കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നാലേ പൊതുപ്രവർത്തനം സാധ്യമാകൂ എന്ന ധാരണയെ തിരുത്തിക്കുറിച്ച വേറിട്ട വ്യക്തിത്വമായിരുന്നു
വാക്കുകളിലല്ല….. പ്രവൃത്തിയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം… പ്രിയപ്പെട്ട ഡിജോ കാപ്പന് വിട… കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി… മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം.. കേരള വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്… കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കേരള കോൺഗ്രസ് സംസ്ഥാന നേതാവ് എന്നീ നിലകളിൽ പൊതു രംഗത്ത് ഒരു കാലം വരെ സജീവ സാന്നിധ്യം ആയിരുന്നു കാപ്പൻ… പിന്നീട്, കേരളം അറിയുന്ന പൊതുപ്രവർത്തകനായും സജീവ സാന്നിദ്ധ്യം…… കേരളത്തിലെ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളെയും വൈദ്യുതി […]
Read More