ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ പതിനെട്ടു ദിവസമായി തുടർന്ന ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു. മഴയും വെയിലും വക വച്ചില്ല. കാറ്റുതുമ്പോൾ സെക്രട്ടേറിയറ്റു വളപ്പിലെ ചില വൻമരങ്ങൾ ശിഖരങ്ങൾ നീട്ടി തണലേകിയതൊഴിച്ചാൽ ഒരു ദയയും ആരിൽ നിന്നും സ്വീകരിച്ചില്ല. എൻഡോസൾഫാൻ ബാധിതരുടെദുരിതങ്ങളെക്കുറിച്ചും തന്റെ സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പല തവണ സംസാരിച്ചു. എന്നെക്കുറിച്ചല്ല..അവരെക്കുറിച്ചെഴുതണമെന്ന് പലവട്ടം പറഞ്ഞു. ശാരീരിക നില മോശമായി ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും അവിടെയും 82 കാരി […]
Read Moreമല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് അധ്യക്ഷൻ|ജനാധിപത്യത്തിന്റെ സൗന്ദര്യം
കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. ഇവിടെ പാർട്ടിയാണ് ജയിച്ചത്. ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി. തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ പരമാധികാരി […]
Read Moreപ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു.
മലയാളഭാഷയുടെ തീരാനഷ്ടം. ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു പ്രമുഖ മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്. ‘ചങ്ങനാശ്ശേരി എസ്ബി കോളജി ലും തുടർന്ന് കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാ ലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ഭാര്യ മേരിക്കുട്ടി സ്കറിയ (കലേ ക്കാട്ടിൽ, കുമ്മണ്ണൂർ പാലാ), മക്കൾ: ഡോ. സുമ സ്കറിയ (കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി, ഗുൽബെർഗ്), […]
Read Moreപ്രശസ്ത കലാസംവിധായകൻ കിത്തോ നിര്യാതനായി. |ആദരാജ്ഞലികൾ
നമ്മുടെ നാടിൻെറ പ്രിയപ്പെട്ട പ്രശസ്ത കലാസംവിധായകൻ കിത്തോയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു . നന്മകൾ നിറഞ്ഞ മനസ്സോടെ കലാസാംസ്കാരിക സേവനങ്ങൾ കാഴ്ചവെച്ച കിത്തോചേട്ടന് പ്രണാമം . സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ . കലാരംഗത്ത് വ്യക്തിപ്രാഭവം വ്യക്തമാക്കിയ ആർട്ടിസ്റ്റ് കിത്തോ, ജീവിതത്തിലും സൗമ്യ വ്യക്തിപ്രഭാവമുള്ള മനുഷ്യൻ കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവർത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആർട്ടിസ്റ്റ് കിത്തോ […]
Read Moreവാഹന പരിശോധന തെറ്റായ പ്രചാരണങ്ങളും യാഥാർത്ഥ്യവും …..
വടക്കഞ്ചേരി അപകടത്തെ ത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കടുപ്പിച്ചപ്പോൾ പല കോണുകളിൽ നിന്നും ‘ഇത്രയും നാൾ ഇവർ ഇതൊന്നും കണ്ടില്ലേ?” മോട്ടോർ വാഹന വകുപ്പ് ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ?’ എന്നിങ്ങനെ വകുപ്പിനെ വിമർശിച്ചു കൊണ്ട് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവ്വീസ് നടത്തുന്നതുമായ ഒന്നേ മുക്കാൽ കോടി വാഹനങ്ങൾ കേരളത്തിൽ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്, കേരള ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന അത്രയും വാഹനങ്ങളെ നിരന്തരവും […]
Read Moreലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെഹിയോൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ന്യൂറോ സർജൻ ഡോക്ടർ അരുൺ ഉമ്മൻ ആദ്യ ഭക്ഷണപ്പൊതി പൊതിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ശ്രീ എം എസ് ജഡ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോപ്പുംപടി കൗൺസിലർ ശ്രീമതി ഷീബ ഡെറോം ആശംസ അറിയിച്ചു. സംഘം സെക്രട്ടറി ശ്രീ ജോസഫ് മാമുണ്ടേൽ, ഓഫീസ് സെക്രട്ടറി ശ്രീമതി ഫിലോമിന വിൽസൺ, ടോം രഞ്ജിത്, ലോയ്‌മോൻ, അഖിൽ, മാഗ്ഗി, ഷാജി എന്നിവർ സംസാരിച്ചു
Read Moreഏറ്റവും അപകടകാരിയായ ചിന്ത ഏതാണ്? | Rev Dr Vincent Variath
10 Dangerous Thoughts You Should Avoid “I don’t care about the details, tell me what to do!” … “I’m not good enough.” … “It will never work.” … “I’m a bad person.” … “What will they think about me?” … “I’ll do it when the time is right.” … “I wish I could look more […]
Read Moreആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നുപ്രൊ […]
Read Moreഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം!
രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു വന്നു തരും. ” അപ്പോൾ അവന് അടുത്ത […]
Read More