നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ
സാങ്കേതികവിദ്യയുടെ ലോകം എത്ര വേഗമാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്. കേൾക്കുമ്പോൾ എന്തോ സങ്കീർണ്ണമായ വിഷയമാണെന്ന് തോന്നാമെങ്കിലും ഇതിലെ ചില പുതിയ കണ്ടെത്തലുകൾ ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും! നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവയാണ് ക്വാണ്ടം കമ്പ്യൂട്ടറുകൾ. പക്ഷേ ഇവ നിർമ്മിക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും ഗവേഷകർ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. 2025 ജൂൺ വരെയുള്ള ചില പ്രധാന കണ്ടുപിടുത്തങ്ങൾ നോക്കാം: 1. തെറ്റുകൾ […]
Read More‘കുറഞ്ഞ ചിലവിൽ’ വിദേശ നേഴ്സിംഗ് എന്ന പരസ്യം കണ്ട് ലോണെടുത്ത് പഠിക്കാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
വിദേശത്തെ നേഴ്സിംഗ് പഠനം നമ്മുടെ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനെ പൊതുവെ പിൻതുണക്കുന്ന ആളാണ് ഞാൻ എന്നറിയാമല്ലോ. എന്നാൽ വിദേശത്തെ പഠനം വലിയ ചിലവുള്ളതാണ്. നല്ല റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികളിൽ അല്ലെങ്കിൽ പഠനം കഴിഞ്ഞാൽ പഠിച്ച വിഷയത്തിൽ തൊഴിൽ ലഭിച്ചേക്കില്ല. എല്ലാ വിദേശരാജ്യങ്ങളും സാമ്പത്തികമായി ഒരേ നിലയിലല്ല. അപ്പോൾ നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാലും പഠന ശേഷം അവിടെത്തനെ ജോലി ലഭിച്ചാലും ഇന്ത്യയേക്കാൾ മെച്ചമായ സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. അപ്പോൾ വിദ്യാഭ്യാസത്തിന് ചിലവാക്കിയ തുക തിരിച്ചെടുക്കാനാകാതെ വരും. ലോണെടുത്തിട്ടുണ്ടെങ്കിൽ […]
Read Moreഭരണഘടനാ പിതാക്കൾക്ക്കേരള നിയമസഭയുടെ സ്നേഹാദര പ്രണാമം
ജൂൺ 24 നു കേരള നിയമസഭ ദേശീയസ്വാതന്ത്ര്യ സമര സ്മരണയോടും ഒപ്പംതിരുവിതാംകൂർ, കൊച്ചി, മലബാർപ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇന്ത്യൻഭരണഘടനാ നിർമ്മാണ സമിതിയിൽ1947 – 49 കാലത്ത് അംഗങ്ങളായിരുന്നമലയാളികളായ ഭരണഘടനാ പിതാക്കന്മാരോടും പ്രത്യേകമായ ആദരവ് പ്രകടിപ്പിച്ചത് ഭരണഘടനാ നിർമ്മാണസമിതിയിൽ അക്കാലത്ത് നടന്ന ചർച്ച കളുടെ മലയാള പരിഭാഷ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടാ യിരുന്നു. ഇക്കാര്യത്തിൽ പ്രത്യേകമായശ്രദ്ധയെടുത്ത നിയമസഭാ സ്പീക്കർശ്രീ എ.എൻ. ഷംസീറും പാർലമെൻ്ററികാര്യമന്ത്രിയും മുൻ സ്പീക്കറുമായശ്രീ എം.ബി. രാജേഷും പ്രസിദ്ധീകരണത്തിൻ്റെ ഏകോപനച്ചുമതല ഭംഗിയായിനിർവ്വഹിച്ച മുൻ നിയമസഭാ സെക്രട്ടറി യും കേരള […]
Read Moreലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ
ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെ കുറിച്ചും അമിത മദ്യാസക്തിയെ കുറിച്ചും ബോധവൽക്കരണ പൂരങ്ങൾ നടത്തുന്നത്. വേണമെങ്കിൽ ഒരു സ്റ്റഡി ക്‌ളാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, […]
Read Moreഅപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം
*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.* വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ […]
Read Moreഅടിയന്തിരാവസ്ഥയുടെ ഭീകരത
അടിയന്തിരാവസ്ഥയുടെ ഭീകരത ഇന്ന് ജൂൺ 251975 ജൂൺ 25-നാണ് ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിൻ്റെ ഇരുളടഞ്ഞ ദിനങ്ങളായി, ഇന്നും നമ്മെ ലോകത്തിന് മുൻപിൽ തലകുനിപ്പിക്കുന്ന ഓർമ്മകൾ നൽകുന്ന രണ്ടു വർഷങ്ങൾ (21 മാസങ്ങൾ). ഭാരതത്തിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട ദിനരാത്രങ്ങൾ. മനുഷ്യർ പൗരൻമാരല്ലാതാക്ക പ്പെട്ട നാളുകൾ. എനിക്ക് അന്ന് ആറ് വയസ്സ് പ്രായം. ഇപ്പൊൾ എനിക്കു ചിലതൊക്കെ ഓർമ്മ വരുന്നു. വീട്ടിൽ അമ്മമാർ പോലും രാഷ്ട്രീയം പറയുന്നത് അടക്കംപിടിച്ചായിരുന്നു. സംസാരത്തിനിടയിൽ പലവട്ടം […]
Read Moreആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ എന്നുള്ള സംശയത്തിനുള്ള മറുപടി.
പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. […]
Read Moreചെല്ലാനത്തെ ഇനിയും ചതിക്കരുത്
ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? ഈ വർഷം ഭൂകന്പമുണ്ടാകുമോ? ആർക്കും അതിനു കൃത്യമായ ഉത്തരം നൽകാനാവില്ല. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകുമോ? അതും അത്ര കൃത്യമായി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ദുരന്തങ്ങൾ തടയാനോ മുൻകരുതലെടുക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ വർഷം കടലേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ഈ വർഷം മാത്രമല്ല, കഴിഞ്ഞ എല്ലാ വർഷങ്ങളിലും കൃത്യമായ […]
Read More