ഫോട്ടോയുമെടുത്ത് ഒന്നും തോന്നാതെ നിഷ്കരുണം ആ കുട്ടിയെ കഴുകന്റെ മുന്നിൽ ഉപേക്ഷിച്ചു പോകുകയാണ് അന്ന് കെവിൻ ചെയ്തത്.!!
ആ ചിത്രത്തിൻറെ പേരായിരുന്നു… “The Vulture and the Little Girl “ ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടിയെയാണ്. ആ കുട്ടി മരിച്ചിട്ട് വേണം അതിനെ കൊത്തി തിന്നാൻ എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി ഒരു കഴുകൻ….. കെവിൻ കാർട്ടർ എന്ന് പേരുള്ള ഒരു സൗത്ത് ആഫ്രിക്കക്കാരൻ ഫോട്ടോജേർണലിസ്റ്റാണ് ഈ ചിത്രം 1993 ൽ സുഡാനിലെ തെരുവിൽ നിന്ന് പകർത്തിയത്. സുഡാനിലെ കഠിനമായ വരൾച്ചക്കാലമായിരുന്നു അത്. ഭക്ഷണം ലഭിക്കാതെ […]
Read Moreജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി
ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]
Read Moreപരിസ്ഥിതി സംരക്ഷണം മനുഷ്യ സുസ്ഥിതിയ്ക്ക് അനിവാര്യം.
നാം നടുന്ന ഓരോ വൃക്ഷത്തൈയും നമുക്കു പിറക്കുന്ന ഓരോ കുഞ്ഞിനും തണലും ഫലവും നല്കും.
Read Moreലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്.
ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനായാണ് ആയുഷ് വകുപ്പ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ഉദ്ഘാടനവും ഔഷധിയുടെ നേതൃത്വത്തില്‍ 2 ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനവുമാണ് നടക്കുന്നത്. പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും […]
Read Moreസംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.| 24,003 പേര്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്.
ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നശിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മളെ കോവിഡിൽ നിന്നും സംരക്ഷിക്കുന്ന മാസ്‌കിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.
Read Moreനമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.
താവു – കാവ്ഒന്നു കാണാനുള്ള ഭാഗ്യം ലഭിക്കുന്നത് ഏപ്രിൽ 10നാണ്. ഇലക്ഷൻ തിരക്കുകൾ ഒക്കെ കഴിഞ്ഞ്.ഞാനും ജയിംസ് അഗസ്റ്റിനും ജിപ്സനും ജോയിസിയും മരിയയും ജിഷയും എന്റെ കുടുംബവും ചേർന്നാണ് പൊന്നാരിമംഗലത്തെ താവു – കാവിലേക്ക് പോയത്. നാൽപതു വർഷങ്ങൾക്കുശേഷം പൊന്നാരിമംഗലം മുളവുകാട് പ്രദേശങ്ങൾ എങ്ങിനെയായിരിക്കും?കൊച്ചി നഗരത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന് വീർപ്പുമുട്ടുന്ന ഒരു പ്രദേശതന്നെയാകും അത്. നേരെ പറഞ്ഞാൽ മുളവുകാട് ഗ്രാമം നഗരത്തിൽ ലയിക്കും. ഒന്ന് ഉറപ്പാണ്. പൊന്നാരിമംഗലം എങ്ങിനെ മാറിയാലും അവിടെ 40 സെന്റ് സ്ഥലത്ത് ഒരു […]
Read More