കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ| സന്തോഷമുള്ള ഒരോർമ്മയാണ്|മുരളി തുമ്മാരുകുടി
കൊച്ചുമാല: എന്റെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാൾ വെങ്ങോല മുതൽ സാൻഫ്രാൻസിസ്‌ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെ പ്രായമുള്ളവരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്‌സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന […]
Read More