മന്ത്രി കെ ടി ജെലിൽ രാജിവെച്ചു .| രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ

Share News

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു .ഹൈകോടതിൽ ഹർജി നൽകിയെങ്കിലും അവിടെയും അനുകൂലമായ വിധി ഉണ്ടാകില്ലെന്ന സൂചനനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജിയെന്ന് വിലയിരുത്തപ്പെടുന്നു . എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. -കെ.ടി ജലീൽ ഫേസ്ബുക്കിൽ വിശദമായ ന്യായികരണവും പുറത്തുവന്നു . കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ […]

Share News
Read More

ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവരെല്ലാം കനത്ത പരാജയങ്ങളുടെ ഘോഷയാത്രക്ക് അവസാനമാണ് വിജയ സോപാനത്തിൽ എത്തിയത്.

Share News

എതിർപ്പുകളെ നേരിടാൻ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കുന്നില്ല, എങ്ങനെ നേരിടണം എന്ന് നമ്മൾ കാണിച്ചുകൊടുക്കുന്നില്ല, അതിനായി അവരെ നമ്മൾ ഒരുക്കുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോൾ എങ്ങനെ തരണം ചെയ്യണമെന്ന് നമ്മൾ അവരെ പഠിപ്പിക്കുന്നില്ല. നമ്മുടെ കുട്ടികൾ കെജി തുടങ്ങി പിജി ചെയ്തു കഴിയുന്നതുവരെ അവർക്കു വേണ്ടതെല്ലാം മാതാപിതാക്കളാണ് ചെയ്തുകൊടുക്കുന്നത്; സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുന്നത് അവരാണ്. അഡ്മിഷന് ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെയും മാനേജരുടെയും വായിലിരിക്കുന്നത് മുഴുവൻ കേൾക്കുന്നത് അവരാണ്. എന്തെങ്കിലും പഠനകാര്യത്തിലോ പെരുമാറ്റകാര്യത്തിലോ പ്രശ്നമുണ്ടായാൽ വിളിക്കപ്പെടുന്നത് മാതാപിതാക്കളാണ്; ഇപ്പോൾ മിക്കവാറും […]

Share News
Read More

ബ​ന്ധു നി​യ​മ​ന​വി​വാ​ദം: കെ.​ടി. ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

Share News

കൊ​ച്ചി: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം, ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

Share News
Read More

ഗാന്ധിഭവന്‍ സംസ്ഥാന നാടകോത്സവം 15 മുതല്‍ കൊല്ലം സോപാനത്തില്‍

Share News

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്‍ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 മുതല്‍ 22 വരെ കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ സംസ്ഥാന നാടകോത്സവം നടക്കും. ഉദ്ഘാടനം 15 ന് വൈകിട്ട് 4 ന് നടന്‍ ഇന്ദ്രന്‍സ്  നിര്‍വ്വഹിക്കും. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ പ്രേംകുമാര്‍, നാടകരചയിതാവും തിരക്കഥാകൃത്തുമായ ഹേമന്ദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട എട്ട് പ്രൊഫഷണല്‍ നാടകങ്ങളാണ് മത്സരിക്കുന്നത്. 15 ന് കൊല്ലം അനശ്വരയുടെ ‘സുപ്രീംകോര്‍ട്ട്’, 16 ന് കൊല്ലം അശ്വതീഭാവനയുടെ ‘കുരങ്ങുമനുഷ്യന്‍’, […]

Share News
Read More

സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

Share News

ന്യൂഡല്‍ഹി: കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30ന് . നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 20ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21 നടക്കും. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ 23 ആണ്. 30 രാവിലെ 9 മുതല്‍ നാലുവരെയായിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അബ്ദുള്‍ വഹാബ്, വയലാര്‍ രവി, കെകെ രാഗേഷ് എന്നിവരുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ്, […]

Share News
Read More

കാഴ്ചയ്ക്കപ്പുറം

Share News

കാഴ്ചയ്ക്കപ്പുറം അന്ധനായ ഒരു വ്യക്തിയുടെമകളുടെ വിവാഹം.അദ്ദേഹവും ഭാര്യയും ആ വിവാഹംക്ഷണിക്കാൻ വന്നു. അവർ വളരെ താത്പര്യത്തോടെ മകളുടെ വിവാഹത്തിന് വരണമെന്ന് നിർബന്ധിച്ചാണ് മടങ്ങിയത്. ഭാര്യയുടെ തോളിൽ പിടിച്ച്അയാൾ നടന്നകലുന്നതുകണ്ടപ്പോൾ മനസിലുയർന്നചിന്തകൾ കുറിക്കട്ടെ: ”ബാഹ്യ നേത്രങ്ങൾക്കൊണ്ട്ജീവിത പങ്കാളിയെ ഒരിക്കൽ പോലുംആ മനുഷ്യൻ കണ്ടിട്ടുണ്ടാവില്ല.എന്നാൽ അവളുടെ സംസാരത്തിലൂടെയും സാമീപ്യത്തിലൂടെയും അയാൾ തൻ്റെ ഭാര്യയെ എത്രയോ തവണ കണ്ടിട്ടുണ്ടാകും.ഒരു പക്ഷേ മറ്റുള്ളവരുടെ കാഴ്ചയേക്കാൾ എത്രയോ സുന്ദരിയായിരിക്കും അയാളുടെ സങ്കല്പത്തിലെ ഭാര്യ. തൻ്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുമെല്ലാം അയാൾഅങ്ങനെ തന്നെയാകാം കണ്ടിട്ടുള്ളത്. എന്നെക്കുറിച്ചും […]

Share News
Read More

മാസപ്പിറവി കണ്ടു: നാളെ റംസാന്‍ ഒന്ന്

Share News

കോഴിക്കോട്: സംസ്ഥാനത്ത് റമസാന്‍ വൃതാരംഭം നാളെ. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു

Share News
Read More

മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

Share News

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്. കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരിhttps://nammudenaadu.com/35777k-j-chackosar-honorable-peoples-leader-cardinal-george-alencherry/

Share News
Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ദര്‍ശനം നടത്തി

Share News

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്. ഇന്നലെ വൈകുന്നേരം 4.18ന് പമ്പയില്‍ എത്തിയ ഗവര്‍ണര്‍ 5.10 ന് പമ്പയില്‍ നിന്ന് ഇളയമകന്‍ കബീര്‍ ആരിഫിനോടൊപ്പം ഇരുമുടി നിറച്ചു. സ്വാമി അയ്യപ്പന്‍ റോഡ് വഴി ഇരുമുടിക്കെട്ടുമേന്തിയാണ് മല ചവിട്ടിയത്.വഴിയില്‍ മലയിറങ്ങിവന്ന അയ്യപ്പന്മാരോട് കുശലാന്വേഷണവും നടത്തി. 6.35 ന് മരക്കൂട്ടത്ത് എത്തിയ ഗവര്‍ണര്‍ 7.18ന് വലിയ നടപ്പന്തലിലെത്തി. ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ വലിയ […]

Share News
Read More

സംസ്ഥാനത്ത് തിങ്കളാഴ്ച 5692 പേർക്ക് കോവിഡ്, 2474 പേർക്ക് രോഗമുക്തി

Share News

ചികിത്സയിലുള്ളവർ 47,596; ആകെ രോഗമുക്തി നേടിയവർ 11,20,174 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ […]

Share News
Read More