സുരക്ഷിതമായ യാത്ര : പൗരൻ്റെ അവകാശം – പ്രൊ ലൈഫ്

Share News

കൊച്ചി: നമ്മുടെ നാട്ടിൽ സുരക്ഷിതമായി യാത്രചെയ്യുവാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിൽ ദേശിയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്നും, റോഡപകടങ്ങൾ മനുഷ്യനിർമ്മിതദുരന്തങ്ങളാണെന്നും, റോഡുകൾ കുരുതിക്കള ങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നുമുള്ള കേരള ഹൈകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യ ജീവൻ നഷ്ടപ്പെടുമോയെന്നുള്ള ഭയമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും, ഉറപ്പുവരുത്തുവാനും ദേശിയ പാതാ അതൊറിറ്റിയും, പൊതുമരമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ സംഭരണി അല്ലെങ്കിൽ റിസർവോയറിൽ പരിപാലിക്കുന്ന ഒഴിഞ്ഞ സ്ഥലം നിർവചിക്കുന്ന ഒരു അളവാണ് റൂൾ കർവ്.

Share News

“റൂൾ കർവ്” ന് പിന്നിൽ പ്രവര്തിച്ചവർ ആധുനിക മലയാള ഭഷയുടെ ഇതിഹാസമായ ഓ.വി. വിജയൻറെ ഗുരുസാഗരം എന്ന നോവലിൽ കഥാനായകൻ തന്റെ ഗുരുവിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. “എന്താണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്രത്തിന്റെ വില” ഗുരുവിന്റെ മറുപടി എപ്രകാരം ആയിരുന്നു. “സ്വാതന്ത്ര നേടിയെടുക്കാൻ വേണ്ടി അദ്വാനിച്ചവരുടെ വിയർപ്പിന്റെ വിലയാണ്, അവരുടെ രക്തത്തിന്റെ വിലയാണ്, അതിനായി മർദ്ദനം ഏറ്റവരുടെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും വിലയാണ്. നീ ഇന്ന് സ്വാതന്ത്രം അനുഭവിക്കുമ്പോൾ അവരുടെ വിയർപ്പും സഹനവും കാണാതെ പോകരുതേ”. ഭാരതത്തിന്റെ […]

Share News
Read More

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു.

Share News

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു. കേരളത്തിലെ ഗോത്രവര്‍ഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ ‘പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം’ എന്ന ഇത്തവണത്തെ ദിനാചരണത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത്. ഗോത്രജനതയുടെ അമൂല്യമായ സംസ്കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ട്. ഈ […]

Share News
Read More

പ്രതിരോധിക്കാൻ ശബ്ദമില്ലാത്ത ഗര്‍ഭസ്ഥ ശിശുക്കളെ കുറിച്ച് ബൈഡന്‍ ചിന്തിക്കണം: യുഎസ് മെത്രാൻ സമിതി

Share News

വാഷിംഗ്ടണ്‍ ഡി‌സി: പ്രതിരോധിക്കാൻ ശേഷിയും, ശബ്ദവും ഇല്ലാത്ത മനുഷ്യജീവനകളെ നശിപ്പിക്കുന്നത് സുഗമമാക്കുന്നതിന് പകരം അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും നൽകിവരുന്ന സഹായവും, പരിചരണവും വർദ്ധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡനോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികളോടും വീണ്ടും ആവശ്യപ്പെടുകയാണെന്ന് യുഎസ് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി. ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭ്രൂണഹത്യ ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് വേണ്ടി മെഡികേയ്ഡിൽ നിന്നും പണം വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചാം തീയതി […]

Share News
Read More

പ്രീയപ്പെട്ട മധു…..,!! നിന്നെപ്പറ്റിയുള്ള ഓർമ്മകൾ എന്നെയും വേദനിപ്പിക്കുന്നുണ്ട്…!!

Share News

പ്രീയപ്പെട്ട മധു…..,!! നിന്നെപ്പറ്റിയുള്ള ഓർമ്മകൾ എന്നെയും വേദനിപ്പിക്കുന്നുണ്ട്…!!!! വിശപ്പിന്റെ ആധിക്യത്തിൽ നീ അല്പം ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചത് ഈ ലോകർക്കെല്ലാം വലിയ അപരാധം ആയിപ്പോയി… ല്ലേ !! ആൾക്കൂട്ടത്തിൽ തനിയെ…, കൈകൾ കെട്ടിവെച്ച്… നിന്നെ അടിക്കുമ്പോഴൊക്കെ ഒരു പക്ഷെ, ആ ഭക്ഷണസാധനം മോഷ്ടിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് നീ വിഷമിച്ചിട്ടുണ്ടാകും.. ല്ലേ. സാരമില്ല മധു…, നീ വിഷമിക്കണ്ട. നിന്നെക്കാൾ വലിയ കള്ളന്മാരാണ് ഈ നാട് ഭരിക്കുന്നതും നാടിനെ ഉദ്ധരിക്കാൻ നടക്കുന്നവരും എന്നതിൽ നിനക്ക് സന്തോഷിക്കാം…!! !! ഹേയ്… മധു…, […]

Share News
Read More

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു

Share News
Share News
Read More

“വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌.”|സീറോ മലബാർ സഭ

Share News

വിശദീകരണക്കുറിപ്പ്‌ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആര്‍ച്ചുബിഷപ്പ്‌ ആന്റണി കരിയില്‍ പിതാവിന്റെ രാജി സ്വീകരിക്കുകയും അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ്‌ആന്റഡൂസ്‌ താഴത്ത്‌ പിതാവിനെ നിയമിക്കുകയുംചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെതീരുമാനം ഇതിനകം ഏവര്‍ക്കും അറിവുള്ളതാണല്ലോ. സഭയുടെ നന്മ ആഗ്രഹിക്കുന്നവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, പുതിയ ഭരണസംവിധാനത്തില്‍അസംതൃപ്തരായ ചിലര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കുന്നു. വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌. Rev. Dr. […]

Share News
Read More

♥️ചില ഓർമ്മകൾ മനസ്സിൽനിന്നും മായാതെ മരണം വരെയും നിൽക്കും ♥️.

Share News

!! നഴ്സിംഗ് പ്രാക്ടീസ് കാലഘട്ടം. സ്പെഷ്യൽ വാർഡിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തിരുന്നത്. Sacred Heart ward ( SH ward ) എന്നായിരുന്നു പേര്. മിക്കവാറും ICU shift ആയിരിക്കും അവിടേയ്ക്ക് വരുക. എന്തുകൊണ്ടോ എൻറെ ഡ്യൂട്ടി സമയത്ത് ആയിരിക്കും മരിക്കാറായി കിടക്കുന്നവർ പലപ്പോഴും ‘good bye’ പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ അതും പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു. !! അങ്ങനെ ഒരു ദിവസം night ഡ്യൂട്ടിക്ക് കയറിയതേയുള്ളൂ. എടുത്തു പറയത്തക്ക സീരിയസ് രോഗികൾ ഉണ്ടായിരുന്നില്ല. […]

Share News
Read More

കടല്‍ പേടിയില്ലാതെ ചെല്ലാനം: ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം

Share News

മണ്‍സൂണ്‍ കനത്തിട്ടും ചെല്ലാനത്ത് കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതിയാണ് ഇതിന് വഴിയൊരുക്കിയത്. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ ക്ഷോഭത്തില്‍ നിന്നു സംരക്ഷണം ഒരുക്കാന്‍ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണത്തോടെ സാധിച്ചു. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് […]

Share News
Read More