ശ്രീ ടി.ജെ വിനോദ് എം.എൽ.എ യുടെ മാതാവ് നിര്യാതയായി.|ആദരാഞ്ജലികൾ
ടി.ജെ വിനോദ് എം.എൽ.എയുടെ മാതാവ് കൊച്ചി -പാലാരിവട്ടം തമ്മനം നാരോത്ത് റോഡ് തൈവേലിക്കകത്ത് വീട്ടിൽ പരേതനായ ടി.എം ജോസഫിന്റെ ഭാര്യ സെലിൻ ജോസഫ് (94) അന്തരിച്ചു. സംസ്‍കാരം (22-07-2022, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ്.ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ : ടി.ജെ മാത്യു (റിട്ട.ബാങ്ക് ഉദ്യോഗസ്‌ഥൻ), ടി.ജെ മാനുവൽ (കോൺട്രാക്ടർ), ടി.ജെ വിനോദ് (എം.എൽ.എ എറണാകുളം), ജാൻസി പോൾ, ശോഭ ആൻ്റണിമരുമക്കൾ: കെ.ജെ പോൾ (റിട്ട.പ്രിൻസിപ്പാൾ), ഡോ.കെ.ഒ.ആൻ്റണി, മോളി മാത്യു, ജാസ്മിൻ മാനുവൽ, […]
Read Moreശ്രീമതി ദ്രൗപദി മുർമുഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി|സ്നേഹവന്ദനം
https://www.firstpost.com/india/presidential-elections-2022-results-live-counting-of-votes-today-ndas-droupadi-murmu-likely-to-win-10935781.html#live-blog-20220721174926 https://news.abplive.com/news/india/presidential-election-result-2022-live-updates-droupadi-murmu-yashwant-sinha-india-new-president-name-pm-modi-1543620 https://news.abplive.com/news/india/who-is-draupadi-murmu-india-s-first-tribal-woman-governor-now-in-raisina-race-1538532
Read Moreസത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണം
പിള്ളേരോടാ സദാചാര പോലീസിന്റെ കളി? ആൺ പെൺ വിദ്യാർത്ഥികൾ ഇടകലർന്ന് അടുത്തിരിക്കുന്നത് തടയാൻ നാട്ടിലെ സംസ്കാര ആങ്ങളമാരും അമ്മാവൻമാരും ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ച് സ്റ്റൂൾ ആക്കി എന്നാണ് വാർത്ത. സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണംസദാചാര പോലീസ് തോൽക്കും കുട്ടികൾ ജയിക്കുംകൊടു കൈ മക്കളേ! മുരളി തുമ്മാരുകുടി
Read Moreആ വരികൾക്ക് ഇന്ന് അമ്പതു വയസ്സ്
മലയാള കാവ്യ സിംഹാസനത്തിൽ ലബ്ദ പ്രതിഷ്ഠ നേടിയ അനശ്വര കവി വയലാർ.അദ്ദേഹത്തിൻ്റെ സ്വർണ്ണ തൂലികയിൽ ഏഴഴകിൽ ചാലിച്ചു എഴുതിയ അമൂല്യ ഗാനം.അൻപതാണ്ടുകൾക്കപ്പുറം പ്രവാചകനെ പോലെ നമ്മുക്ക് നല്കിയ ഗാനം.ഇന്നും മലയാളികളിലേ സ്നേഹ സാഹോദര്യങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിച്ചു കൊണ്ട് കള്ളികളിൽ തളച്ചിടാതെ നാം അറിയാതെ നമ്മേ ശരിയായി ചേർത്തു നിർത്തുന്ന ഗാനം .“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ” പിറവിയെടുത്തിട്ട് ഇന്നേ യ്ക്ക് അൻപതാണ്ട് .മതങ്ങളും അതുയർത്തി കൊണ്ടുവന്ന ദൈവങ്ങളെയും മനുഷ്യൻ സൃഷ്ടിച്ചു.പിന്നിട് മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും […]
Read Moreഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഹാഗിയ സോഫിയയുടെ ചരിത്രവും വളച്ചൊടിച്ചു.
കോട്ടയം: കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ ഒഴിവാക്കിയതുപോലെ, ആയിരത്തിലധികം വർഷം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്ന തുർക്കിയിലെ കോണ്‍സ്റ്റാന്റിനോപ്പിൾ (ഇപ്പോൾ ഇസ്താംബൂൾ) ചർച്ച് ഓഫ് ദ ഹോളി വിസ്ഡം എന്നറിയപ്പെടുന്ന ഹാഗിയ സോഫിയ എന്ന ദേവാലയത്തിന്റെ ചരിത്രത്തെയും വളച്ചൊടിച്ചു.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) തയാറാക്കിയ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ “യൂറോപ്പ് പരിവർത്തന പാതയിൽ’എന്ന ആദ്യ അധ്യായത്തിലാണ് ഹാഗിയ സോഫിയയുടെ ചരിത്രം തമസ്കരിച്ചിരിക്കുന്നത്. […]
Read Moreമലയാളി വിഷം തിന്നുന്നു ?|ദീപിക
മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.
Read Moreഇലകൊഴിഞ്ഞ മരങ്ങള്‍|അഭിലാഷ് ഫ്രേസര്‍
ഊഷരമായ നഗര ഹൃദയങ്ങളില്‍ ഇത്തിരിപ്പച്ചപ്പു തേടി, ചുറ്റുവേലികെട്ടിയൊരുക്കിയ പാര്‍ക്കിനകത്ത് ചേക്കേറുന്നവര്‍ക്കു മേലെ ആകാശത്തേക്കു പടര്‍ന്ന ചില്ലകളുടെ തണല്‍വിരിച്ചു നിന്ന വലിയ മുത്തശ്ശിമരങ്ങളില്‍ ഇല പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു! മനുഷ്യസമൂഹം ഒരു വൃക്ഷമാണെന്ന കല്പന പുരാതനമായ ഒന്നാണ്. പഴയ തലമുറയെ വേരായിട്ടു മാത്രമല്ല കാണേണ്ടത്, തണലായി തലയ്ക്കു മുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കാവലായിട്ട്… സ്‌നേഹമായിട്ട്… വാല്‌സല്യമായിട്ട്…! രൂപം പ്രാപിക്കുന്ന ചെറുബാല്യക്കാരുടെ മനസ്സിനു മേല്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ദലസമൃദ്ധമായ വൃക്ഷമായിട്ട്! നമ്മുടെ തലമുറയില്‍ വൃക്ഷങ്ങളുടെ ഇലകൊഴിഞ്ഞു പോയിരിക്കുന്നു! നമുക്കു മുത്തശ്ശിത്തണലുകളും മുത്തശ്ശന്‍തണലുകളും […]
Read More