TRYING HARD TO KEEP PACE WITH THE LEGEND

Share News

Doing a “Walk the Talk” with Olympian Milkha Singh decades ago along the Marine drives. The flying Sikh had come to Kochi to take part in a function organized by Malayala Manorama.I was designated as sort of a “minister in waiting “ to him with an instruction to collect as much personal data as possible, […]

Share News
Read More

ലഹരിക്കെതിരെ ജില്ലാ തല പ്രസംഗ മത്സരം

Share News

കൊച്ചി: ലഹരി വിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിൻ്റെ നേത്യത്വത്തിൽ നടക്കുന്ന ”നശാ മുക്ത് ഭാരത് അഭിയാൻ “ എറണാകുളത്തും സജീവമാകുന്നു. പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് ജൂൺ 26 മുതൽ ജൂലൈ 26 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത തീവ്രയജ്ഞം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി ജില്ലാതല തല പ്രസംഗ മത്സരം നടത്തുന്നു. ജൂലൈ മൂന്നിനാണ് പ്രസംഗമത്സരം. ‘സൂം’ പ്ലാറ്റ്ഫോമിൽ ഓൺലൈൻ ആയിട്ടായിരിക്കും മത്സരം.15 വയസ്സു വരെ ,16-25 വയസ്സുവരെ,25 ന് […]

Share News
Read More

​ഇതി​ഹാ​സ കാ​യി​ക​താ​രം മി​ൽ​ഖ സിം​ഗ് അന്തരിച്ചു

Share News

ഛണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ കാ​യി​ക​താ​രം മി​ൽ​ഖ സിം​ഗ് (91) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​നാ​യ മി​ല്‍​ഖ സിം​ഗ് പ​റ​ക്കും സിം​ഗ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മി​ല്‍​ഖ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും 400 മീ​റ്റ​റി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ്. 1958, 1962 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ മി​ല്‍​ഖ സിം​ഗ് 1956 മെ​ല്‍​ബ​ണ്‍ ഒ​ളി​മ്പി​ക്‌​സി​ലും 1960 റോം ​ഒ​ളി​മ്പി​ക്‌​സി​ലും 1964 […]

Share News
Read More

എതിരാളിയെ കായികമായും പുലഭ്യം പറഞ്ഞും നേരിട്ട ഫ്ലാഷ് ബാക്കുകൾ ചൊല്ലിയാണോ വീരനും കേമനുമാകുന്നത്?

Share News

സാംസ്‌കാരിക കേരളം ആശയക്കുഴപ്പത്തിലാണ്. ഇത് എവിടെ ചെന്ന് അവസാനിക്കും? ഇത് യുവത്വത്തിന് എന്ത് സന്ദേശം നല്‍കും?

Share News
Read More

ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക!

Share News

ഇനി ഇ-വായനയുടെ പുതുകാലം ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് . ഒരു ദിവസത്തേയ്ക്ക് സുഖമായിരിക്കുവാൻ ഒരു സദ്യ കഴിക്കുക. ഒരു വർഷം സുഖമായിരിക്കുവാൻ ഒരു വിവാഹം കഴിക്കുക. ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക! ”വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കുഞ്ഞുണ്ണി മാഷുടെ ഈ വരികളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പദ്യശകലം മലയാളത്തിലുണ്ടോ ? ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള എണിപ്പടികളാണ് . മനുഷ്യന്റെ […]

Share News
Read More

മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ശ​നി​യാ​ഴ്ച: കെ. ​സു​ധാ​ക​ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച മ​റു​പ​ടി പ​റ​യു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​ക്ഷ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ര​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ളേ​ജി​ലെ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പി​ണ​റാ​യി വി​ജ​യ​നെ കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റെ പി.​രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ള്‍ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി തി​രി​ച്ച​ടി​ച്ച​ത്. ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് പി​ണ​റാ​യി വി​ജ​യ​നെ താ​ന്‍ മ​ര്‍​ദി​ച്ചി​ട്ടു​ണ്ടെ​ന്നു സു​ധാ​ക​ര​ന്‍ […]

Share News
Read More

പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് സു​ധാ​ക​ര​ന്‍റെ മോ​ഹം മാ​ത്രം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സുധാകരന്റെ പ്രസ്‌താവന വെറും സ്വപ്‌നം മാത്രമാണെന്നും, പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്‌താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ […]

Share News
Read More

ജൂൺ 19 |വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി.

Share News

വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം വായനാദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് തീവ്രമായി ആഗ്രഹിച്ച അദ്ദേഹം അതിനായി അഹോരാത്രം പ്രയത്‌നിച്ചു. 1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. ഇരുപതാം വയസില്‍ […]

Share News
Read More

കേരളത്തിലെ “പൊതുഗതാഗത” രംഗത്തിന് സ്വകാര്യമേഖലയിൽ നിന്നും മൂലധനം ഇറക്കുന്ന “മുതലാളിമാർ” നൽകിയ സേവനത്തെ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ടോ?

Share News

വരവേൽപ്പ് ! മലയാളികളെ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമായിരുന്നു വരവേൽപ്പ്.ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ വന്ന് ഒരു സ്വകാര്യ ബസ് സർവ്വീസ് തുടങ്ങാൻ ശ്രമിച്ച യുവാവിനെ നമ്മുടെ സമൂഹം ഒടിച്ചു മടക്കി കയ്യിൽ കൊടുത്ത കഥ. കാലം മാറി, മാന്പഴം കവിത വായിച്ചു കരഞ്ഞ അമ്മമാരും. പൂങ്കുല പൊട്ടിച്ചാൽ പിള്ളേർക്ക് വീണ്ടും തല്ലുകൊടുക്കുമെന്ന് അശോക് രാജ് പറഞ്ഞത് പോലെ, ഒരു ബസ് സർവ്വീസ് എങ്കിലും നടത്തുന്നവർ ഇപ്പോഴും മലയാളിക്ക് ബസ് മുതലാളിയാണ്. അവരുടെ പ്രശ്നങ്ങൾ […]

Share News
Read More

RBI ആശ്വാസ നടപടികൾ എങ്ങനെ എന്തൊക്കെ ?

Share News

Is there a temporary cash-flow or liquidity challenge in your business due to Covid? Are you looking at infusing liquidity to grow the business? A recent announcement by RBI might help you. To know more read the article written by our CEO Jiz P Kottukappally in Dhanam the leading business magazine from. Kerala.

Share News
Read More