വയനാട് ഡോപ്ളർ വെതർ റഡാർ സ്ഥാപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

Share News

വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഡോപ്ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവർ ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, […]

Share News
Read More

zudio……ZUDIOക്വാളിറ്റിയുള്ള ഡ്രസ്സ് മെറ്റീരിയൽസ്…. ആയിരം രൂപയ്ക്കു താഴെ…..ടാറ്റയുടെ സംരംഭം…..

Share News

പരസ്യങ്ങൾ ഇല്ലാത്ത ഒരേ ഒരു ബ്രാൻഡ്… പരസ്യങ്ങൾക്ക് മുടക്കുന്ന തുക വിലയിൽ കുറച്ചു നൽകുന്ന ഒരേ ഒരു സ്ഥാപനം…. ചില ക്യാപ്ഷനുകൾ ഹൃദയം കീഴടക്കും ചില സംരംഭങ്ങൽ ജനങ്ങളെ കീഴടക്കും ചില മനുഷ്യർ ലോകം കീഴടക്കും ആരും അറിയാത്ത, എന്നാൽ ലോക വിപണിയിൽ തിളങ്ങിയ ഈ ZUDIO TATA ബ്രാണ്ടിനെ പരസ്യപ്പെടുത്തിയവർക്ക് TATA യുടെ പേരിൽ നന്ദി ടാറ്റയുടെ Zudio യെ ബഹിഷ്കരിക്കാൻ ഇറങ്ങിത്തിരിച്ചവർ ഈ കാര്യം കൂടി അറിഞ്ഞിരിക്കണം ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ […]

Share News
Read More

ഇതാണെന്റെ അമ്മ.പരിസരബോധം വീണ്ടെടുത്തു നെഹ്രു ആഅമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു

Share News

തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ കെ.കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ ഒരു റാലിയിൽ പങ്കെടുക്കുവാനായി മധുരയിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ പ്രധാനമന്ത്രി നെഹ്റു ചോദിച്ചു. കാമരാജ് ജി താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആയിരിക്കുമല്ലോ ? അതെ ഏതാണ്ട് , എൻറെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിൽ നമുക്കു അവിടം ഒന്നു കയറിയാലോ ? നെഹ്‌റുജി പറഞ്ഞു, എന്തിന് ? മുഖ്യമന്ത്രി ചോദിച്ചു. എനിക്കു താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ എന്നുകരുതി […]

Share News
Read More

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ

Share News

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ സിറ്റി: സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. പാരീസിലെ വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്കുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയായിരിന്നു പാപ്പയുടെ സന്ദേശം. വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ […]

Share News
Read More

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

Share News

ഓരോ യാത്രയും പുഞ്ചിരിയോടെ അവസാനിക്കട്ടെ… വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ […]

Share News
Read More

“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം | UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്.

Share News

എങ്ങിനെയാണ് ഡിജിപിൻ ഉണ്ടാക്കിയിരിക്കുന്നത്? “ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്. IIT ഹൈദരാബാദും , NRSC യും ISRO യുമായി സഹകരിച്ചാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഡിജിപിൻ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് പത്ത് അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ആൽഫന്യൂമറിക്ക് കോഡ് […]

Share News
Read More

മനോരമയുടെ പദ്ധതിക്ക് പേര് പിറന്നകഥ…

Share News

ഇന്നു ലോക പരിസ്ഥിതിദിനം. മലയാള മനോരമയുടെ വൃക്ഷവത്കരണ പദ്ധതി ‘ഭൂമിക്കൊരു കുട’യ്ക്കു വേണ്ടി മനസും ശരീരവും ആത്മാവും അർപ്പിച്ച നാളുകൾ രാവിലെ സന്തോഷത്തോടെ ഓർത്തു. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസി നടത്തിയ ഏറ്റവും വലിയ വൃക്ഷവത്കരണ പദ്ധതിയായി ലിംക ബുക് ഓഫ് റിക്കോർഡ്സ് അടക്കുള്ള ഒട്ടേറെ റിക്കോർഡ് ബുക്സിൽ ഇത് ഇടം പിടിച്ചു. വനം വകുപ്പ് നടത്തിയ പഠനത്തിലും ഈ പദ്ധതിയിൽവച്ച തൈകളുടെ നിലനിൽപ് നിരക്ക് വളരെ ഉയർന്നതായി വിലയിരുത്തപ്പെട്ടു. വർഷങ്ങൾ മുമ്പ് ഒരു ഏപ്രിൽ മാസം. […]

Share News
Read More

കഥാസാഹിത്യത്തിലെനിത്യഹരിതൻ :നിത്യഹരിതൻ :സക്കറിയക്കും എൺപതിൻ്റെപുണ്യം!

Share News

മലയാള സാഹിത്യത്തിൽ പോൾ സക്കറിയയുടെ പേരു എഴുതപ്പെട്ടിട്ടു് ഇപ്പോൾ അരനൂറ്റാണ്ടിലധികമായിരി ക്കുന്നു. കറിയാച്ചൻ ആദ്യം കൈവ ച്ചതു് കഥാരംഗത്താണ്. കറിയാച്ചൻ്റെ കഥകൾ അന്നു തന്നെ പൊടി പാറി. ആദ്യകാല കഥാപാത്രങ്ങൾ പലരും വായനക്കാരെ ചിരിപ്പിച്ചു മണ്ണുകപ്പി ച്ചുവെന്നും പറയാം.എന്നാൽ സക്ക റിയ എന്ന കഥാകാരൻ എഴുതിയ തൊന്നും ചിരിക്കഥകളേ ആയിരുന്നില്ല. ചുറ്റുപാടും കണ്ട കാര്യങ്ങൾക്കുനേരേ നർമ്മത്തിൻ്റെ മേമ്പൊടി ചാലിച്ചു വിമ ർശനത്തിൻ്റെ കണ്ണാടി തിരിച്ചു വച്ചു എഴുതിയെന്നു മാത്രം.മർമ്മത്തു തന്നെ കുത്തുന്ന കൂർത്ത പരിഹാസം പഠിക്കു ന്ന […]

Share News
Read More

Sitting Posture and Health

Share News

Sitting posture has a big impact on physical health, productivity and well-being especially with prolonged sitting common in modern life. Poor posture can lead to pain and long term issues, while good posture has benefits, according to Journal of Physical Therapy Science (2021) and NIH. Poor Posture: Slouching or hunching strains the spine, increases lower […]

Share News
Read More

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍

Share News

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍ പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും ഏറ്റവും അടുത്തതുമായ കൂട്ടുകാരി. അതിനായി അവളെ ഒരുക്കിയെടുക്കേണ്ടതും അമ്മമാര്‍തന്നെയാണ്. ഈ യാത്രയില്‍ മകളോട് ചില കാര്യങ്ങള്‍ അമ്മമാര്‍ പറയുക തന്നെ വേണം. അതൊക്കെ എന്താണെന്ന് നോക്കാം. 1ചതിക്കുഴികൾ […]

Share News
Read More