നാടു വിടുന്ന നമ്മുടെ യുവതലമുറ|നമ്മുടെ നാട്ടിൽ വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ( Brain drain) ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!

Share News

നാടു വിടുന്ന നമ്മുടെ യുവതലമുറ പ്ലസ് ടു / ഡിഗ്രി കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newzealand, US, UAE, ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.! നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നുവെങ്കിൽ അതിനു വ്യക്തമായ കാരണങ്ങൾ പലതുണ്ട്. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! 1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. […]

Share News
Read More

ദൈവ തിരുമുൻപിൽ ഒന്നുചേർന്നിട്ട് ഇരുപത്തിയഞ്ചാണ്ടുകൾ!|ഇന്നോളം കാത്തുപരിപാലിച്ച സർവേശ്വരന് ഒരായിരം നന്ദി.❤️|ജോൺസൻ സി എബ്രഹാം

Share News

Johnson C. Abraham Executive Director/CEO at ChavaraMatrimony.com Hearty Congratulations to our beloved Couple of Compassion Indeed very grateful to God for this blessed couple who celebrate their Silver Jubilee Thank you dear Johnson & Mekha for being a blessing to us You always surprise me with your spirit of compassion, nobility, generosity & selfless availability You’re […]

Share News
Read More

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു.

Share News

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.

Share News
Read More

മർകസ് നോളജ് സിറ്റി സമർപ്പണം: ഉദ്‌ഘാടനം മാർച്ച്‌ നാലിന്

Share News

കോടഞ്ചേരി: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക സമർപണം വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ മാർച്ച് മുതൽ ആരംഭിക്കും. ഡിസംബറിൽ പൂർത്തീകരണ പ്രഖ്യാപനം നടത്തും. സിവിലിസ് എന്ന പേരിൽ 20 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈതപ്പൊയിലിൽ 2012 ൽ നിർമാണം ആരംഭിച്ച മർകസ് നോളജ് സിറ്റി നഗര പദ്ധതി വിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച മർകസിന്റെ ഏറ്റവും […]

Share News
Read More

ഇറച്ചി വെട്ടുന്ന എൻജിനീയറുടെ കഥ |ഈ കഥയിലെ നായകൻ ഇപ്പോൾ ഒരുപക്ഷെ ഒരു ഇറച്ചിക്കടയോ സൂപ്പർമാർക്കറ്റോ നടത്തുന്ന ആളായിട്ടുണ്ടാകണം.

Share News

ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ, ഇംഗ്ലണ്ടിൽ കഷ്ടപ്പെടുന്ന വിദ്യാർഥികൾ ഇവരുടെ കഥകൾ വരുന്നു. പത്തു വർഷം മുൻപെഴുതിയ ഒരു ലേഖനം ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. റാഡിക്കൽ ആയ മാറ്റമല്ല.ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് – ഡി – ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത് ”ചേട്ടന്‍ മലയാളി ആണോ” നാല്പതു കഴിയുകയും മുടികൊഴിയുകയും ചെയ്തതിനു ശേഷം എന്നെ ചേട്ടാ എന്നു വിളിക്കുന്ന […]

Share News
Read More

വേള്‍ഡ് മലയാളി കൗണ്‍സില്‍ സാരഥികള്‍

Share News

വേള്‍ഡ് മലയാളി കൗണ്‍സില്‍ – എറണാകുളംഎറാണാകുളം,ആലപ്പുഴ,കോട്ടയം,ഇടുക്കി  ജില്ലകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സിന്‍റെ പൊതുയോഗവും 2023 – 2025 ലേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും നടന്നു.  ഭാരവാഹികളായി ഫാ.തോമസ് പുതുശ്ശേരി (പേട്രന്‍), ജോസഫ് മാത്യു (ചെയര്‍മാന്‍),അഡ്വ.പി.ജെ.മാത്യു (വൈസ് ചെയര്‍മാന്‍), വി.എം.അബ്ദുള്ള ഖാന്‍(പ്രസിഡന്‍റ്), കെ.ആര്‍.രവീന്ദ്രന്‍ (വൈസ് പ്രസിഡന്‍റ്), ജോണ്‍സണ്‍ എബ്രഹാം (സെക്രട്ടറി), മോനി വി.ആടുകുഴി (ജോ.സെക്രട്ടറി), അഡ്വ.പ്രവീണ്‍ ജോയി  (ട്രഷറര്‍), ജോളി പവേലില്‍(ജോ.ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു

Share News
Read More

മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്കാരത്തിൻ്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നത്.

Share News

ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ലോകമെമ്പാടും നിലനിൽക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്കാരത്തിൻ്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവൽക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണ്. മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ ഭാവി തലമുറയ്ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ […]

Share News
Read More

Mistakes to avoid while drinking water | Dr. Hansaji

Share News

Our body is composed of 60 % of water. Sometimes we all forget the basics of drinking water which happens to be essential for our overall health and well-being. In today’s video, Dr. Hansaji explains 5 things to keep in mind when we have water. 1. drink water 30 min before and 90 min after […]

Share News
Read More

ദീർഘായുസ്സ് വേണോ? ഇവരെ മാതൃക ആക്കുക | Rev Dr Vincent Variath

Share News
Share News
Read More