സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോള്‍ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘര്‍ഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികള്‍’. എലിസബത്ത് ടെയ്ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍, പില്‍ക്കാലത്ത് ഇരുപത്തഞ്ചിലേറെ […]
Read Moreകേരളതീരദേശത്തിൻ്റെ ജനകീയ കലയായിരുന്ന ചവിട്ടുനാടകത്തിലൂടെ പശ്ചാത്യ പാട്ടുപകരണങ്ങൾ കേരളീയർക്ക് പണ്ടേ പരിചിതങ്ങളായി.
അണ്ണാവിമാർ ഇന്ന് കൊച്ചിയിൽ ഇല്ല. എന്നാൽ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴകിയ കൊച്ചിയുടെ പാട്ടിനെക്കുറിച്ചുള്ള വർത്തമാനങ്ങളിൽ അണ്ണാവിമാരുണ്ട്. അവർ കൊച്ചിയിൽ പാട്ടുപാടിനടന്നു. അണ്ണാവിമാരിൽ ഏറ്റവും അറിയപ്പെട്ടത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച ചിന്നത്തമ്പി അണ്ണാവി. ചവിട്ടുനാടകത്തിൻ്റെ ആദിഗുരുവായി കണക്കാക്കുന്നു ചിന്നത്തമ്പി അണ്ണാവിയെ. ലോകത്ത് കേരളത്തിൽ മാത്രമുള്ള ചവിട്ടുനാടകം പതിനാറാം നൂറ്റാണ്ടിൽ രൂപപ്പെട്ടുവെന്ന് ചരിത്രപക്ഷം.1503- 1663 കാലത്ത് ഇന്ന് ഫോർട്ടുകൊച്ചിയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് പോർച്ചുഗീസുകോട്ട ഉണ്ടായിരുന്നു. കത്തോലിക്കരായ പോർച്ചുഗീസുകാർ ക്രിസ്തുമതം പ്രചരിപ്പിച്ചു. അതിനായി മിഷ്ണറിമാർ രൂപപ്പെടുത്തിയ ചവിട്ടുനാടകം ആദ്യന്തം പാട്ടുകളാണ്. നടീനടൻമാർ […]

Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം; നിയന്ത്രണം കടുപ്പിക്കുന്നു
കോഴിക്കോട്: നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് ചേര്‍ന്ന് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പടെയുള്ളവക്ക് നിര്‍ദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് കലക്ടര്‍ […]
Read Moreഇന്ത്യയിൽ സീനിയർ പൗരൻ ആയിരിക്കുന്നത് കുറ്റമാണോ?
ഇന്ത്യയിൽ സീനിയർ പൗരൻ ആയിരിക്കുന്നത് കുറ്റമാണോ? ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് 70 വർഷത്തിന് ശേഷം മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല, അവർക്ക് ഇഎംഐയിൽ ലോൺ ലഭിക്കുന്നില്ല. ഡ്രൈവിംഗ് ലൈസൻസ് നൽകിയിട്ടില്ല. അവർക്ക് ജോലിയൊന്നും നൽകുന്നില്ല, അതിനാൽ അവർ അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. വിരമിക്കൽ പ്രായം വരെയുള്ള എല്ലാ നികുതികളും ഇൻഷുറൻസ് പ്രീമിയങ്ങളും അവർ അടച്ചിരുന്നു, അതായത് 60-65 വയസ്സ് വരെ. ഇപ്പോൾ സീനിയർ പൗരന്മാരായി മാറിയാലും എല്ലാ നികുതികളും അടയ്ക്കണം. ഇന്ത്യയിൽ സീനിയർ പൗരന്മാർക്കായി ഒരു പദ്ധതിയും ഇല്ല. […]
Read Moreനിപയില്‍ ആശ്വാസം; 11 സാംപിളുകള്‍ കൂടി നെഗറ്റിവ്; ആദ്യം ബാധിച്ചയാളുടെ രോഗ ഉറവിടം കണ്ടെത്താന്‍ ശ്രമമെന്ന് മന്ത്രി
കോഴിക്കോട്: നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നിലവില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഐഎംസിഎച്ചില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കൂടിയുണ്ട്. രണ്ടു സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമാണ് പോസിറ്റിവ് ആയവര്‍ ഉള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നു, എല്ലാവരുടെയും നില തൃപ്തികരമെന്നാണ് […]
Read Moreതമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
കൊച്ചി നഗരസഭ കാരണക്കോടം 44-ലാം ഡിവിഷനിൽ തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൗൺസിലറുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ച ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.തമ്മനം U F H C മെഡിക്കൽ ഓഫിസർ ഡോക്ടർ : സഫിയ ബീവി ,JPHN വിനു എസ് ശങ്കർ,ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു…

Read Moreനാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്.
നാക്ക് അക്രഡിറ്റേഷനിൽ എ ഗ്രേഡെന്ന പുല്ലൂറ്റ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജിന്റെ ചരിത്രനേട്ടം തൃശ്ശൂരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും ഒരുപോലെ അഭിമാനവും ആനന്ദവും നൽകുന്നതാണ്. തൃശ്ശൂർ ജില്ലയിൽ എ ഗ്രേഡ് നേടുന്ന ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന സർവ്വകാലപദവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗവൺമെൻ്റ് കോളേജ് ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്. നാക്കിന്റെ മൂന്നാം സൈക്കിളിൽ 3.10 പോയിന്റ് കോളേജിന്റെ മികവാണ് സ്വർണ്ണതിളക്കമുള്ള ഈ നേട്ടത്തിലേക്ക് കെ. കെ. ടി. എം. കോളേജിനെ എത്തിച്ചത്. 2016ൽ നടന്ന രണ്ടാം സൈക്കിളിലെ […]
Read More