നോമ്പുകാലം കൂടെ വസിക്കാന്‍ ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ അരികെ ആയിരിക്കുവാന്‍ കിട്ടുന്ന വലിയൊരു അവസരം കൂടിയാണ്. |മാർ പോളി കണ്ണൂക്കാടൻ

Share News

ഹൃദയ പരിവര്‍ത്തനം നോമ്പിന്റെ ചൈതന്യം നോമ്പിന്റെ പുണ്യദിനങ്ങളിലേയ്ക്ക് നാം വീണ്ടും പ്രവേശിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച നോമ്പുകാലം ആരംഭിക്കുകയാണ്. മോഹങ്ങളും ആസക്തികളും മാറ്റി ആത്മസംയമനവും ഇന്ദ്രിയനിഗ്രഹവും പുല്‍കുവാന്‍ ശരീരത്തെയും മനസ്സിനെയും സ്ഫുടം ചെയ്‌തെടുക്കുവാന്‍ വ്രതശുദ്ധിയുടെ പുണ്യകാലമാണ് നോമ്പുകാലം. മഹാമാരി ഭീതിയുടെ മുള്‍മുനയില്‍ നിന്നുകൊണ്ട് ഉത്കണ്ഠകളോടെ ഭാവി നോക്കിക്കാണാനുള്ള കാലഘട്ടത്തില്‍ ആത്മീയ ചൈതന്യത്തിലേക്ക് തിരിച്ചു നടക്കുവാന്‍ ലോകത്തിന് തിരുസഭ നല്‍കുന്ന നല്ല ദിനങ്ങളാണ് അമ്പതുനോമ്പ്. ഈശോനാഥന്‍ പരസ്യ ജീവിതമാരംഭിക്കുന്നതുതന്നെ നാല്‍പതു രാവും നാല്‍പതു പകലും ദീര്‍ഘിച്ച ഉപവാസത്തോടെയാണല്ലൊ. സ്വര്‍ഗീയ […]

Share News
Read More