ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.
ഒരു കേസ് അതിന്റെ അന്വേഷണ ഘട്ടത്തിലുള്ളപ്പോഴും,അതിന് ശേഷം കോടതിയുടെ പരിഗണനയിൽ വരുമ്പോഴും… അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളുടെ മുന്നിൽ പോയി നിന്ന് തൊള്ള തുറക്കുന്ന പരിപാടി നല്ല ഒന്നാന്തരം പോക്കണങ്കേടാണ്.പ്രത്യേകിച്ചും വിവരങ്ങൾ പൂർണ്ണമായും വെളിവാകാനുള്ളപ്പോൾ. ഇനി അങ്ങനല്ലെങ്കിൽ പോലും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം ആര്‍ക്കാണ് ലഭിക്കുക എന്നത് നിയമ കാര്യങ്ങളിൽ അത്യാവശം ബോധമുള്ള ആർക്കും മനസ്സിലാകേണ്ടതാണ്. എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ […]
Read More‘മിസ്സിംഗ്’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.
അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ? അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്! പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.. . മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്? മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? […]
Read Moreനരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.|പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത.
നരബലിയോ???വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങളുമായി സാക്ഷര കേരളം. ഇത് ഭ്രാന്തമായ അന്ധവിശ്വാസവും ക്രൂരത നിറഞ്ഞ ക്രിമിനൽ മനോഭാവവും തമ്മിലുള്ള ബാന്ധവമോ? നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. കൊല്ലപ്പെട്ടവരെന്നും, ബലിക്കായി കൊല ചെയ്തവരെന്നുമുള്ള വേർതിരിവില്ലാതെ ഈ ഭീകര സംഭവത്തെ ഒന്ന് നോക്കി കാണാം. കെണിയിൽ വീണ സ്ത്രീകളെ കുടുക്കിയത് പെട്ടെന്ന് കുറെയധികം ധനം തരമാക്കാമെന്ന വാഗ്ദാനമാണ്. അതിനായി എന്തും ചെയ്യാമെന്ന മനോഭാവവുമാണ്. സമൂഹത്തിൽ സാമാന്യം വില ഉണ്ടായിരുന്ന തിരുമ്മൽ വിദഗ്ധൻ നരബലിക്ക് ഇറങ്ങാനുണ്ടായ പ്രേരക […]
Read MoreUnity in diversity is the essence of Indian culture. It’s in our DNA.
Unity in diversity is the essence of Indian culture. It’s in our DNA. The dialogue itself will bring peace. All human beings should be united- says the seminar organized by the Chavara Cultural center, Delhi at IIC today. Vatican Nuncio Archbishop Dr. Leopoldo Girelli, Archbishop Dr. Anil Couto, Ambassador KP Fabian, Fr Joseph Thamarassery CMI, […]
Read Moreലജ്ജ….ലജ്ജ…|എന്റെ കേരളം! |എന്റെ ജില്ല!
ലജ്ജ….ലജ്ജ…എന്റെ കേരളം! എന്റെ ജില്ല! വിദ്യാഭ്യാസംവെറുംആഭാസമോആഭിചാരമോ? ഏതായാലുംഒരുപാവംസ്ത്രീയെകാണാനില്ലഎന്നപരാതികാര്യമായിഅന്വേഷിച്ചുഈബീഭത്സസംഭവംവെളിച്ചത്തു കൊണ്ടുവന്ന കൊച്ചി പോലീസിന്അഭിനന്ദനങ്ങൾ! Jacob Punnoose Former DGP, Kerala Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He […]
Read Moreഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല…..
കേരളം പ്രകൃതിരമണീയമാണ്. വളരെ കഴിവും മികവും ഉള്ളവരും നല്ലവരും കൂടുതലുണ്ട്. പക്ഷേ തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും വക്രബുദ്ധിക്കാരും വഞ്ചകരും ചതിയന്മാരും കൊലപാതകികളും ഏറെയുണ്ട്. വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും വേറെയുമുണ്ട്. ആരാലും പറ്റിക്കപ്പെടാന്‍ ഇനിയും അനുവദിക്കരുത്. വിദ്യാഭ്യാസം മുതല്‍ കുടുംബാന്തരീക്ഷം വരെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയാധിഷ്ഠിതവും ആക്കുക. ആട് … .തേക്ക്… മാഞ്ചിയം…. ജാപ്പനീസ് കിടക്ക…. എയ്ഡ്സ് നു മരുന്ന്കുടവയർ കുറക്കാൻ ലവണ തൈലം…. നെറ്റ് വർക്ക് മാർക്കറ്റിംഗ് …. മണി ചെയിൻ ജോലി തട്ടിപ്പ് […]
Read Moreതിരുവല്ലയില്‍ നരബലി?; രണ്ടു യുവതികളെ കൊന്ന് പൂജ നടത്തി; ദമ്പതികളും ഏജന്റും പിടിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ തിരുവല്ലയില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരവെയാണ് നടുക്കുന്ന വിവരം ലഭിച്ചത്. ഇതിനിടെ കാലടിയിലും ഒരു സ്ത്രീയെയും ബലി നല്‍കിയതായി തെളിഞ്ഞു. കഴിഞ്ഞമാസം 27 നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയില്‍ കാണാതായ യുവതിയെ […]
Read Moreമുലായം സിങ് യാദവ് അന്തരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി […]
Read More