വിശ്വാസം ദൃഢപ്പെടുന്നതുംനിലനിൽക്കുന്നതുംകൂട്ടായ്മയിലൂടെ

Share News

കത്തോലിക്കാ മിഷൻ പ്രവർത്തനം സ്ഥലകാല ബന്ധിതമാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടാണ് മിഷനു തുടക്കമിടുന്നത്. അങ്ങനെ ചെറു സമൂഹമായി രൂപപ്പെടുന്നവരിലേക്ക് വിശ്വാസം സന്നിവേശിപ്പിക്കുക എന്നതാണ് ഒരു രീതി. ഇവരുടെ സ്നേഹവും സഹകരണവും സന്തോഷവും കണ്ട്പുതിയ കുടുംമ്പങ്ങൾ വന്നു ചേരുകയും ഗാർഹിക സഭരൂപം കൊള്ളുകയും ചെയ്യുന്നു. വിശ്വാസം നിലനിർത്തുന്ന ഇത്തരം കൂട്ടായ്മ ഇല്ലാതായാൽ വിശ്വാസം തന്നെ ഇല്ലാതാകും. വിശ്വാസി സമൂഹത്തിന് ദൈവാശ്രയം കുറയുകയും സ്വാശ്രയത്വത്തിലും സ്വാർത്ഥതയിലും മുഴുകിയതുകൊണ്ടാണ് യൂറോപ്പിൽ സഭ തകർന്നു പോകാൻ കാരണം.സ്വാർത്ഥത […]

Share News
Read More

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം

Share News

ഓൺലൈൻ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സൈബർ ലോകത്തെ പൊയ്മുഖങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കാം. സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, അൽപജ്ഞാനം മൂലമുണ്ടാകുന്ന വിപത്ത്, സ്വകാര്യ ചിത്രങ്ങളുടെ പങ്കുവയ്ക്കൽ വഴി കാത്തിരിക്കുന്ന ചതിക്കുഴികൾ എന്നിവയെക്കുറിച്ചെല്ലാം കുട്ടികളെ ബോധവാൻമാരാക്കാം. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ രക്ഷകർത്താക്കളായ നിങ്ങളുടെ പങ്ക് വലുതാണ്. കുട്ടികളുമായി അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് സംസാരിക്കൂ. നവംബർ 22 ഞായറാഴ്ച നിങ്ങളുടെ ഒരു മണിക്കൂർ അതിനായി ഉപയോഗിക്കൂ. പഠിക്കണം ഇ-പാഠങ്ങൾ State Police Media Centre Kerala

Share News
Read More

സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു

Share News

ആണും പെണ്ണും വായിക്കുക .. ചിന്തിക്കുകസോനാഗച്ചിയും കമാട്ടിപുരയും… ……ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില…്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ….. ?? ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു …… പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര […]

Share News
Read More

ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News

ഇന്ന് ഏറ്റവും ചിരിപ്പിച്ച വാർത്ത! എരുമേലി പഞ്ചായത്തിലെ ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News
Read More

അപകീർത്തി ഉണ്ടാക്കുന്ന കാര്യങ്ങൾ, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

Share News

—അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക– -“ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി” ഉണ്ടാക്കുന്ന കാര്യങ്ങൾ, വ്യാജമെന്ന് അറിഞ്ഞുകൊണ്ട്, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” ചെയ്യുകയും, അത് അങ്ങനെയുള്ള ആളിൻറയോ, ഒരു വിഭാഗം ആളുകളുടെയോ, മനസ്സിനോ, ഖ്യാതിക്കോ, വസ്തുവിനോ, ഹാനിയുണ്ടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമത്തിൻറെ പരിധിയിൽ വരും. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, 10000 രൂപ പിഴ ഇടാക്കാവുന്ന കുറ്റം -2020 ഭേദഗതി ഓർഡിനൻസ് – കേരള പോലീസ് നിയമം […]

Share News
Read More

മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ?

Share News

മാന്യമായി പ്രതികരിക്കുന്നവർ എന്തിന് ഭയക്കണം ? കേരള പോലീസ് നിയമത്തിൽ വകുപ്പ് 118A കൂട്ടിച്ചേർക്കുന്ന ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. ആശയവിനിമയ സ്വാതന്ത്ര്യം പോലീസിനെ ഉപയോഗിച്ച് നിഷേധിക്കുന്ന സാഹചര്യമുണ്ടാകും എന്ന് ആശങ്ക പലരും ഉയർത്തുന്നത് കേട്ടു. എന്തിനാണ് ഈ ആശങ്ക ? സാമൂഹ്യമാധ്യമങ്ങളിലൂടെഅപരനെ ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനിക്കുക എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർ മാത്രമല്ലേ ഭയക്കേണ്ടതുള്ളൂ ? അവർക്കെതിരെയാണ് പോലീസിന് കേസെടുക്കാമെന്നും, അഞ്ചു വർഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് വിചാരണ നേരിടേണ്ടി […]

Share News
Read More

ബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

Share News
Share News
Read More

ആത്മബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല. അവരുടെ സാമീപ്യം മനസിൽ ആഗ്രഹിക്കുമ്പോൾ അവർ നമ്മേ തേടിയെത്തും

Share News

ആത്മബന്ധങ്ങൾക്ക് സൗഹൃദങ്ങൾക്ക് അതിർവരമ്പുകളില്ല. അവരുടെ സാമീപ്യം മനസിൽ ആഗ്രഹിക്കുമ്പോൾ അവർ നമ്മേ തേടിയെത്തും… ആലപ്പുഴക്കാരനെങ്കിലും മഹാനഗരം എന്നെ കൈനീട്ടി സ്വീകരിച്ചു. കൊച്ചിയുടെ സാംസ്കാരികനഭസായ ചാവറ വലിയ മനുഷ്യരിലൂടെ കടന്നുപോകാൻ എനിക്കവസരം തന്നു.. .നമ്മുടെ മനസിൽ അവർ മാത്രമല്ല അവരുടെ മനസിൽ ഞാനുമുണ്ടെന്ന് തിരിച്ചറിയുന്നു. ..തെരഞ്ഞെടുപ്പു ഗോദയിൽ ഞാനുമുണ്ടെന്നറിഞ്ഞ് ആശംസകളർപ്പിക്കാൻ അവർ നേരിട്ടെത്തി. ഒരായിരം നന്ദി… പ്രശസ്ത തിരക്കഥാകൃത്തും സിനിമാ മാധ്യമ വിചാരകനുമായ ജോൺ പോൾ, പ്രശസ്ത നാടക സംവിധായകനും സംഗീത നാടക അക്കാദമിയുടെ മുൻ വൈസ് ചെയർമാനുമായ […]

Share News
Read More

ഒറ്റയ്ക്ക് തളരാതെ ഒരുമിച്ചുവളരാം ! – 22 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More