പിസയിലെ ചരിഞ്ഞ ഗോപുരം നിലം പതിക്കാത്തതിന് പിന്നിലെ ശാസ്ത്രം.

Share News

ഇറ്റിലിയിലെ പിസ എന്ന സ്ഥലത്തെ കത്തീഡ്രലിന്റെ ബെൽ ടവറാണ് ചരിഞ്ഞ ഗോപുരം. 14,500 ടൺ ഭാരമുള്ള ഈ ടവർ ചരിവ് കാരണം പ്രസിദ്ധമാണ്. ഈ ഗോപുരത്തിന്റെ ചരിത്രവും ഇത് എന്തുകൊണ്ടാണ് നിലം പതിക്കാതെ നിലനില്‍ക്കുന്നത് എന്നും നോക്കാം. AD 1173 – ൽ 3 മീറ്റർ ആഴത്തിലുള്ള ഫൗണ്ടേഷൻ സ്ഥാപിച്ച് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. അതിന്റെ മുകളിലാണ് ടവറിന്റെ നിർമ്മാണം തുടങ്ങിയത്. കെട്ടിടം മൂന്നാം നിലയിലേക്ക് എത്തുമ്പോൾ അത് ചെരിഞ്ഞിരിക്കുകയാണെന്ന് ശ്രദ്ധിക്കപ്പെട്ടു. ഈ ടവറിന്റെ ഫൗണ്ടേഷന്‍, വന്‍ […]

Share News
Read More

ശിക്ഷണ നടപടികൾ നിയമാനുസൃതം; പ്രതിഷേധങ്ങൾ ആസൂത്രിതം

Share News

കത്തോലിക്കാസഭയുടെ നിയമമനുസരിച്ച് ഏതു ശിക്ഷാനടപടിയും വ്യക്തിയുടെ അനുതാപത്തെയും മാനസാന്തരത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. അനുസരണ വ്രതം വാഗ്ദാനം ചെയ്തു പൗരോഹിത്യം സ്വീകരിച്ചവർ സാധാരണ ജനങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന അച്ചടക്കലംഘനങ്ങൾ നടത്തുമ്പോൾ അത് ആ വ്യക്തിയുടെ ആത്മരക്ഷയെ അപകടത്തിലാക്കുമെന്നു മാത്രമല്ല അനേകം വിശ്വാസികൾക്ക് ഉതപ്പു നൽകുകയും ചെയ്യും. മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ പരിശുദ്ധ കുർബാന മദ്ധ്യേ നൂറുകണക്കിന് വിശ്വാസികളുടെ മുമ്പിൽ വികാരിയെ അപമാനിച്ച വൈദികനെ സസ്പെൻഡു ചെയ്തതിനെതിരെ ചില സഭാവിരുദ്ധ സംഘടനകളുടെ കൂട്ടുപിടിച്ച് വൈദികർ നടത്തുന്ന […]

Share News
Read More

മുല്ലപെരിയാർ : അണക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം.|പ്രൊ ലൈഫ്

Share News

കൊച്ചി. നിർമ്മാണത്തിന്റെ 130 വർഷം പിന്നിട്ട മുല്ലപേരിയാർ അണകെട്ടി ന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലേറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ജലഉപയോഗവും ഉറപ്പുവരുത്തേണ്ട കാര്യത്തിൽ അണകെട്ടിന്റെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപണികൾ എന്നിവയുടെ നിയന്ത്രണം കേന്ദ്ര സർക്കാർ വകുപ്പുകളുട ഏകോപനത്തിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാര്യക്ഷമതയോടെ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് വിലയിരുത്തി 1886 ലെ രജിസ്റ്റർ ചെയ്യപെടാത്ത പാട്ടകരാറും, 1970 […]

Share News
Read More

സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം ഇന്ന്

Share News

വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിൻ്റെ അധ്യക്ഷൻ കർദ്ദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ഡിസംബര്‍ ഒന്നിന് ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക സ്‌പീക്കർ യു.ടി. ഖാദർ ഫരീദ്, […]

