ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു
ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു .. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ആരാധ്യദേവനെ ഒന്ന് നേരിൽ കാണുന്നത് പോലും മഹാഭാഗ്യമായി കാണുന്ന ഒരു ജനതയുടെ മുന്നിൽ മറഡോണയുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇതെന്റെ ഉറ്റ തോഴനാണ് എന്ന് ബോബി ചെമ്മണ്ണൂർ പറയുമ്പോൾ അസൂയയോടെ അല്ലാതെ അത് നോക്കിക്കാണാൻ ആർക്കാണ് കഴിയുക …! ഒരു പക്ഷേ മറഡോണയുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ബോബി തന്നെ ആയിരിക്കും .. അതിൽ അദ്ദേഹത്തിന് […]
Read Moreവിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
മറഡോണ ‘സോക്കറിന്റെ കവി’ എന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനക്കാരനായ ഡീഗോ മറഡോണയെ തികഞ്ഞ വാത്സല്യത്തോടെ പാപ്പ അനുസ്മരിച്ചെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. വത്തിക്കാന്റെ ഔദ്യാഗിക മാധ്യമങ്ങള്‍ മറഡോണയെ ‘സോക്കറിന്റെ കവി’ എന്ന് വിളിച്ചു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയായി 2013 ല്‍ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനിലെത്തി മറഡോണ നിരവധി തവണ ബ്യൂണസ് അയേഴ്‌സ് സാന്‍ ലോറെന്‍സോ ഫുട്‌ബോള്‍ ടീമിന്റെ ആജീവനാന്ത ആരാധകന്‍ കൂടിയായ അദ്ദേഹത്തെ […]
Read Moreഭ്രൂണഹത്യ, വിവാഹം ബന്ധപ്പെട്ട കത്തോലിക്കാ വിരുദ്ധ നിലപാടില്‍ അനുതപിക്കണം: ജോ ബൈഡനോട് യുഎസ് ബിഷപ്പ്
ടെക്സാസ്: സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി വിലയിരുത്തപ്പെടുന്ന ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യര്‍ത്ഥന. ഇക്കഴിഞ്ഞ നവംബര്‍ 19ന് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയും, അബോര്‍ഷന്‍ അനുകൂല നിയമങ്ങളെ പിന്തുണക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ജോ ബൈഡന്‍. “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം […]
Read Moreമാതൃരാജ്യത്ത് ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് ഫ്രാൻസിസ് പാപ്പ
ബ്യൂണസ് അയേഴ്സ്: മാതൃരാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാനുളള അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയും ഐക്യദാർഢ്യവും കത്തിലൂടെ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള ബില്ല് കഴിഞ്ഞ ആഴ്ചയാണ് അർജന്റീനയുടെ പാർലമെന്റിൽ പ്രസിഡൻറ് അവതരിപ്പിച്ചത്. പിന്നാലെയാണ് നവംബർ 18നു എട്ടു വനിതകൾ പ്രസിഡൻറ് അവതരിപ്പിച്ച ബില്ല് ദരിദ്രരായ സ്ത്രീകളെ ലക്ഷ്യംവെച്ച് ഉള്ളതാണെന്ന ആശങ്ക പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയത്. തങ്ങളുടെ ശബ്ദം മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പാപ്പ മറുപടി […]
Read Moreന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് ഇനത്തില്‍ 13,000 രൂപാ […]
Read Moreമിലിയുടെ നിലവിളി നിലയ്ക്കുന്നില്ല
മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]
Read MoreLife in relation to The divine revelation
In this section, the spiritual foundation of human life and its importance is explained. A true human vision on life is the result of a true divine revelation, and based on that we could discern true religion too. A religion which discriminates human life on the basis of caste color ,sex or of religion cannot […]
Read More