കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി: സര്‍വേ ഇനി ജിപിഎസ് വഴി|‘ഐതിഹാസിക സമരത്തിന്റെ വിജയം’: കല്ലിടല്‍ നിര്‍ത്തിയതില്‍ വി ഡി സതീശന്‍

Share News

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മഠത്ത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് […]

Share News
Read More

കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടിയും സഖ്യമുണ്ടാക്കാൻ പോവുന്നു. |അരവിന്ദ് കെജ്‍‍രിവാള്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

Share News

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ […]

Share News
Read More

ഉള്ളതും ഉള്ളവും പങ്കുവെക്കുന്ന ഇടം കുടുംബം |Family is the most precious place where you give and receive the feel of belongingness to dear ones.

Share News

https://youtu.be/5N5NWzSum9s

Share News
Read More

കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയെ പ്രൊഫ എം പി മന്മഥൻ പുരസ്കാരം കെ.കെ.രമ എം എൽ എ യിൽ നിന്നും അഡ്വ ചാർളി പോൾ ഏറ്റുവാങ്ങി

Share News

കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയെ പ്രൊഫ എം പി മന്മഥൻ പുരസ്കാരം കെ.കെ.രമ എം എൽ എ യിൽ നിന്നും അഡ്വ ചാർളി പോൾ ഏറ്റുവാങ്ങുന്നു. പ്രൊഫ.ടി.എം രവീന്ദ്രൻ , സ്വാമി തേജസാനന്ദ സരസ്വതി, തായാട്ട് ബാലൻ, അഡ്വ. ഹരീന്ദ്രൻ , പ്രൊഫ. ഒ ജെ ചിന്നമ്മ എന്നിവർ സമീപം . കോഴിക്കോട് ഗാന്ധി ഗൃഹ o അഡ്വ. ചാർളി പോളിന്പ്രൊഫ.എം.പി. മന്മഥൻ അവാർഡ്മദ്യവിരുദ്ധ പോരാട്ടരംഗത്തെ സമഗ്രസംഭാവനകളുടെ പേരിൽ കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന വക്താവ് അഡ്വ ചാർളി […]

Share News
Read More

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്ത് മെയ്‌ 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് […]

Share News
Read More

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

Share News
Read More

കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

Share News

തിരുവനന്തപുരം: കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാർട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരുന്നു. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരൻ പറഞ്ഞു. ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് നടപടി. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കെവി തോമസ് വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Share News
Read More

നേഴ്സിനെ മാലാഖയാക്കുന്ന 4 കാര്യങ്ങൾ | Fr Vincent Variath |

Share News
Share News
Read More

പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു..| ഹൃദയത്തിൽ തൊട്ട നഴ്സസ് ദിനാശംസകൾ |ഉമ തോമസ്

Share News

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആത്മബലം തന്ന് കൂടെ നിന്നവരാണ് വെല്ലൂർ മെഡിക്കൽ കോളജിലെ നഴ്സുമാർ.. .എന്നോട് അവർ കാണിച്ച സ്നേഹവും കാരുണ്യവും അത്രമേൽ വലുതാണ്.ഒരു കുത്തിവയ്പ് നടത്തുമ്പോൾ പോലും അവർ പി.ടി.യെ വേദനിപ്പിക്കാതെ അനുഭാവപൂർവ്വം പെരുമാറി.സ്നേഹപൂർവ്വം തമാശകൾ പറഞ്ഞ് ഞങ്ങളുടെ അതിസങ്കീർണമായ അവസ്ഥകൾക്ക് ആശ്വാസമേകി. എന്നെയും പി.ടി.യെയും അവരുടെ സ്വന്തമായി കണ്ടു .. പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു. .വേൾഡ് നഴ്സസ് ഡേ […]

Share News
Read More