ഇതെല്ലാം കണ്ടു കൊണ്ട് ഇന്ന് മാനത്ത് വിരിയുന്ന നക്ഷത്രം നീ തന്നെയാകും ജോക്കുട്ടാ…

Share News

മുഴുവൻ വായിക്കണം കേട്ടൊ !!! മുൻ മന്ത്രി പി ജെ ജോസെഫിന്റെ പുറ പ്പുഴയിലെ വീട്ടിലെത്തുന്ന എല്ലാവര്ക്കും സുപരിചിതനാണ് ജോക്കുട്ടൻ എന്ന് വിളിപ്പേരുള്ള ജോമോൻ ജോസഫ്.അടുപ്പമുള്ളവർ ജോ എന്നും.,ജോക്കുട്ടൻ എന്നും വിളിക്കും. ചെറുപ്പത്തിലേ അസുഖക്കാരനായിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധിയായാണ് വളർത്തിയത്.പി ജെ ജോസെഫിന്റെ സ്റ്റാഫായ സുധീഷ് കൈമൾ.,ബ്ലെയ്റ്റ്സ്.,സലീം.,ഷാജി അറയ്ക്കൽ.,ഹരിദാസ് എന്നിവർക്കും ജോക്കുട്ടൻ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അസുഖ ബാധിതനായതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ജോക്കുട്ടന് ഉണ്ടായിട്ടില്ല.മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.വരുന്ന പാർട്ടി […]

Share News
Read More

അതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.

Share News

കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ ജോകുട്ടൻ ഇന്നലെ മരണപ്പെട്ടു…ജോകുട്ടന്റെ മരണത്തിൽ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായശ്രീ S SUDEEP തന്റെ FB യിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പ് എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു […]

Share News
Read More

കുടുംബശാസ്ത്രം വളരട്ടെ!

Share News

സണ്‍ഡേസ്‌കൂള്‍ അധ്യാപകനായ സ്‌നേഹിതനെ ഭാര്യയോടൊപ്പമാണ് വഴിയില്‍വച്ച് കണ്ടുമുട്ടിയത്. ഒരു വിവാഹത്തില്‍ പങ്കെടുത്തിട്ടു വരികയാണത്രേ. സഹോദരീപുത്രിയുടെ വിവാഹമായിരുന്നു. എന്നിട്ടും അവരോടൊപ്പം മക്കളെയാരെയും കണ്ടില്ല. സ്‌കൂളില്‍ പഠിക്കുന്ന മൂന്നു മക്കളാണ് അവര്‍ക്കുള്ളത്. എന്തേ അവരെ കല്യാണത്തിനു കൊണ്ടുപോകാഞ്ഞത് എന്ന ചോദ്യത്തിന് അദ്ദേഹം സാവധാനം മറുപടി നല്‍കി. എന്റെ സ്വന്തം പെങ്ങളുടെ മകളുടെ കല്യാണമാണ്. അതില്‍ എന്റെ മക്കള്‍ സന്തോഷത്തോടെ പങ്കെടുക്കേണ്ടതുമാണ്. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും ഒട്ടും സന്തോഷമില്ല. കാരണം, ഇതൊരു മിശ്രവിവാഹമാണ്. അവളുടെ സ്വന്തം ഇഷ്ടപ്രകാരം അന്യമതക്കാരനുമായി നടത്തുന്ന കല്യാണം. അതിനു […]

Share News
Read More

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും

Share News

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യ​നി​ല ഇ​ന്ന് പ​രി​ശോ​ധി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നി​ത​യാ​ണ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി നി​ർ​ദേ​ശം. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നു​ള്ള വി​ജി​ല​ന്‍​സ് അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ […]

Share News
Read More

ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി: മൈക്കിൾ ഹോപ്കിൻസ്

Share News

ഈലോൺ മസ്കിൻ്റെ (Elon Musk) റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിൻ്റെ (Space Exploration Technologies Corp. (SpaceX) ബഹിരാകാശ പേടകം നവംബർ പതിനാറാം തീയതി ഏതാനും ശാസ്ത്രജ്ഞരെ ബഹിരാകാശ കേന്ദ്രത്തിൽ (International Space Station (ISS) എത്തിച്ചു. നാസ ബഹിരാകാശയാത്രികരായ മൈക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ (JAXA) ബഹിരാകാശയാത്രികൻ സോചി നൊഗുച്ചി എന്നിവരായിരുന്നു ഈ ബഹിരാകാശ ശാസ്ത്രജ്ഞർ. ബഹിരാകാശ നിലയത്തിൽ ആറുമാസമായിരിക്കും ഇവർ ചിലവഴിക്കുക. […]

Share News
Read More

ഇന്ധന വിലയിൽ വർധനവ് : പെട്രോളിന് 17 പൈസ കൂടി

Share News

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസൽ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 76.50 രൂപ. ഡല്‍ഹിയിലെ പെട്രോള്‍ വില നിലവില്‍ ലിറ്ററിന് 81.38 രൂപയാണ്. ഡീസല്‍ വില 70.88രൂപയും. ഒന്നര മാസത്തിനു ശേഷം ഇന്നലെയാണ് ആദ്യമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയും […]

Share News
Read More

MONAMMA KOKKAD TALKS | Over Protection is Dangerous

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

നിയുക്ത കർഡിനാളായ റനൈരോ കന്തലമെസ്സ ഫ്രാൻസിസ് മാർപാപ്പയോട് തന്നെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിച്ചു.

Share News

1980 മുതൽ വത്തിക്കാനിലെ വചന പ്രഘോഷകനായ കപ്പുച്ചിൻ വൈദികനാണ് ബഹു. റനൈരോ കന്തലമേസ്സ. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും വചന പ്രഘോഷകനായിരുന്നു നിയുക്ത കർദിനാൾ. ‘എനിക്ക് വചനം പ്രഘോഷിക്കാൻ അറിയാം; അത് ഞാൻ വീണ്ടും ചെയ്തുകൊള്ളം… ഒരു മെത്രാൻ്റെ കടമ ഒരു ഇടയനെ പോലെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് കൂട്ടുക എന്നതാണ്. അതിന് എൻ്റെ ഈ പ്രായത്തിൽ എളുപ്പമല്ല, പകരം ഞാൻ കർത്താവിന് വേണ്ടി മനുഷ്യരെ പിടിക്കുന്ന വചന ശുശ്രൂഷ ചെയ്യാം. കൂടാതെ […]

Share News
Read More

When a Picture Says More Than 1000 Words!

Share News

When a Picture Says More Than 1000 Words! Please Plant trees Plant hope 

Share News
Read More

ക്ഷണിച്ചുവരുത്തുന്ന ആപത്തുകളും വിളിച്ചുവരുത്തുന്ന അപകടങ്ങളും ! – 21 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More