സാമൂഹ്യ സുരക്ഷ ഇല്ലാതാകുന്ന കേരളം കർശനമായ നിയമ നടപടികൾ വേണം
സ്വത്തും സ്വസ്ഥമായ വാർദ്ധക്യവുംപണിയെടുത്ത് പണമുണ്ടാക്കിയും പിശുക്കി ജീവിച്ചും സ്വത്തുക്കൾ സ്വരൂപിക്കുന്നവർ ശ്രദ്ധിക്കുക. മകനാനെണെങ്കിലും മകളാണെങ്കിലും സ്വത്ത് വിഷയമായാൽ അടി കിട്ടും.കുട്ടികളെ പഠിപ്പിക്കുക. കല്യാണത്തിന് മുൻപ് സ്വന്തമായി ജീവിക്കാനുള്ള ജോലി ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുക. കല്യാണം കഴിഞ്ഞാലുടൻ അവരോട് മാറിത്താമസിക്കാൻ നിർബന്ധിക്കുക. സ്വയം സമ്പാദിച്ചതൊക്കെ ഇഷ്ടം പോലെ ചിലവാക്കി ജീവിക്കുക. വല്ലപ്പോഴും മക്കളേയും കൊച്ചുമക്കളേയും ഒക്കെ കാണുക. ഇതൊക്കെ ചെയ്താൽ വയസ്സുകാലത്ത് അടി മേടിക്കാതെ ജീവിക്കാം. മുരളി തുമ്മാരുകുടി
Read Moreസില്‍വര്‍ലൈന്‍ അനുമതിതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. ഡിപിആര്‍ സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര നിലപാട് അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2020 ജൂണ്‍ 17നായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ […]
Read Moreഎന്തുകൊണ്ട് മരതൈ പിഴുതു എന്ന ചോദ്യത്തിന് ഉത്തരം…
മാസാമാസം ശമ്പളമോ, മറ്റ് വരുമാനമോ ഉള്ളവർക്ക് മരം അലങ്കാരവും, status ഉം ,പ്രകൃതി സംരക്ഷണവുമൊക്കെയാണ്. പക്ഷെ പാവപ്പെട്ടവന് മരം അവന്റെ സാമ്പത്തിക സുരക്ഷിതത്തം കൂടിയാണ്.* 1.)ഇന്ന് കേരളത്തിൽ 93 പട്ടയഭൂമിയിൽനിന്ന് ഒരു മരംപോലും വെട്ടാൻ (വട്ടമരം പോലും) അനുവാദം ലഭിക്കുന്നില്ല. 1964 പട്ടയഭൂമിയില്നിന്നു 12 ഇനം മരങ്ങൾ (തേക്ക്, ഈട്ടി, എബണി etc. രാജകീയമരം എന്നപേരിൽ) വെട്ടാൻ അനുവാദം ലഭിക്കുന്നില്ല. പിന്നെ ഞായപ്പിള്ളി പോലുള്ള കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിൽ 1964 പട്ടയവും , സ്വാതന്ത്ര്യത്തിന് മുൻപുള്ള ദിവാൻ […]
Read Moreഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഇന്നത്തെ ഇഷ്ടപോസ്റ്റ്. BRM ഷഫീറിൻ്റേതാണ്. ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെയുള്ള പോസ്റ്റുകൾ എനിക്കേറെ ഇഷ്ടമാണ്; പ്രതീക്ഷയുണർത്തുന്നതാകയാൽ ആവേശഭരിതനാകുന്നു.. ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ ആറു കാരണങ്ങൾ ഒന്ന്: ദൈവത്തിന് ഒന്നാം സ്ഥാനം;ആദ്യ സ്മരണ ( പലരും മനപ്പൂർവ്വമോ അല്ലാതെയോ മറക്കുന്ന കാര്യം) “ജൂണ്‍ 7 ജന്മദിനമാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ത്തിയ നാഥാ നന്ദി .. രണ്ട്: രണ്ടാം സ്ഥാനം […]
Read Moreഎന്താണ് കാർപൽ ടണൽ സിൻഡ്രോം?|ഡോ .അരുൺ ഉമ്മൻ
അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. സംവേദനം പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വരുന്നുണ്ടായിരുന്നു. ഇത് അധികമായും കമ്പ്യൂട്ടറിൽ ജോലിചെയ്യുമ്പോൾ ആണ് വർധിക്കുന്നതായി കണ്ടു തുടങ്ങിയത്. ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടു സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് […]
Read Moreആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .
ആശുപത്രിമാലിന്യത്തിൽകുഞ്ഞിന്റെ മൃതദേഹം ,സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് . കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അറിയുമ്പോൾ ആശങ്ക വർദ്ധിക്കുന്നു.ജനിക്കാനും ജീവിക്കാനുമുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഉദരത്തിലെ കുഞ്ഞുങ്ങ ലുടെ ലിംഗനിർണയം നടത്തി ഗർഭചിദ്രം നടത്തുന്നതും, ജനിച്ച […]
Read Moreഎനിക്ക് അദ്ദേഹത്തെ നേരിൽ പരിച യം ഇല്ലങ്കിലും തിരഞ്ഞെടുപ്പ് ഗോദ യിൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ തോന്നിയതാണ് നിഷ്കളങ്കനായ….നല്ലഒരു ഡോക്ടർ..
ജീവന്റ സുവിശേഷം ഉയർത്തി പിടിക്കുന്നൊരാൾ.. .ഇനിയെങ്കിലും ഈ സൈബർ കോമരങ്ങൾ ഈ മനുഷ്യനെ പരിഹസിക്കരുത്…. വിമർശനമുനകൾ നീട്ടി ദ്രോഹിക്കരുത്.. .ഉപ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിപ്പിക്കു… .നല്ലൊരു മാനുഷിക,സ്നേഹസംസ്‍കാരം കേരളത്തിൽ ഉയർന്നു വരേണ്ടതുണ്ട്. Wilson Malayattoor
Read Moreക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണമെന്നു കെസിബിസി
കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണമെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. നൈജീരിയയില്‍ ഇക്കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച […]
Read Moreനാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം|1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല.
നാടിനൊരു ‘യഥാർത്ഥ വിമോചന’ സമരം ചങ്ങനാശേരി സുറിയാനി കത്തോലിക്കാ അരമനപ്പടിയിൽ നിന്നു പെരുന്നയിലേക്ക് ഒരു ഇടവഴിയുണ്ട്. ഏഴു പതിറ്റാണ്ടായി, എഴുത്തും വായനയും ഭൂവിനിയോഗവുമടക്കം കേരളത്തിന്റെ സാമൂഹികഘടനയും രാഷ്ട്രീയവും ആ ഇടവഴിയിലാണ്. കാരണം: 1958-ലെ വിമോചന സമര(ാഭാസ)ത്തിന്റെ ഷോക്കിൽ നിന്ന് കേരളത്തിലെ മൂന്നു മുന്നണികളും ഇനിയും വിമുക്തമായിട്ടില്ല. തുടക്കം, കമ്യൂണിസത്തിന്റെ ഭൗതികവാദത്തെക്കുറിച്ച് അധ്യാത്മവാദികൾക്കുണ്ടായിരുന്ന തത്ത്വശാസ്ത്ര-ദൈവശാസ്ത്ര ആശങ്കയിൽ നിന്നല്ല, മാറ്റത്തെക്കുറിച്ച് ഭൂവുടമസ്ഥർക്കും സ്‌കൂളുടമസ്ഥർക്കുമുണ്ടായ ഭയത്തിൽനിന്നായിരുന്നു. നായർ പ്രമാണിത്തവും സിറിയൻ ക്രിസ്ത്യൻ പൗരോഹിത്യവും കളിയുടെ കഥയും തിരക്കഥയും രംഗപടവും ചമച്ചു. കോൺഗ്രസിനെയും […]
Read More