വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി. നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്. 2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ […]

Share News
Read More

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; നിയമം പിൻവലിച്ചേക്കില്ല; താങ്ങുവില ഉറപ്പുനൽകും

Share News

ന്യൂഡൽഹി:  വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ല,താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു. കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് […]

Share News
Read More

എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

Share News

ഡിയര്‍ റോമി, മാത്യു മണിമലയുടെ കൈപ്പടയിലുള്ള ഒറു കുറിപ്പു കണ്ടുകിട്ടിയത് നിങ്ങളുടെയെല്ലാം കുടുംബശേഖരത്തിലേക്കയക്കുന്നു. സ്നേഹത്തോടെ തോമസ് ജേക്കബ്‍‍ ഞാന്‍ 22 വയസുവരെ വരെ തോമസ് ജേക്കബങ്കിള്‍ എന്നും അതിനുശേഷം തോമസ് ജേക്കബ് സാര്‍ എന്നും വിളിച്ച കേരളത്തിലെ മഹാനായ പത്രപ്രവര്‍ത്തകന്റെ കത്താണ്. പഴയ പത്രപ്രവര്‍ത്തകര്‍ ന്യൂസ്പാഡെന്ന് വിളിച്ചിരുന്ന കടലാസില്‍ എന്റെ പിതാവ് മാത്യു മണിമല എഴുതിയ കുറിപ്പ് ഒപ്പമുണ്ട്. ശാസ്ത്രവും മതവുമാണ് വിഷയം. എനിക്ക് അയച്ചുകിട്ടിയത് രണ്ടുദിവസം മുമ്പ്. പഴയ ഫയലുകള്‍ തിരഞ്ഞപ്പോള്‍ തോമസ് ജേക്കബ് സാറിന് […]

Share News
Read More

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

Share News

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ […]

Share News
Read More

പിടിച്ചുനിൽക്കുന്നതിന് വേണ്ടി മലയാള പത്രങ്ങളിൽ നടത്തിയ വിഫലമായ പരസ്യമാണ് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ

Share News

വാഹനകമ്പനികളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങൾ ഇന്നത്തെ കാലത്ത് പത്രതാളുകളിൽ സർവ്വസാധാരണമാണ്…. പക്ഷെ പണ്ട് വണ്ടിപരസ്യങ്ങളൊന്നും ഒരു കമ്പനിയും നടത്താറില്ലായിരുന്നു. കാരണം പുതിയവണ്ടി വാങ്ങാൻ കെൽപുള്ളവർ ഫുൾ ക്യാഷുമായി ചെന്നാലും വണ്ടി കിട്ടണമെങ്കിൽ 2, 3 വർഷം കാത്തിരിക്കണം. കമ്പനികൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് സ്വീകരിച്ചാൽ തന്നെ അതൊരു ആഘോഷമായി…. നാടുമുഴുവൻ പാട്ടാകും, അല്ലെങ്കിൽ പാട്ടാക്കും.. ‘തോമാച്ചായന്റെ ഇളയമകൻ പുതിയ കാർ ബുക്ക് ആക്കി, MLA യുടെ recommendation ഉള്ളതുകൊണ്ട് ഉറപ്പായും അടുത്തേന്റെ പിന്നത്തെ വർഷം നോയ്മ്പുവീടലിന് വണ്ടി […]

Share News
Read More

നാടിനു ഗുണം ചെയ്യുന്നവനെന്ന് ഉറപ്പുള്ളവനെ മാത്രം രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കുക, നാടിനെ രക്ഷിക്കുക.

Share News

എല്ലാ പാർട്ടിക്കാരും വലിയ മതേതരം ഒക്കെ പറയുമെങ്കിലും ഓരോ വാർഡിലും കടന്നു ചെല്ലുമ്പോൾ അറിയാം അവരുടെ മതേതരത്വം, ക്രിസ്ത്യൻസ് തിങ്ങി പാർക്കുന്ന സ്ഥലത്ത് ആ മതവിഭാഗത്തിലുള്ള സ്ഥാനാർഥികൾ മാത്രം, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും അതു തന്നെ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഹിന്ദു വിഭാഗത്തിലെ സ്ഥാനാർഥികൾ മാത്രം, അതിൽ നായർ വിഭാഗം വസിക്കുന്ന സ്ഥലത്ത് മിക്ക സ്ഥാനാർഥികളും ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ. എന്നിട്ട് എല്ലാവരും വലിയ മതേതരവും പറയും. വെറും മൂന്നു ലക്ഷം രൂപ കൊണ്ട് ഭംഗിയായി പണിയാൻ […]

Share News
Read More

എൻ്റെ അപ്പനും ഒരു കർഷകനാണ്…കർഷകസമരത്തിന് പിന്തുണ..

Share News

Soniya Kuruvila Mathirappallil (Sr Sonia Teres)

Share News
Read More

ഉണ്ണീശോയിൽ ഉള്ള അഗാധമായ വിശ്വാസത്താൽ ഓട്ട മത്സരത്തിൽ ട്രാക്കിൽ വീണുപോയിട്ടും വീണ്ടും എണീറ്റ് ഓടി എനിക്ക് സ്വർണ്ണമെഡൽ നേടാൻ സാധിച്ചു..

Share News

വീണ്ടും മഞ്ഞിന്റെ കുളിരണിഞ്ഞ് ഒരു ഡിസംബർ മാസം കൂടി കടന്നു വന്നിരിയ്ക്കുന്നു. ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാനായി നാം ഓരോരുത്തരും ഒരുങ്ങുന്ന ഈ നിമിഷങ്ങൾ എന്തെന്നറിയില്ല എന്റെ ഓർമ്മകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. ഉണ്ണീശോയോടുള്ള ഭക്തി ചെറുപ്പം മുതൽ കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ ഉണ്ണീശോയോട് സഹായം ചോദിയ്ക്കുമായിരുന്നു. ഒത്തിരി അവസരങ്ങളിൽ ഉണ്ണീശോ എന്നെ സഹായിക്കാനും മനസ്സ്കാട്ടി… എന്റെ ജീവിതത്തിൽ ഉണ്ണീശോ വ്യക്തമായി ഇടപെട്ട ഒരു അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു. […]

Share News
Read More