കേരള പര്യടനത്തിൻ്റെ വേദിയിൽ ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ,വിജയംഅവര്ത്തിക്കുന്നതിന്റ്റെ തെളിവെന്ന് മുഖ്യമന്ത്രി

Share News

കേരള പര്യടനത്തിൻ്റെ ഓരോ വേദിയിലും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കൊടിക്കൂറയുമായി ഇരമ്പിയാർത്തെത്തുന്ന മനുഷ്യർ തീർക്കുന്നത് അഭേദ്യമായ പ്രതിരോധത്തിൻ്റെ കോട്ടകളാണ്. സംഘപരിവാറിൻ്റെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്ക്കും, കോൺഗ്രസിൻ്റെ വോട്ടുകച്ചവടത്തിനും, നവലിബറൽ മുതലാളിത്തത്തിൻ്റെ മനുഷ്യത്വഹീനതയ്ക്കും, ഈ നാട്ടിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനങ്ങളാണ് വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന അവരുടെ മുദ്രാവാക്യങ്ങൾ. ഓരോ വേദി പിന്നിടും തോറും അവ കൂടുതൽ ഉച്ചത്തിലാവുകയാണ്. കൂടുതൽ കരുത്താർജിക്കുകയാണ്. കേരളത്തെ ഇടതുപക്ഷം നയിക്കും. ഒറ്റക്കെട്ടായി ഈ ജനത ഒപ്പം നിന്ന് നവകേരളം നിർമ്മിക്കും. ഇടതുപക്ഷം അവർക്കു നൽകിയ വാക്കു പാലിക്കാൻ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ്: 11 മരണം

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), […]

Share News
Read More

UDF ൻ്റെ ആരോഗ്യ മന്ത്രി സ്ഥാനാർത്ഥി ലോകാരോഗ്യ സംഘടന(WHO – World Health Organisation) യിലെ വിദഗ്ധനാണ്.

Share News

കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഡോ. എസ് എസ് ലാൽ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ഡോ. എസ് എസ് ലാൽഹെൽത്ത് ഇൻസ്പെക്ടറും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ലീഗൽ അഡ്വൈസറും പിന്നേട് ഹൈക്കോടതി അഭിഭാഷകനും ഒക്കെ ആയി മാറിയ ശ്രീ.സദാശിവൻ്റെ മകൻ . ഡോ.എസ് എസ് ലാൽതിരുവനന്തപുരം പേട്ട സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം സെൻ്റ് ജോസഫ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. എസ് എസ് ലാൽB.Sc വിദ്യാഭ്യാസ കാലത്ത് എസ് […]

Share News
Read More

കറുപ്പ് മുറിവേറ്റവന്റെ നിറമാണ്!!!

Share News

ചെറുപ്പകാലത്ത് ഞാൻ വാങ്ങിച്ചു തേച്ച അത്ര ഫെയർ ആൻഡ് ലൗലിയും വിക്കോ ടെർമറിക്കും ജീവിതത്തിൽ ആരും ഉപയോഗിച്ച് കാണില്ല. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയോട് പോലും ചോദിച്ചിട്ടുണ്ട് അമ്മയ്ക്ക് വെളുത്ത നിറമുള്ള ഒരാളെ കല്യാണം കഴിച്ചു കൂടായിരുന്നോ എന്ന്? കോളേജിലെത്തിയപ്പോൾ ആ അപകർഷതാ ബോധം കൂടി. കാരണം വെളുത്ത സുന്ദരൻമാർക്ക് കോളേജിൽ നല്ല ഡിമാൻഡ് ആണല്ലോ. ആദ്യവർഷംതന്നെ പ്രിഡിഗ്രി റെപ്പായി വെറും 13 വോട്ടിന് തോറ്റു. ഇലക്ഷൻ ചർച്ച നടക്കുമ്പോൾ എന്നേക്കാൾ കുറുത്ത നിറമുള്ള ഒരു പെൺകുട്ടി എഴുന്നേറ്റുനിന്നു […]

Share News
Read More

ഡെന്നിസ് കെ ആന്റണി ‘എം എൽ എ ‘- ആകുവാൻ തികച്ചും അർഹതയുള്ള ജനനേതാവ് .

