വിദ്വേഷമുദ്രാവാക്യം: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ

Share News

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേസെടുത്തു. മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. റിലിയിൽ കുട്ടിയെ ചുമലിലേറ്റിയ ആളെ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശി അൻസാറാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് […]

Share News
Read More

കള്ളോളം-Motivational short Movie|മദ്യം മൂലം തകര്‍ന്ന കുടുംബങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു…..

Share News

കള്ളോളം . Spiritual Animator – Fr. James Kakkuzhy കഥ,തിരക്കഥ സംഭാഷണം നിര്‍മ്മാണം റെജി ജോണ്‍ കാരകുന്നം ക്യാമറ എഡിറ്റിംഗ് സംവിധാനം ഗീതാദാസ് അഭിനേതാക്കള്‍ ലോറന്‍സ് – സാജന്‍ പി സി ഭാര്യ – ലൈല സേവി മകള്‍ – അനീറ്റ അല്‍ഫോന്‍സാ പി മൂത്ത മകന്‍ – ജോയേല്‍ ജോയ് ഇളയ മകന്‍ – ആബേല്‍ തോമസ് ലോറന്‍സിന്റെ ചെറുപ്പകാലം – ആബേല്‍ ബേബി ലതാന്റി – ലതാ വര്‍ഗ്ഗീസ് വര്‍ക്കിച്ചന്‍ – ജിന്റോ […]

Share News
Read More

വരംപോലെ ഒരു ‘വരയൻ”കണ്ടു |..അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.

Share News

*വരംപോലെ ഒരു ‘വരയൻ’*’ വരയൻ’ കണ്ടു – എല്ലാ ചേരുവകകളുമുള്ള നല്ല ലക്ഷണമൊത്ത ഒരു ഫാമിലി എൻ്റർടെയിനർ. ജനം നിറഞ്ഞ ഷേണായീസ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം: എല്ലാവരുംതന്നെ ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന പാട്ട് മനംനിറഞ്ഞ് പാടിപ്പോരുകയായിരുന്നു. ഒരു സെക്കൻ്റു പോലും ബോറടിക്കാത്ത, വലിച്ചു നീട്ടാത്ത ഒരു സിനിമയാണ് സത്യം സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ‘വരയൻ’. പ്രകൃതിയും കലയും ആത്മീയതയും മാനവികതയും വ്യതിരിക്തങ്ങളല്ല എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചക്കാരുടെ നിലവാരത്തിനൊത്ത് […]

Share News
Read More

വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ: ശിക്ഷ നാളെ

Share News

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത് വിസ്മയ മരിച്ച്‌ 11 മാസവും […]

Share News
Read More

ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ – ജസ്റ്റീസ് ഫോർ പീസ്അവാർഡ് അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കലിന് .

Share News

തളിപ്പറ മ്പ് – ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ജസ്റീസ് ഫോർ പീസ് അവാർഡ് അഡ്വ . ജസ്റ്റിൻ പള്ളി വാ തുക്കലിന്. ഫൗണ്ടേഷന്റെ സ്ഥാപകാംഗമായിരുന്ന അഡ്വ. ജോർജ് മേച്ചേരിയുടെ ഒന്നാംചരമ വാർഷികാഘോഷ ത്തോടനുബന്ധിച്ച്മേയ് 21 ന് തളിപറമ്പിൽ നടക്കുന്ന അനുസ്മരന്ന സമ്മേളനത്തിൽജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിക്കും.ജോയി കൊന്നക്കൽ,ഫൗണ്ടേഷൻ ചെയർമാൻ മാത്യു.എം. കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.ന്യൂനപക്ഷങ്ങളുടെഅവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെ സാമൂഹ്യ നീതിയുംസമാധാനവും ഉറപ്പിക്കാൻ നടത്തിയ ശ്രമങൾക്കാണ് അവാർഡ് നൽകുന്നത്. DP Jose […]

Share News
Read More

തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി

Share News

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് പൊതു അവധി പ്രഖ്യാപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ശമ്പളത്തോടെയാണ് അവധി പ്രഖ്യാപിച്ചത്.

Share News
Read More

ലത്തീൻസമുദായം ഔദ്യോഗികമായി സ്വീകരിച്ചിട്ടുള്ള പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരം എന്ന നിലപാടും രാഷ്ട്രീയ നയവും തുടരാനാണ് സമുദായം ആഗ്രഹിക്കുന്നത്. |വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി

Share News

വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യസമിതി പ്രസ്താവന കൊച്ചി – കേരളത്തിൽ സാമൂഹികവും സാമ്പത്തീകവുമായി പിന്നാക്കം നില്ക്കുന്ന പ്രബലമായ ഒരു സമൂഹമാണ് ലത്തീൻ കത്തോലിക്ക സമുദായം. എന്നാൽ കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ സാമൂഹീക നീതിയും രാഷ്ട്രീയ നീതിയും ന്യായമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരു സമൂഹമാണ്. സാമൂഹീകവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. നിരവധി വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകളോട് മൗലീകവും നീതിപൂർവ്വകമായ ആവശ്യങ്ങൾ സമുദായം ആവർത്തിച്ചുന്നയിച്ചിട്ടും അവ ഗൗരവമായി പരിഗണിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളി മേഖല […]

Share News
Read More

സിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി

Share News

സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]

Share News
Read More

ഇന്നും അതിതീവ്ര മഴ; ഉരുൾപൊട്ടൽ മേഖലയിൽ ജാ​ഗ്രത നിർദേശം

Share News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകും. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായാണിത്. ശക്തമായ കാറ്റിനും […]

Share News
Read More