എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ.

Share News

എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രണ്ട് മുന്നണികളേയും കേരള ജനത കയ്യൊഴിയും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കും അധികാരത്തിനും വേണ്ടിയുള്ള ഒത്തുകളിയാണ് ഇരുകൂട്ടരും നടത്തുന്നത്. പിണറായിക്ക് താത്പര്യം സ്വര്‍ണത്തോടാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്ക് താത്പര്യം സോളാറിനോടായിരുന്നുവെന്നും നദ്ദ പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും പത്തു വര്‍ഷത്തിനിടയില്‍ നടത്തിയത് വന്‍ അഴിമതികളാണ്. സ്വര്‍ണക്കടത്ത് അഴിമതി കേന്ദ്ര […]

Share News
Read More

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു; പൊന്നാട അണിയിച്ച് സ്വീകരിച്ച് ദേശീയ അദ്ധ്യക്ഷൻശ്രീ ജെ.പി നദ്ദ.

Share News

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ജേക്കബ് തോമസിനെ പൊന്നാട അണിയിച്ചാണ് ജെപി നദ്ദ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജേക്കബ് തോമസിനെപ്പോലെയൊരാൾ ബിജെപിയിലേക്ക് വരാൻ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപിയുടെ മഹാ സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Share News
Read More

‘കേരളത്തിന്റെ പൊതുബോധം’ ആരുടെ നിർമ്മിതിയാണ്?|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

‘കേരളത്തിന്റെ പൊതുബോധം’ എന്നത് പൊതുരംഗത്തു പ്രവർത്തിക്കുന്നവർ സാധാരണ പരാമർശിക്കാറുള്ള ഒന്നാണ്. എന്താണീ പൊതുബോധം? ഞാൻ മനസ്സിലാക്കുന്നിടത്തോളം, അത് വിശാലമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നയ്യാമിക യഥാർഥ്യങ്ങളുമായി ബന്ധപ്പെട്ടതും, പ്രദേശിക സാംസ്‌കാരിക സാമൂഹിക യഥാർഥ്യങ്ങളിൽനിന്ന് ഉരുത്തിരിയുന്നതുമായ ഒരു പരികല്പനയാണ്. ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്, ദേശീയവും അന്തർദേശീയവുമായ മൂല്യങ്ങളും നിയമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും, ഒപ്പം സമൂഹവുമായി സംവദിക്കുന്ന വ്യക്തികളുടെ ബോധമണ്ഡലവുമാണ്. സമൂഹത്തിലെ അംഗങ്ങൾ എന്നനിലയിൽ ഇതര വ്യക്തികളെയും സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് വ്യത്യസ്ത വ്യക്തികളുടെ ബോധമണ്ഡലത്തിൽ രൂപപ്പെടുന്ന […]

Share News
Read More

മള്ളിയൂർ ക്ഷേത്രത്തിലെത്തി ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു.-ഉമ്മൻ ചാണ്ടി

Share News

ഭാഗവതതത്ത്വപ്രചാരണത്തിന് ജീവിതം സമർപ്പിച്ച്, ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലേറെ ഭാഗവത സപ്താഹങ്ങൾ നടത്തുകയും, ഭാഗവതസന്ദേശം പകർന്നു നൽകാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ തിരുമേനിയുമായി അടുത്ത ബന്ധമായിരുന്നു.മള്ളിയൂർ ക്ഷേത്രത്തിലെത്തി ശങ്കരൻ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു. ഉമ്മൻ ചാണ്ടി

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 […]

Share News
Read More

ഫ്രാൻസീസ് പാപ്പാ കൊറോണ വക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.

Share News

ഫെബ്രുവരി മൂന്നിന് പ്‌ഫിസർ കമ്പനിയുടെ കൊറോണ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. പിഫ്‌സർ കമ്പനിയുടെ 10,000 പേർക്കുള്ള മരുന്നാണ് വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ തന്നെയാകും ആദ്യമായി എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കുന്ന രാജ്യവും. കഴിഞ്ഞ ജനുവരി 13ന് ആണ് ഫ്രാൻസിസ് പാപ്പയും ബെനഡിക്റ്റ് പാപ്പയും ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇത് നമുക്ക് വേണ്ടി മാത്രമല്ല, […]

Share News
Read More

മലയാളിയായ അർച്ച്ബിഷപ്പ് കുരിയൻ മാത്യൂ വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു.

Share News

കോട്ടയം അതിരൂപത അംഗമായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യൂ 2016 മുതൽ 2021 വരെ പാപ്പുവന്യൂഗനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക നുൻഷ്യോ ആയി സേവനം ചെയ്തിരുന്നു, അതിന് ശേഷം 2021 ജനുവരി മാസം അൾജീരിയയുടെ നുൻഷ്യോയായി സേവനം ചെയ്ത് വരികയായിരുന്നു. വടവാതൂർ സ്വദേശിയായ ആർച്ച്ബിഷപ് കുര്യൻ മാത്യൂ വയലുങ്കൽ ആലുവ പൊന്തിഫികൽ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ കാനാൻ നിയമത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്. റോമിൽ നിന്ന് ഫാ ജിയോ തരകൻ

Share News
Read More

അമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്.

Share News

അമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്. ശരിയായ ആരോഗ്യത്തിന് സമ്മർദ്ദം നിയന്ത്രിക്കാൻ പഠിക്കുന്നത് വളരെ പ്രധാനമാണ്.. അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്നു എന്ന് പറയുന്നതിൽ ഒട്ടും തന്നെ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ദീർഘകാല സമ്മർദ്ദം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു എന്ന് വേണം പറയാൻ. സമ്മർദ്ദം നമ്മുടെ കുടുംബങ്ങൾ മുതൽ സ്കൂൾ, […]

Share News
Read More

വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടുപേര്‍ക്ക്‌

Share News

കോഴിക്കോട്: പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. ജോജോ മണിമല എന്ന മുപ്പത്താറുകാരനായ കപ്പൂച്ചിന്‍ സഭാംഗം. ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഫാ. ജോജോയുടെ വൃക്കദാനം രണ്ടുപേര്‍ക്കാണ് ജീവനേകുന്നത്. പാലക്കാട് സ്വദേശിക്കാണ് ഫാ. ജോജോ വൃക്ക നല്‍കുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നല്‍കി നന്മയുടെ സ്‌നേഹച്ചങ്ങലയൊരുക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നാണ് വൃക്കദാനം. നാലുപേരും […]

Share News
Read More

എഡ്വേര്‍ഡ് രാജു കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്; ഷിജോ മാത്യു ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: കെസിവൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗമായ എഡ്വേര്‍ഡ് രാജു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം, സെനറ്റ് അംഗം, കൊല്ലം രൂപതാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതാംഗം ഷിജോ മാത്യു ഇടയാടിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പാറശാല രൂപതാംഗമായ അഗസ്റ്റിന്‍ ജോണ്‍, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്‌ന മറിയം ഈപ്പന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടില്‍, വിജയപുരം രൂപതാ അംഗം ഡെനിയ സിസി ജയന്‍, തിരുവനന്തപുരം രൂപതാ അംഗം […]

Share News
Read More