പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണം

Share News

കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നു. ഒരു സ്ത്രീ മരിക്കുകയും 36-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു. […]

Share News
Read More

നൂതന വിദ്യാഭ്യാസ പദ്ധതിയുമായി കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

Share News

ഈ കോവിഡ് കാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൈത്താങ്ങാവുകയാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന്നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഫീസിന്റെ 50 ശതമാനം വരെ പലിശ രഹിത ലോൺ ലഭിക്കുന്നതാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതിപ്രകാരം 100% വരെ ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.പഠനം പൂർത്തീകരിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചു ചെറുതവണകളായി വായ്പ തിരിച്ചടച്ചാൽ മതിയാകും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുന്നൂറിലധികം കമ്പനികൾ നിരവധി തൊഴിലവസരവുമായി എത്താറുള്ളഇന്ത്യയിലെ തന്നെ എന്നെ ഏറ്റവും വലിയ […]

Share News
Read More

ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി.

Share News

30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ്‌ ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് […]

Share News
Read More

വൈദികനും ആഫ്രിക്കന്‍ തത്തയും; ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥ

Share News

വൈദികനും ആഫ്രിക്കൻ തത്തയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ആരും ഒന്ന് ചിന്തിച്ച് പോകും. എന്നാൽ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറും സൗണ്ട് എൻജിനീയറിങ് വിഭാഗം ചുമതലക്കാരനുമാണ് ഫാ. റെക്സ് ജോസഫ് അറയ്ക്ക പറമ്പിലിന് ഒരു ആഫ്രിക്കൻ തത്തയെ കുറിച്ച് കുറച്ച് ഏറെ കാര്യം പറയാനുണ്ട്. തന്റെ മകളെ പോലെ പോറ്റി വളർത്തുന്ന അപ്പു തത്തയെ കുറിച്ചാണ് അത്. കഴിഞ്ഞിടയ്ക്ക് അപ്പുവിനെ കാണാതാകുകയും തിരിച്ച് കിട്ടുകയും ചെയ്തതോടെയാണ് ഇവരുടെ സ്നേഹ ബന്ധത്തിൻ്റെ […]

Share News
Read More