയിരുന്ന ഇവയെല്ലാം ചെറിയൊരു വലിയ വൈറസ് നിസ്സാരമായി പഠിപ്പിച്ചു…

Share News

കാലം കണക്കു ചോദിക്കുന്നു…! ആളുകളെ ഇൻറർവ്യൂ ചെയ്ത് ബസ്സിൽ കയറ്റിയിരുന്ന കിളികളും കണ്ടക്ടർമാരും ആളുകളെ ആനയിച്ച് ബസ്സിൽ കയറ്റുന്നു. റോഡുകളിലൂടെ മിന്നൽ പോലെ പറന്നിരുന്ന ബസ്സുകൾ അരികിലൂടെ പോകുന്നവർക്കടുത്ത് വന്നുനിന്ന് ക്ഷണിക്കുന്നു. വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറഞ്ഞിരുന്ന കടക്കാരൻ സാധനങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറയുന്നു. ഒന്നിനും നേരമില്ലാത്ത മനുഷ്യരുടെ മരണപ്പാച്ചിലുകളെല്ലാം അവസാനിച്ചിരിക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നതു മുതൽ ലോകമറിയാതെ മൊബൈലിൽ സംസാരിച്ചുകൊണ്ടേയിരുന്ന വായകളെല്ലാം കെട്ടപ്പെട്ടിരിക്കുന്നു. എത്ര വിളിച്ചാലും പണിക്ക് വരാത്തവർ പണിയുണ്ടോ എന്ന് വന്നു ചോദിക്കുന്നു. […]

Share News
Read More

ആഗസ്റ്റ് 25 മുതൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

Share News

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.  https://online.keralartc.com  ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ  “”seva sindhu” (https://sevasindhu.karnataka.gov.in)     പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ26.08.2020 മുതൽ 07.09.2020 വരെ1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം […]

Share News
Read More