വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്; 19,296 പേര്‍ രോഗമുക്തി നേടി

Share News

 August 19, 2021  ചികിത്സയിലുള്ളവര്‍ 1,79,303 ആകെ രോഗമുക്തി നേടിയവര്‍ 35,67,492 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് […]

Share News
Read More

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.

Share News

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.കൊച്ചി:  ലയൺസ്ക്ലബ്ഡിസ്ട്രിക്ട് 318c യുടെയുംചാവറഫാമിലിവെൽഫെയർസെന്റർകൊച്ചിയുടെയും സൊലസ് കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർബാധിതരായ കുട്ടികളുടെകുടുംബങ്ങൾക്ക്ഓണസമ്മാനമായിഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു.   കൊച്ചിയിലുംപരിസരപ്രദേശങ്ങളിലുമുള്ള 35ഓളംകുട്ടികളുടെകുടുംബങ്ങൾക്കാണ്നൽകിയത്.   ചടങ്ങ്ലയൺസ്ക്ലബ്ഡിസ്ട്രിക്ട്ഗവർണർലയൺ V.Cജെയിംസ്ഉൽഘാടനംചെയ്തു.  ചാവറകൾച്ചറൽസെന്റർഡയറക്ടർഫാ. തോമസ്പുതുശ്ശേരിCMI  അധ്യക്ഷതവഹിച്ചചടങ്ങിൽഡിസ്ട്രിക്ട്സെക്രട്ടറിലയൺജോൺസൻസിഎബ്രഹാം , കുര്യൻജോൺ,   K Bഷൈൻകുമാർ ,  സാജു P  വർഗ്ഗീസ് ,  സി.ജെ.ജെയിംസ്, ബിന്ദുദിനരാജ്എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.

Share News
Read More

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും

Share News

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]

Share News
Read More

കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|18,731 പേര്‍ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

കുഞ്ഞിന്റെ വൈകല്യവും ജീവിക്കാനുള്ള അവകാശവും | DR. PONNU JOSE | SaraS of LOAF 05 | Right to Birth

Share News
Share News
Read More

വാണിജ്യ വ്യവസായ സേവനങ്ങൾ |Packaging Machines from T-TECH

Share News

https://www.youtube.com/channel/UCUA41SYjz3BoHTmSf0ZRaew CONTACT For business, inquiries email us here: thekkanatht@gmail.com Phone no: +91 9947816125✅ Website: https://thekkanath.in/

Share News
Read More

ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും സമ്മാനിക്കും.

Share News

ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും ഇത്തവണ സമ്മാനിക്കും. ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാർഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിൻ്റെ ആസൂത്രകനാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിൻ്റെ വിവിധമേഖലകളിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ […]

Share News
Read More

കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

Share News

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോടൊപ്പം അവലോകനയോഗത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുക്കുകയുണ്ടായി. രോഗപ്രതിരോധത്തിൽ കേരളം നടത്തുന്ന ഇടപെടലുകൾ – വാക്‌സിനേഷൻ, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈൻ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നിൽ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളിൽ കേന്ദ്ര മന്ത്രിയും സംഘവും പൂർണ തൃപ്തി രേഖപ്പെടുത്തി. കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് […]

Share News
Read More