മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം

Share News

ബംഗ്ലാദേശ് ; വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്.

Share News
Read More

തുര്‍ക്കി തീരുമാനം പിന്‍വലിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

Share News

ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാക്കിയ നടപടി തിരുത്തണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടന 50 കോടി വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. കത്തീഡ്രലായി നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് മോസ്‌കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിര്‍മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുര്‍ക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് […]

Share News
Read More

രാജ്യത്ത് പുതിയ 28,701 കോവിഡ് കേസുകൾ കൂടി

Share News

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോർഡിലേക്ക്​. 28,701 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,78,254 ആയി ഉയർന്നു. 3,01,609 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 5,53,471 പേർക്ക്​ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 500 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​. 23,174 പേരാണ്​ ഇതുവരെ രോഗം ബാധിച്ച്​ മരിച്ചത്​. ആ​ന്ധ്രപ്രദേശിൽ 1,993 പേർക്ക്​ രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണം 29,168 ആയി ഉയർന്നു. പശ്​ചിമബംഗാളിൽ 1500 പേർക്കും ഗുജറാത്തിൽ 879 […]

Share News
Read More

കോവിഡ്:ആഗോളരോഗികളുടെ എണ്ണം 1.30 കോടി കടന്നു

Share News

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. 1,30,34,955 പേർക്കാണ്​ ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 571,518 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​. 48,81,912 പേർ നിലവിൽ ചികിൽസയിലുണ്ട്​. 75,81,525 പേർക്ക്​ രോഗം ഭേദമായി. 34,13,995 പേർക്ക്​ രോഗബാധ സ്ഥിരീകരിച്ച യു.എസാണ്​ രോഗികളിൽ ഒന്നാമത്​. 1,37,782 പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. 18,66,176 രോഗികളുമായി ബ്രസീലാണ്​ രണ്ടാം സ്ഥാനത്ത്​. 72,151 പേരാണ്​ ബ്രസീലിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 8,79,466 പേർ രോഗികളായ ഇന്ത്യയാണ്​ […]

Share News
Read More

#Covid19 #WHO New Guidance Calls for More Evidence on Airborne Transmission

Share News

The WHO released new guidance on July 9, 2020 on the transmission of Covid-19 acknowledging certain reports of #AirborneTransmission; however, WHO stopped short of confirming that the virus spreads through the air. WHO further acknowledged that some outbreak reports pertaining to indoor crowded spaces point to the likelihood of aerosol transmission, such as during choir […]

Share News
Read More

വിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്…

Share News

ഭൂമിയിലെ ഏറ്റവും വലിയ വികാരം ,വിശപ്പാണ് ..!.വിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്. ..അവന്‍ ആദ്യം കരഞ്ഞത് വിശപ്പു കൊണ്ടായിരിക്കണം . കഴിക്കാന്‍ ഒന്നും കിട്ടാഞ്ഞതു കൊണ്ടായിരിക്കണം ആദ്യമായി അവനു സങ്കടവും, ദേഷ്യവും വന്നത്. നിറഞ്ഞ വയറായിരിക്കണം അവനെ ആദ്യമായി സന്തോഷിപ്പിച്ചത് .സമൂഹത്തിലും, ജീവിതത്തിലും ഒറ്റപ്പെട്ടുപോകുന്നവരെ ആദ്യം ആക്രമിക്കുക അവന്റെ വിശപ്പാണ്. അവനെ നിരായുധനാക്കി തളര്‍ത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന വിശപ്പ് .പൊരിവെയിലത്ത് ജീവിതമാകുന്ന ഭാണ്ഡക്കെട്ടും തോളിലേറ്റി ഏന്തിയേന്തി കടന്നുപോകുന്ന മനുഷ്യന്റെ ശരീരത്തിലൂടെയും വിയര്‍പ്പ് ഒഴുകുന്നു. തിന്ന കൊഴുപ്പ് […]

Share News
Read More

വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല

Share News

നായനാർ ഫലിതങ്ങൾ ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ : സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ […]

Share News
Read More

പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി.

Share News

ഒറ്റപ്പെട്ടവർക്കൊപ്പം നമ്മുടെ തിരുവല്ല “ഹലോ സാർ” വിശ്രമ ജീവിതം നയിക്കുന്നവർ, പ്രായം കീഴടക്കിയവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗങ്ങൾ കീഴടക്കിയവർ, തനിച്ചു താമസിക്കുന്നവർ, യാത്ര ചെയ്യാനാവാത്തവർ, ജീവിത സായാഹ്നത്തിൽ ഏകാന്തവാസത്തിന് നിർബന്ധിതരായവർ. അങ്ങനെയുള്ളവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്‌. അങ്ങനെയുള്ളവരെ വിളിച്ച് വിവരങ്ങൾ തിരക്കുകയും അറിയുകയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുന്ന പരിപാടി “ഹലോ സാർ”ഇന്ന്, അഡ്വ. വറുഗീസ് പി. തോമസ്, പതിനഞ്ചിൽ, മേപ്രാൽ, പെരിങ്ങര .പൊന്നച്ചൻ വക്കീൽ , ചിരിച്ചു കൊണ്ടു വരുന്ന വക്കീൽ. ഔദ്യോഗിക ജീവിതത്തിൽ തുടങ്ങിയ ബന്ധം ഇന്നും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 13 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ

Share News

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ|മാർത്തോമശ്ളീഹായെ ഓർക്കുമ്പോൾ

Share News
Read More