ഓണത്തിനു മുമ്പുള്ള ഒരു ടേം ഓണ്‍ലൈന്‍ ആയിത്തന്നെ പഠിക്കേണ്ടി വരും: മുഖ്യമന്ത്രി

Share News

കണ്ണൂര്‍: ആഗസ്റ്റിന് മുമ്പ് കോവിഡ് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുമ്ബുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച്‌ കാലം കൂടി കോവിഡ് നമ്മുടെ കൂടെയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളില്‍ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് […]

Share News
Read More

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 1.19കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1.86 ല​ക്ഷം പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ്ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 45,000 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 43,000ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 24,000 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ്് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,19,18,527 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,45,255 ആ​യി ഉ​യ​ർ​ന്നു. 68,35,855 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് […]

Share News
Read More

കോവിഡ്:രാജ്യത്ത് 22,752 പു​തി​യ കേ​സു​ക​ൾ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോവിഡ് പ്ര​തി​ദി​ന ക​ണ​ക്ക് വീ​ണ്ടും 20,000ത്തി​നു മു​ക​ളി​ല്‍. 22,752 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,42,417 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 482 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 20,642 ആ​യി ഉ​യ​ര്‍​ന്നു. 2,64,994 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. 4,56,830 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,17,121 ആ​യി. 9,250 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 89,131 പേ​രാ​ണ് […]

Share News
Read More

എറണാകുളത്തെ സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹു. മന്ത്രി വി.എസ് സുനിൽ കുമാറിന് കത്ത് നൽകി.

Share News

സംസ്ഥാനത്ത് ആകെ ടെസ്റ്റുകളും പോസിറ്റീവ് കേസുകളും തമ്മിലുള്ള അനുപാതം 2 മുതൽ 3 ശതമാനം ആയിരിക്കെ എറണാകുളത്ത് 6 ശതമാനത്തിനടുത്ത് ആണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. രാജ്യാന്തര വിമാനാത്താവളവും കൊച്ചി തുറമുഖവുമെല്ലാം ഉൾപ്പെടുന്ന ജില്ല എന്ന പരിഗണന നൽകി എറണാകുളത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. Hibi Eden

Share News
Read More

ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചത്.-ഉമ്മൻ ചാണ്ടി

Share News

ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കോവിഡ് പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് കാരണം.കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കൂന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. […]

Share News
Read More

റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം.

Share News

ഹന്ന മോൾ ബി.ആർക്കിനു ചേരുന്നതിനു മുമ്പ് ,6 വർഷം മുമ്പ് റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം George Joseph K

Share News
Read More

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.

Share News

കൊച്ചിക്കാരുടെ സാഹിത്യ നായകൻ കെ.എൽ.മോഹനവർമ്മയ്ക്ക് ഇന്ന് എൺപത്തി അഞ്ച്.പത്രപ്രവർത്തകൻ, ഭരണാധികാരി എന്നിങ്ങനെ വിവിധ മേഖലകളിൽ തൻ്റെ കഴിവു തെളിയിച്ച മഹാപ്രതിഭയാണ് മോഹനവർമ്മ. ഞങ്ങൾ തമ്മിൽ വളരെ വർഷക്കാലത്തെ വ്യക്തി ബന്ധം ഉണ്ട്.ശ്രദ്ധേയമായ നിരവധി നോവലുകളും, കഥകളും, യാത്രാവിവരണങ്ങളും കേരള സാഹിത്യ ശാഖയ്ക്കു അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.എൻ്റെ ആത്മസുഹൃത്തുകൂടിയായ മോഹനവർമ്മയ്ക്ക് സ്നേഹോഷ്മളമായ പിറന്നാൾ ആശംസകൾ. മുൻ മന്ത്രി കെ വി തോമസ്

Share News
Read More

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Share News

Nowcast-അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം : 7 AM 08.07.2020 അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Nowcast dated 08.07.2020 Time of issue 0700 HRS IST (Valid for next 3 hours):*Moderate Rain is very likely to occur at one or two places in Kozhikode and Kannur districts […]

Share News
Read More

മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”.

Share News

സാമൂഹ്യ ജീവിയായ മനുഷ്യന്, സഹജീവികളോട് ഇടപെടാതെ ദൈനംദിന ജീവിതം നയിക്കുക എന്നത് എളുപ്പമല്ല. എന്നാൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരി അതിനൊരു വിഘാതമാണ്. മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”. ദിനചര്യകളിൽ വരുത്തുന്ന യാതൊരു ചെലവോ ബുദ്ധിമുട്ടോ ഇല്ലാത്ത ചെറിയ ചില മാറ്റങ്ങൾ , രോഗവ്യാപനത്തിൽ വളരെ വലിയ വ്യതിയാനങ്ങൾ കൊണ്ടു വന്നേക്കാം. അതിലൊന്നാണ് കഴിയാവുന്നിടത്തോളം ദിനചര്യ സ്ഥിരമാക്കി വെക്കുക എന്നത്. അതായത് ദിവസവും ബസിൽ യാത്ര […]

Share News
Read More