എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്.-സി. സോണിയ തെരേസ്

Share News

എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്. ഒരു ഗ്രൂപ്പിലും (അത് ദൈവ വിശ്വാസവുമായ് ബന്ധപ്പെട്ടതോ അല്ലാത്തതോ) അംഗമാകാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പോഴുള്ള ഫേസ്ബുക്ക് അക്കൗണ്ട് പോലും നന്നായ് കൈകാര്യം ചെയ്യാൻ സമയം കിട്ടാറില്ല. പലരും വിടുന്ന ക്ഷണങ്ങൾ ഡിലീറ്റ് ചെയ്ത് മടുത്തിട്ടാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കഴിഞ്ഞ ഇടയക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് ഞാൻ എഴുതിയ ഒരു ചെറിയ ലേഖനം കൂടി താഴെ കൊടുക്കുന്നു. […]

Share News
Read More

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നിലുള്ള മൂന്ന് സാദ്ധ്യതകൾ:

Share News

ഒന്ന് – ഒറ്റക്ക് നിന്ന് കരുത്തു കാണിക്കുക . (മുന്നണിൽ നിന്ന് മത്സരിച്ചിട്ടും പാലാ മണ്ഡലം കളഞ്ഞു കുളിച്ചവരാണ് ) രണ്ട് – ഇടതു മുന്നണിയിൽ ചേരുക (സ്വന്തം തറവാട് ആയിരുന്ന പാലാ നിയോജക മണ്ഡലം ഇപ്പോൾ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ആണ്. അത് കേരള കോൺഗ്രസിന് വിട്ടുനൽകാൻ ഇടയില്ല. അടുത്ത തവണ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ റോഷി അഗസ്റ്റിൻ മന്ത്രി ആവും) മൂന്ന് – ബിജെപിയുടെ ഒപ്പം ചേരുക (ജോസിന് കേന്ദ്രത്തിൽ മന്ത്രിയാകാം. പക്ഷെ, അടുത്ത […]

Share News
Read More

ഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 79 പേർ രോഗമുക്തി നേടി – 29 06 2020

Share News

കേരളത്തിൽ 121 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 9 പേർക്കും, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള […]

Share News
Read More

കോവിഡ് വ്യാപനം ശക്തം:മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

Share News

മുംബൈ:മഹാരാഷ്ട്രയില്‍ ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ തീരുമാനങ്ങളുമെടുക്കാന്‍. പ്രതിസന്ധിക്ക് അവസാനമായിട്ടില്ല. പരിശോധനയിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കൂടാതെ ഇളവുകള്‍ നല്‍കിയപ്പോള്‍ ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതും വൈറസ് വ്യാപനത്തിന് കാരണമായി. മണ്‍സൂണ്‍ കാലത്ത് മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, തക്കറെ പറഞ്ഞു. ‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ […]

Share News
Read More

കോവിഡ്:ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ൽ 99,03,986 ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തു​വ​രെ 4,96,845 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 53,57,233 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും […]

Share News
Read More

യു​ഡി​എ​ഫി​ലെ എ​ല്ലാ ധാ​ര​ണ​ക​ളും ഞങ്ങൾ പാലിച്ചു:പു​റ​ത്താ​ക്കി​യ​ത് ദുഃ​ഖ​ക​ര​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

Share News

കോ​ട്ട​യം:യു​ഡി​എ​ഫി​ല്‍​നി​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് ദുഃ​ഖ​ക​ര​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ. യു​ഡി​എ​ഫി​ലെ എ​ല്ലാ ധാ​ര​ണ​ക​ളും ത​ങ്ങ​ള്‍ പാ​ലി​ച്ചു പോ​ന്നി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍​നി​ന്നും ആ​ര്‍​ക്കും ത​ങ്ങ​ളെ പു​റ​ത്താ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സത്യസന്ധമായി മുന്നണിയില്‍ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങള്‍ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതില്‍ ഖേദിക്കുന്നത് കോണ്‍ഗ്രസുകാരാണെന്ന് റോഷി […]

Share News
Read More

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് വിഭാഗത്തെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ര്‍​ന്ന മു​ന്ന​ണി​യോ​ഗ​മാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യെ​ന്ന കാ​ര്യം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ സ്ഥി​രീ​ക​രി​ച്ചു. മുന്നണി നിര്‍ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു […]

Share News
Read More

യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യത് കെ.​എം. മാ​ണി​യെ​:ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: മുന്നണിയിൽനിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസാരമായ […]

Share News
Read More

സത്യൻ പി എ യും ജോർജ് എഫ് സേവ്യർ വലിയവീടും ട്രാക്കിന്റെ പ്രസിഡന്റും സെക്രട്ടറിയും.

Share News

കൊല്ലം : റെഡ്ക്രോസ് ഹാളിലും ഗൂഗിൾ ആപ്പിലുമായി നടന്ന ട്രാക്ക് (ട്രോമാ കെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ജനറൽ ബോഡിയിൽ പ്രസിഡന്റ് ആയി റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ യും സെക്രട്ടറി ആയി ജോർജ് എഫ് സേവ്യർ വലിയവീടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സി ആർ ജയശങ്കർ (ഡെപ്യൂട്ടി ഡി എം ഓ ),ഡോ. ആതുരദാസ്.എം. (എമർജൻസി ഹെഡ്, ഹോളിക്രോസ് ഹോസ്പിറ്റൽ ),ജോർജ് തോമസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും […]

Share News
Read More

Pastoral Letter with Directives for Post-pandemic lifestyles

Share News

Kakkanad: The Head of the Syro Malabar Church Major Archbishop Cardinal George Alencherry issued a Pastoral letter on the occasion of the observation of July 3rd the martyrdom of St Thomas the Apostle, which is also the Sabhadinam. The letter discusses the importance of the various activities to be undertaken by the faithful in bearing witness to […]

Share News
Read More