വലിയൊരു വിമാനത്തിന് ഒരു പക്ഷിയുടെ ഇടിയിൽ എങ്ങനെ കേടുപാട് സംഭവിക്കും?
പക്ഷി തീയിൽ കരിഞ്ഞുപോകില്ലേ എന്ന് സംശയിക്കാം, അല്ലേ? പക്ഷേ, യഥാർഥത്തിൽ പക്ഷികൾക്ക് വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ഗുരുതരമായ നാശം വരുത്താൻ കഴിയും എന്നതാണ് സത്യം. എങ്ങനെയെന്ന് നോക്കാം: വിമാനത്തിന്റെ എഞ്ചിനുകൾ വലിയ അളവിൽ വായു വലിച്ചെടുക്കുന്നു. പക്ഷി എഞ്ചിനിൽ കുടുങ്ങിയാൽ, ഒരു പക്ഷിയോ അതിലധികമോ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ടാൽ, അത് ഫാൻ ബ്ലേഡുകളോ ടർബൈനോ തകർക്കും. അങ്ങനെ എഞ്ചിന്റെ പ്രവർത്തനം തടസ്സപ്പെടാം, തീ പടരാം, അല്ലെങ്കിൽ എഞ്ചിൻ പൂർണമായും നിന്നുപോകാം. രണ്ട് എഞ്ചിനുകളും തകരാറിലായാൽ, പൈലറ്റിന് വിമാനം നിയന്ത്രിക്കാനുള്ള […]
Read Moreപേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി
സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങൾ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം […]
Read More“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും. ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും […]
Read Moreടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും
പ്രവാസം ജീവിതത്തിന്റെ ഭാഗം ആയതിനാൽ എന്നെ സംബന്ധിച്ച് ടേക്ക് ഓഫുകൾ മിക്കപ്പോഴും കണ്ണീരുപ്പ് കലർന്ന നെഞ്ചുലയ്ക്കുന്ന അനുഭവമാണ്. ടേക്ക് ഓഫ് ആവുമ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ പൊതിയും. പ്രഭീഷും ആമിയും കൂടെയുള്ളപ്പോഴും ആമിയ്ക്ക് ഒപ്പം മാത്രമായി യാത്ര ചെയ്യുമ്പോഴും ഒക്കെ ഈ പേടി വല്ലാണ്ട് കൂടും. ആമിയെ ഇറുക്കി പിടിച്ച് കണ്ണടച്ച് പ്രാർത്ഥിക്കും. പിന്നീട് വിമാനത്തിലെ ലൈറ്റിങ് ഒക്കെ തിരികെ വരുമ്പോഴാണ് മനസ്സിലാവുക എന്റെ ഹൃദയത്തിന്റെ താളം അത് വരേയ്ക്കും പെരുമ്പറ കൊട്ടുകയായിരുന്നു എന്ന്. പറന്ന് പൊങ്ങാൻ […]
Read Moreമറ്റുള്ളവരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കരുത് -someone might just turn the tables with style. ആരേയും അവരുടെ looks മാത്രം വച്ച് ജഡ്ജ് ചെയ്യരുത്
ഒരു ഗുണപാഠ കഥ. ഒരു വൃദ്ധയായ സ്ത്രീ ബാങ്കിൽ ചെന്ന് 10 ഡോളർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരി, ലേശം പരുഷമായി, എടിഎമ്മിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു: ”100 ഡോളറിൽ താഴെയുള്ള പണം പിൻവലിക്കാൻ, ദയവായി പുറത്തുള്ള മെഷീൻ ഉപയോഗിക്കുക. നിങ്ങൾക്ക് ഇവിടെ കൂടുതൽ ഇടപാടില്ലെങ്കിൽ, ദയവായി മാറിനിൽക്കുക – ഒരു ക്യൂ ഉണ്ട്.” വൃദ്ധ ഒരു നിമിഷം നിർത്തി, ശാന്തമായി പറഞ്ഞു. ” എങ്കിൽ എന്റെ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” […]
Read Moreവയനാട് ഡോപ്ളർ വെതർ റഡാർ സ്ഥാപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു
വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഡോപ്ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവർ ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, […]
Read Morezudio……ZUDIOക്വാളിറ്റിയുള്ള ഡ്രസ്സ് മെറ്റീരിയൽസ്…. ആയിരം രൂപയ്ക്കു താഴെ…..ടാറ്റയുടെ സംരംഭം…..
പരസ്യങ്ങൾ ഇല്ലാത്ത ഒരേ ഒരു ബ്രാൻഡ്… പരസ്യങ്ങൾക്ക് മുടക്കുന്ന തുക വിലയിൽ കുറച്ചു നൽകുന്ന ഒരേ ഒരു സ്ഥാപനം…. ചില ക്യാപ്ഷനുകൾ ഹൃദയം കീഴടക്കും ചില സംരംഭങ്ങൽ ജനങ്ങളെ കീഴടക്കും ചില മനുഷ്യർ ലോകം കീഴടക്കും ആരും അറിയാത്ത, എന്നാൽ ലോക വിപണിയിൽ തിളങ്ങിയ ഈ ZUDIO TATA ബ്രാണ്ടിനെ പരസ്യപ്പെടുത്തിയവർക്ക് TATA യുടെ പേരിൽ നന്ദി ടാറ്റയുടെ Zudio യെ ബഹിഷ്കരിക്കാൻ ഇറങ്ങിത്തിരിച്ചവർ ഈ കാര്യം കൂടി അറിഞ്ഞിരിക്കണം ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ […]
Read Moreവൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ
വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയായിരിന്നു പാപ്പയുടെ സന്ദേശം. വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ […]
Read More“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം | UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്.
എങ്ങിനെയാണ് ഡിജിപിൻ ഉണ്ടാക്കിയിരിക്കുന്നത്? “ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്. IIT ഹൈദരാബാദും , NRSC യും ISRO യുമായി സഹകരിച്ചാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഡിജിപിൻ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് പത്ത് അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ആൽഫന്യൂമറിക്ക് കോഡ് […]
Read More