തെരഞ്ഞെടുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ജനങ്ങൾ ചർച്ചയാക്കേണ്ട വിഷയമാണ് ”മുല്ലപ്പെരിയാർ”.

Share News

പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു മേൽ ശക്തമായ ജനകീയസമ്മർദ്ദം ഉണ്ടെങ്കിലേ ഈ സന്ദർഭത്തെ വേണ്ട വിധം ഉപയോഗിക്കാൻ കഴിയൂ. കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും ഭാവിയും തലയ്ക്കു മുകളിൽ കെട്ടി നിൽക്കുന്ന 120 TMC വെള്ളത്തെ […]

Share News
Read More

അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Share News

തിരുവനന്തപുരം : അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Share News
Read More

ഇപ്പോൾ മനസ്സിലായോ പൗരോഹിത്യത്തിന്റെ ആനന്ദം എന്താണെന്ന്?

Share News

ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു തന്നെ എല്ലാവരുടേയും സ്നേഹവാത്സല്യ ലാളനകൾ എപ്പോഴും അവനെ പൊതിഞ്ഞു നിന്നിരുന്നു. ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയാലുടൻ തന്നെ പള്ളിയ്ക്കകത്തും പുറത്തും അവൻ, താരതമ്യങ്ങളില്ലാത്ത തന്റെ വികൃതികളാരംഭിക്കുകയായി. ഞാൻ പള്ളിമുറ്റത്തെത്തുമ്പോഴേക്കും അതുവരെ നടത്തിക്കൊണ്ടിരുന്ന എല്ലാ കലാകായിക വിനോദങ്ങളും പൊടുന്നനെ അവസാനിപ്പിച്ച് […]

Share News
Read More

ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി-സിവോട്ടര്‍ അഭിപ്രായ സര്‍വേ: ഇടതുപക്ഷം 75-83 സീറ്റുകള്‍ നേടും

Share News
Share News
Read More

ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. കണ്‍വെന്‍ഷന്‍

Share News

തൃപ്പൂണിത്തുറ: ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചുതുറന്ന വാഹനത്തില്‍ എരൂര്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം വരെ റാലിയായി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ.കെ.എസ.് രാധാകൃഷണനും എം.പി. ദുഷ്യന്ത് കുമാര്‍ ഗൗതവും വേദിയിലേക്ക് എത്തിയത്. ലോകത്ത് പരാജയപെട്ട ഒരു […]

Share News
Read More

പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചത് 402498 പേർ

Share News

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 887699 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും അധികം പേർ അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്, 7606 പേർ. അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസർകോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂർ: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: […]

Share News
Read More

കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹംപ്രതികരിക്കണം. – ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

Share News

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ആഗോള കുടുംബവർഷവും പ്രൊ ലൈഫ് വാരാചരണവും ഉത്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴു രൂപതകൾ സന്ദർശിക്കുന്ന പ്രേഷിത പ്രാർത്ഥന തീർത്ഥയാത്രയുടെ പതാക കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌ […]

Share News
Read More

വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്, 1965 പേർ രോഗമുക്തർ

Share News

*ചികിത്സയിലുള്ളവർ 25,158; ആകെ രോഗമുക്തി നേടിയവർ 10,70,343 *കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകൾ പരിശോധിച്ചു * 6 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 1984 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂർ 203, എറണാകുളം 185, കണ്ണൂർ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസർഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്!

Share News

ഇനി ധൈര്യമായി കൊല്ലാം! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എണ്ണാവുന്നതിലും വേഗത്തിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ്-19 മഹാമാരി പോലും ഇതുവരെ 26 ലക്ഷം പേരുടെ ജീവനേ കവർന്നിട്ടുള്ളൂ എന്നോർക്കണം! ഈ കൂട്ടക്കുരുതിക്കു കൂടുതൽ കുടപിടിക്കുന്ന ഒരു കരിനിയമ […]

Share News
Read More