Ann’s & Angels |C -7|Christmas Fest @ Kaloor Stadium | TSTORIES |Treesa
https://drive.google.com/drive/folders/1BsAL4HQOaf8SoRAID-QC-WtV9_NJHcEi
Read Morehttps://drive.google.com/drive/folders/1BsAL4HQOaf8SoRAID-QC-WtV9_NJHcEi
Read Moreചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreഎനിക്കും ഒരു മന്ത്രി ആകാൻ മോഹം കാരണം ഒരു മന്ത്രിക്ക് വേണ്ട കോളിഫിക്കേഷൻ എന്നെ ആകർഷിക്കുന്നു അതിലെ സുഖസൗകര്യങ്ങൾ എന്നെ മാടി വിളിക്കുന്നു തലച്ചോറ് കൊണ്ടോ ശരീരം കൊണ്ടോ ഒരു അധ്വാനവും ഇല്ലാതെ എനിക്കും കുടുംബത്തിനും സുഖജീവിതം വരുന്ന കാര്യം ഓർക്കുമ്പോൾ കുളിരു കോരുന്നു. വിദ്യാഭ്യാസം വേണ്ട വിവേകം വേണ്ട വിവരം വേണ്ട ലോകഅറിവ് വേണ്ട വേണ്ടത് നേതാവ് എന്ന ലേബൽ മാത്രം കഷ്ടപ്പെട്ട് പഠിച്ച് വിദ്യ നേടിയവനെ ഒക്കെ നമ്മുടെ ദാസന്മാർ ആക്കാം കേരളത്തിൻറെ 14 […]
Read Moreസാഹിത്യ, സാംസ്കാരിക, ദാർശനിക രംഗത്തെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം, കാലഘട്ടം, ഇതിഹാസം.. പ്രശസ്ത എഴുത്തുകാരനും ദാർശനികനുമായ ഫാ. എ. അടപ്പൂർ എന്ന പ്രിയപ്പെട്ട അടപ്പൂരച്ചൻ വിടവാങ്ങി..സംസ്‌കാരം തിങ്കളാഴ്ച്ച( 5|12 |22 )രാവിലെ 10 -30 ന് കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭയുടെ ഭവനത്തിൽ എഴുപതുകൾ മുതൽ അടപ്പൂരച്ചൻ പകർന്നു നൽകിയിട്ടുള്ള വാക്കുകളും സ്നേഹവും തമ്മിൽ ഒന്നിച്ചിട്ടുള്ള നിമിഷങ്ങളും മണിക്കൂറുകളും ഇത് കുറിക്കുമ്പോൾ സാഗരം പോലെ മനസ്സിൽ ഇരമ്പുന്നു. ഏറെ മഹത്തായ ഒരു ചിന്തകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്, വിശുദ്ധനായ […]
Read Moreപതഞ്ഞൊഴുകുന്ന, പൊട്ടിച്ചിരിക്കുന്ന അരുവികളും കാട്ടാറുകളും പോലെയാണ് ചില ഗ്രന്ഥങ്ങൾ, എഴുത്തുകൾ. അനുവാദത്തിനു കാത്തുനിൽക്കാതെ തീരം തേടിയടുക്കുന്ന തിരകൾ പോലെ അവ ഹൃദയത്തിൽ വന്ന് കയറിയിരിക്കും. മനസിനെ രോമാഞ്ചമണിയിക്കും. വാക്കുകൾ കൊണ്ട് ആനന്ദം ചാർത്തും. എഴുത്തുകളിൽ വേറെ ചിലത് അനർഗളം ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴകൾ പോലെയാണ്. ഏകാന്തസുന്ദരമായ അവയുടെ തീരത്തുനിൽക്കുന്ന പൂമരങ്ങൾ നിലയ്ക്കാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പൂവിതളുകൾ കാറ്റിൽ പുഴയിലൂടെ അലസഗമനം ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച എത്ര ചേതോഹരവും അനിർവചനീയവുമാണ്. ഗ്രന്ഥങ്ങളിൽ മറ്റു ചിലത് ഹിമവൽസാനുക്കളിലെ ഏറ്റവും ഉയർന്ന ഗിരിമുകളുകൾ പോലെ […]
Read Moreപാലാരിവട്ടം .ദാമ്പത്യത്തിന്റെ 25 വർഷം പുർത്തിയാക്കിയപാലാരിവട്ടം ഇടവക K L C A സംഘടിപ്പിച്ച “സ്നേഹാദരവ് ” വിൽ ഇടവകാഗമായ ടി. ജെ. വിനോദ് M L A, കേന്ദ്രസമിതി സെക്രട്ടറി സാബു മുടവത്തിൽ ഉൾപ്പെടെ 19 ദമ്പതികളെ ആണ് ആദരിച്ചത് . ചടങ്ങ് ഉമ തോമസ് M L A ഉൽഘാടനം ചെയ്തു ഇടവക സഹവികാരി ഫാദർ ലിതിൻ ജോസ് അധ്യക്ഷനായി. ഇടവകാങ്കം പ്രിൻസിപ്പൽ S I തോമസ് പള്ളത്ത്, കേന്ദ്ര സമിതി ലീഡർ ഹണി […]
Read Moreഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?! ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._ ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം. *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്* പഞ്ചായത്ത് […]
Read Moreകാക്കനാട്: കേരളത്തിൽ ഏറ്റവും ജൈവസമ്പന്നമായ കടൽമേഖലകളിലൊന്നാണ് വിഴിഞ്ഞം. ധാരാളം പാവപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നം ഈ വിഷയത്തിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലായെന്ന് സീറോമലബാർസഭ അൽമായ ഫോറം വിലയിരുത്തി. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച് മൽസ്യത്തൊഴിലാളികൾ, ആദിവാസി, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുമാണ് ഉൾപ്പെട്ടത്. അവർക്ക് തക്കതായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും […]
Read Moreകൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിര്‍മാണസഭയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരാണെന്നും രാഷ്ട്രീയ […]
Read More