കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! !

Share News

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! ഫാ .ജോർജ് പനന്തോട്ടം സി എം ഐ ഗർഭച്ഛിദ്രം ഭാരതത്തിൽ സാധരണമാകുന്ന ഭീകര അവസ്ഥ നിലവിൽ ഉണ്ട് . നിയമ പരിരക്ഷ നിലനിൽക്കുന്നതു കൊണ്ട് ആര് കോടതിയെ സമീപിച്ചാലും വളരെ ആവേശത്തോടെ കോടതി ഈ മനുഷ്യ കുരുതിക്കു പച്ചക്കൊടി കാട്ടുന്നുണ്ട് . ഒരു കുഞ്ഞു ഉണ്ട് ഇനിയും ഒരു കുഞ്ഞിനേയും കൂടി നോക്കാൻ മടിയാണ് എന്ന കാരണം പറഞ്ഞു ആശുപത്രിയിൽ എത്തി വളരെ ലാഘവത്തോടെ ഗർഭച്ഛിദ്രം നടത്തി പോയ വിദ്യാസമ്പന്നയായ ഒരു […]

Share News
Read More

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം.

Share News

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം. മൽസ്യത്തൊഴിലാളികൾക്കു കടൽസുരക്ഷ ഉറപ്പാക്കാൻ പോലീസ് സുസജ്ജമാണ് എന്നു തെളിയിച്ച ആദ്യ സംഭവം. കൊല്ലം പോലീസും സംസ്ഥാന പോലീസ് ആസ്ഥാനവും കൊച്ചി പോലീസും കോസ്റ്ഗാർഡും നേവിയും എല്ലാം എണ്ണയിട്ട യന്ത്രം പോലെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ ഒരുമിച്ചു പ്രവർത്തിച്ച ആദ്യ സംഭവം. അല്പം പോലും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 03 07 2020

Share News

സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ – പരിശുദ്ധ കുർബാനയുടെ ആഘോഷപൂർവ്വകമായ റാസ തത്സമയം ‘നമ്മുടെ നാട്’ ൽ

Share News
Share News
Read More

ചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നു

Share News

കൊച്ചി : അന്തർദേശീയ സീറോ മലബാർ മാതൃ വേദി യുടെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന ആത്മീയ നിറവാണ് മദേഴ്സ് ബൈബിൾ അതിൻറെ ആപ്തവാക്യം “എനിക്ക് എല്ലാം ക്രിസ്തുവാണ്” എന്താണ് മദേഴ്സ്? സമ്പൂർണ്ണ ബൈബിളിലെ 1334 അധ്യായങ്ങൾ, 1334 അമ്മമാർ അവരുടെ ഭവനങ്ങളിൽ ഇരുന്ന് വായിച്ചു, വീഡിയോ റെക്കോർഡ് ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക .അങ്ങനെ ചരിത്രത്തിലാദ്യമായി അമ്മമാരുടെ ഓഡിയോ വീഡിയോ ബൈബിൾ പ്രസിദ്ധീകരിക്കുന്നു. ഇതാണ് മദേഴ്സ് ബൈബിൾ. ഈ കൊറോണ കോവിഡ് കാലഘട്ടത്തിൽ അനേകായിരം മക്കൾക്ക് സൗഖ്യത്തിനായി… […]

Share News
Read More

അഭിരുചിയറിഞ്ഞ് കോഴ്സുകള്‍ തെരഞ്ഞെടുക്കണം; മനസിനണങ്ങിയ കോഴ്‌സ് പഠിച്ചാല്‍ മനസിനിണങ്ങിയ തൊഴില്‍ നേടാം:ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി  എല്ലാ വിജയികളുടെയും അടിസ്ഥാനം മികച്ചൊരു തുടക്കമാണ്’ ‘പാബ്ലോ പിക്കാസോ(ലോകപ്രശസ്ത ചിത്രകാരന്‍) ‘പൂവും കായും മനുഷ്യക്കോലവും വരച്ച് നടന്നാല്‍ ജീവിക്കാനൊക്കുമോ?’ മകളുടെ തീരുമാനമറിഞ്ഞ് അച്ഛന്‍ കലിതുളളുകയാണ്. മകളാണെങ്കില്‍ വിടുന്ന മട്ടില്ല, എനിക്ക് ചിത്രകാരിയായാല്‍ മതി. ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ബി. എഫ്. എയ്ക്ക്‌ചേരണം. ഫൈന്‍ആര്‍ട്‌സ് പഠിച്ചാല്‍ കാര്‍ട്ടൂണിസ്റ്റ്, മള്‍ട്ടിമീഡിയ വിദഗ്ധ, വിഷ്വലൈസര്‍, അനിമേറ്റര്‍ എന്നിങ്ങനെ ഒത്തിരി ജോലികള്‍ ലഭിക്കുമല്ലോ? ഒരു ചിത്രം […]

Share News
Read More

കോവിഡ്:രാജ്യത്ത് രോഗികളുടെ എണ്ണം 6.04ലക്ഷം കടന്നു

Share News

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 19,148 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 434 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 6.04 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 3.59 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 17,834 പേരാണ് മരിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ അമ്ബതിനായിരത്തിലേറെയാണ് രോഗികള്‍. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 90 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ചികിത്സയിലുള്ളത് 2088 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2638 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, […]

Share News
Read More

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

Share News

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള 4 നില ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രിയ്ക്ക് ഏറെ സൗകര്യങ്ങളുണ്ടാക്കുന്നതാണ് പുതിയ കെട്ടിടം. എത്രയും വേഗം ഈ ആശുപത്രി സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റേയും പഴയ കെട്ടിടത്തിന്റേയും സ്ഥാനത്താണ് […]

Share News
Read More