Share News

കേരളനിയമ സഭയിൽ അറിവും അനുഭവങ്ങളുമുള്ള പ്രഗത്ഭർ കടന്നുവരും. ഓരോ മണ്ഡലത്തിൽനി ന്നും വിജയിക്കുന്നവർക്ക് പറയുവാൻ വ്യത്യസ്ത കഥകളുണ്ടാകും.ഓരോ സ്ഥാനാർഥിയെയും വിലവിയിരുത്തി വോട്ടുചെയ്ത വോട്ടർമാർക്കും അതിന് ന്യായികരണം ഉണ്ടാകും. തിരഞ്ഞെടുപ്പിൽ മുന്നണിയും പാർട്ടിയും പരിഗണിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനുമപ്പുറം താൻ വോട്ടുചെയ്യുന്ന വ്യക്തി ആരാണെന്ന് അറിയുവാനുള്ള താല്പര്യം ആയിരിക്കും മുന്നിൽ നിൽക്കുന്നത്. അതിനായിരിക്കും ഒന്നാം സ്ഥാനവും.കൈകുപ്പി വിനയത്തോടെ മുന്നിലെത്തുന്ന സ്ഥാനാർഥിയുടെ മികവും പ്രവർത്തന ശൈലിയും ജീവിതദർശനവും മുൻകാല സാമൂഹ്യസേവന ചരിത്രവുമെല്ലാം അറിയുമ്പോൾ വോട്ടുചെയ്യേണ്ട വ്യക്തിയെ തിരിച്ചറിയുവാൻ കഴിയും. ചാലക്കുടി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5), […]

Share News
Read More

ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ അഭിനന്ദിക്കുന്നു.

Share News

കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

Share News
Read More

കഴുത്ത് വേദനയുളളവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.. കാരണങ്ങൾ? പരിഹാരങ്ങൾ..

Share News

കഴുത്ത് വേദന വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം Posturing ഉ൦ ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം .. ഒരു മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് കഴുത്ത് വളരെയധികം സമയം മടക്കി ചെലവഴിക്കുന്നത് കഴുത്തിലെ പേശികളിൽ വളരെയധികം സ്ടെ്റയിൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു (Text neck syndrome). ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് […]

Share News
Read More

35 വർഷത്തെ രഷ്ട്രീയ ജീവിതം വോട്ടയിമാറുമെന്നും .തുടർ ഭരണണത്തിന് പുതിയ മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെന്നിസ് കെ ആൻറണി

Share News

ചാലകുടി ന്യൂസ്‌ ടിവിയുടെ ന്യൂസ്‌ റിപ്പോർട്ട്‌ ചുവടെ പങ്കുവെക്കുന്നു… കഴിഞ്ഞ പതിനഞ്ച് വർഷമായി ചാലക്കുടിയിൽ നടന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി സെന്നിസ് കെ ആൻറണിവിദ്യാർഥി, യുവജന സംഘടനകളിൽവാർഡ് തലം മുതൽ സംസ്ഥാന തലം വരെ പ്രവർത്തിച്ചതിന്റെ നേതൃപാടവംകൈമുതലായുള്ള ഡെന്നിസ് കെ ആൻറണിയെ പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻ്റയും ചാലക്കുടിക്കാർ കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ പുതിയൊരു പരി ചയപ്പെടുത്തലിൻ്റെ ആവശ്യവും വരുന്നില്ല ആദിവാസി മേഖലയിലെ തുടർ വികസനങ്ങളും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാന്നുള്ള […]

Share News
Read More

ഗ്രാമങ്ങളിലേക്ക് ഇറങ്ങി ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Share News

തൃപ്പൂണിത്തുറ: വികസനം എത്താത്ത ഗ്രാമീണമേഖലകളിലൂടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പര്യടനം. വികസനം ഗ്രമങ്ങളിലേക്കും എത്തിക്കുക, വിശ്വാസവും വികസനവും സംരക്ഷിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടന ജൈത്രയാത്രയ്ക്ക് പനങ്ങാട്, കുമ്പളം മേഖലകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. കുട്ടികളും യുവതിയുവാക്കളുമടക്കം നിരവധി പേരാണ് യാത്രയെ സ്വീകരിക്കാന്‍ എല്ലായിടത്തും കാത്തു നിന്നത്. മാടവന ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടന യാത്രക്ക് ഹരം പകര്‍ന്നത് യുവമോര്‍ച്ചയുടെ ബൈക്ക് റാലിയാണ്. ആവേശത്തോടെ അരവം മുഴക്കി ഗ്രാമീണ വീഥികളായ ഉദയത്തും […]

Share News
Read More