Share News
Read More

ഭാരതത്തിന്റെ സുവിശേഷമാണ് അവളുടെഭരണഘടന |ഭരണ ഘടനനീണാൾ വാഴട്ടെ

Share News

നവംബർ 26 ഭരണ ഘടനാ ദിനം. ഇന്ത്യയുടെ ആത്മാവിന് ഏറ്റ സകല മുറിവുകളും ഉണക്കാൻ പര്യാപ്തമായ സുദീർഘവും സമഗ്രവും പൂർണ്ണവും ആയ ഒരു നിയമ സംഘിത, നമ്മുടെ ഭരണ ഘടന നിലവിൽ വന്ന ദിനമാണ് ഇന്ന്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം. നാനാത്വത്തിലെ ഏകത യ്ക്ക് ശക്തി പകരുന്ന മൂന്നു വാക്കുകൾ.. വാക്കുകളെക്കാൾ ഉപരി ഇന്ത്യയുടെ ആത്മാവിലേക്ക് പ്രവേശിക്കുന്ന വാതിലുകൾ എന്ന് വേണം പറയാൻ. ഇതിൽ രണ്ടെണ്ണം എടുത്തു മാറ്റണം എന്ന് പറഞ്ഞവരോട്, ഇന്ത്യ എന്നാൽ എന്താണെന്നും എന്തായിരിക്കണം […]

Share News
Read More

THINGS THAT CAUSE REGRET AT OLD AGE

Share News

When younger, we make various choice’s without the future in mind. Sometimes those choices bite us in our mid-life. These are some of the things one might regret when they’re older. 1. Marrying the wrong person When you’re young, check your motives for marrying. Don’t marry to copy your peers, or for social standing or […]

Share News
Read More

ആത്മകഥ രചിക്കപ്പെട്ടിരുന്നെങ്കിൽ അദ്ദേഹവും പിന്നീട് തന്റെ പ്രസ്ഥാനത്തിൽ കാണുമായിരുന്നില്ല. കടന്നുപോക്കിനു ശേഷം സ്മാരകവും ഉയരുമായിരുന്നില്ല.

Share News

പത്തു പതിനഞ്ചു വർഷം മുൻപാണ്. കേരളത്തിലെ പ്രമുഖനായ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ആത്മകഥ, അദ്ദേഹം നൽകുന്ന വിവരങ്ങൾ വച്ച് രചിച്ചു കൊടുക്കാനുള്ള ഒരു ഓഫർ വന്നു. മാധ്യമ രംഗത്തും എഴുത്തിലും തിരക്കാർന്നു നിൽക്കുന്ന സന്ദർഭമാണ്. മുന്നിൽ വന്ന ഓഫറിന് മാറ്റിവയ്ക്കാൻ സമയമില്ലാത്ത സന്ദർഭം. നേതാവാകട്ടെ ആത്മകഥ വളരെ വേഗം പുറത്തുവരണമെന്ന ആഗ്രഹത്തിലാണ്. കാരണം താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ അദ്ദേഹം വല്ലാതെ ദയനീയമായി ഒതുക്കപ്പെട്ടും തരംതാഴ്ത്തിപ്പെട്ടും അങ്ങേയറ്റം അസംതൃപ്തനായി നിൽക്കുന്ന സമയം. ആത്മകഥയിലൂടെ പ്രസ്ഥാനത്തിൽ തന്നെ ഒതുക്കിയവർക്കെതിരെ […]

Share News
Read More

സമരത്തിന്റെ നാല്പത്തൊന്നാം ദിനമായ ഇന്ന് വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതി അവതരിപ്പിച്ച കാര്യങ്ങൾ:

Share News

1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു. 2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. 3. ഗവൺമെൻറ് രൂപരേഖ നൽകാത്ത അവസ്ഥയിൽ, മുൻവിധിയോടെ എൻക്വയറി കമ്മീഷൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ മാതൃഭൂമി ചാനലിൽ നടത്തിയ ഇൻറർവ്യൂവിൽ, ആധാരങ്ങൾ പരിശോധിച്ചു നിയമപരമായി കുടിയിറക്കുന്നതിന് വേണ്ട നടപടികൾ എടുക്കുമെന്ന് പറഞ്ഞത് ഞങ്ങൾക്ക് ഏറെ […]

Share News
Read More

കർദിനാളിന് മെത്രാൻ പദവി അപൂർവങ്ങളിൽ അപൂർവമായ ചടങ്ങ് | Cardinal George Jacob Koovakad|ഏവർക്കും സ്വാഗതം

Share News

MAC TV

Share News
Read More

മുനമ്പം വഖഫ് ഭൂമിയല്ല|വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല|ഫാ. ജോഷി മയ്യാറ്റിൽ

Share News

“ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തൻ്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തൻ്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് തർക്കം! പരസ്പരമുള്ള ഈ […]

Share News
Read More