വരുമാന മന്ത്രിയും ഭൂമിയുടെ ഉടമസ്ഥതയും I Revenue Minister & Land Ownership I Prof.K.M.Francis Ph.D.

Share News
Share News
Read More

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.

Share News

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]

Share News
Read More

വായു, ജലം, മണ്ണ്, മരം,ജീവജാലങ്ങൾ, ഇവയെല്ലാംഈ പ്രകൃതിയിൽ സംരക്ഷിക്കപ്പെടേണ്ടതാണ്..|ജലസംരക്ഷണത്തെക്കുറിച്ച് സന്ദേശം നൽകുന്നചിത്രം

Share News

Kerala State Short Film Award for Best Short Film World Water Day Awareness Film

Share News
Read More

… ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ

Share News

ഹർത്താലിന് ആഹ്വാനം ചെയ്ത ഇരു മുന്നണികളോടും ഒന്ന് ചോദിക്കട്ടെ, ഈ ഉത്തരവിനെതിരെ ഇടുക്കിയിൽ രണ്ട് ഹർത്താൽ നടത്തിയാൽ എല്ലാം ശെരിയാകുമോ, കോടതി പറഞ്ഞ ബഫർ സോൺ ഇല്ലാണ്ടാകുമോ… ഹർത്താൽ കാരണം ബുദ്ധിമുട്ടുന്നത് ഇടുക്കിക്കാർ തന്നെ, കോടതിയുടെ അനാവശ്യ വിധിമൂലം ദുരിതത്തിലാകുന്നതും ഇടുക്കിക്കാർ തന്നെ… ഇടുക്കിയുടെ ദുരവസ്ഥ എന്ന് മാറും, ഇടുക്കിക്കാരെ ആര് രക്ഷിക്കും… ശെരിക്കും സമരം നടത്തേണ്ടത് വിധി പ്രസ്താവിച്ചിടത്താണ്, അല്ലാതെ പാവം കൃഷിക്കാരന്റെ നെഞ്ചത്തല്ല, കോവിടും, പ്രളയവും, കാലാവസ്ഥ മാറ്റവും, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും എല്ലാം ഇടുക്കിയിലെ […]

Share News
Read More

ഇന്നത്തെ ഇഷ്ട വാർത്ത

Share News

മേലാളന്മാർ മാത്രം അങ്ങനെയിപ്പം സുഖിക്കണ്ട! KSRTC യിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ മെക്കാനിക്കുകൾ, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും, കീഴ്ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ മേലുദ്യോഗസ്ഥർക്ക് – എത്ര ഉയർന്ന റാങ്ക് ഉള്ളവരായാലും – ശമ്പളം നൽകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. Simon Varghese

Share News
Read More

ഇവർ ആരെ ആണ് നുണ പറഞ്ഞു പറ്റിക്കുന്നത്.?

Share News

ഇടുക്കിയിലെ ജനതയെ ഇത് പോലെ കബളിപ്പിക്കുന്ന ഒരു സര്ക്കാര് ഉണ്ടായിട്ടില്ല… കേരള സർകാർ വന ഭൂമിക്ക് ഒരു കിലോ മീറ്റർ ചുറ്റു അളവിൽ ബഫർ സോൺ അനുവദിച്ചു ഉത്തരവ് ഇട്ട വിവരം നിയമ സഭയിൽ പറഞ്ഞിരിക്കുന്ന കാര്യം ആണ്.. ഇവർ ആരെ ആണ് നുണ പറഞ്ഞു പറ്റിക്കുന്നത്.. .ഇടുക്കി ജനത എൽഡിഎഫിൻ്റെ കള്ള കളിക്ക് എതിരെ പ്രതിക്ഷേതിക്കുക… Robin Thomas Myladiyil

Share News
Read More

മുസ്ളീം ലീഗിന്റെ സൗഹൃദ കൂട്ടായ്മാ സംരംഭം പ്രതീക്ഷ നൽകുന്നത് |ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും.

Share News

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ യുവ ജാഗ്രതാ റാലിയും നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം, മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് തങ്ങളുടെ പര്യടനത്തോടനുബന്ധിച്ചു പ്രാദേശിക തലത്തിൽ വിവിധ മത സമുദായ സാംസ്‌കാരിക നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ചു ചേർക്കുന്ന സൗഹൃദ കൂട്ടായ്മകളും […]

Share News
Read More

ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നു: ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി

Share News

കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. ഒരു കുട്ടിക്ക് ബസില്‍ എത്രകാലം ഇരുന്ന് പഠിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.സര്‍വീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടത്. കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നുവെന്നും കോടതി കുറ്റപെടുത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കണ്ണീര് ആരെങ്കിലും കാണണമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ട് ഈ മാസത്തെ ശമ്പളം നല്‍കിയില്ലെന്നും കോടതി ചോദിച്ചു. മാനേജ്മെന്‍റ് എന്ന് പറഞ്ഞാല്‍ വെറുതേ ഒപ്പിട്ട് കൊടുത്താല്‍ മാത്രം പോര. കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. […]

Share News
Read More

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്നലെ 5233 പുതിയ രോഗികൾ

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ അയ്യായിരത്തിലേറെപ്പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചു. 93 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്നലെ 5233 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 28,857 ആയി. ഏഴു പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 1881 പേരുടെ വര്‍ധനയാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനം. ഒരിടവേളയ്ക്ക് ശേഷം […]

Share News
Read More

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു…..|.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..|പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..

Share News

വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന. …ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.. …അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി……. .അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു… .പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട….!അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും…. . കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു […]

Share News
Read More