ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്?

Share News

Every Life Matters! ▪️സാറാ’സ്‌ സിനിമയെ കുറിച്ചൊരു analysis ആണ്.▪️Spoilers ഉണ്ട്.▪️എഴുത്ത് long ആണ്. 2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും […]

Share News
Read More

കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം

Share News

തിരുവനന്തപുരം:കേരള ചരിത്രത്തിലാദ്യമായി പതിനാല് ജില്ലകളില്‍ എട്ട് ജില്ലകളുടെ തലപ്പത്ത് വനിതാ സാന്നിധ്യം. കേരള രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ അധികാരികളായി ഇത്രയേറെ സ്ത്രീകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ഐഎഎസ് അഴിച്ചുപണിയിലാണ് ഇത്രയേറെ വനിതകള്‍ ജില്ലാ തലപ്പത്തേക്ക് എത്തിയത്. കേരളത്തിന്‍റെ രണ്ടറ്റത്തുമുള്ള ജില്ലകളില്‍ ഭരണ നടത്തുന്നതും സ്ത്രീകളാണെന്ന പ്രത്യേക കൂടിയുണ്ട്. തലസ്ഥാ ജില്ലയായ തിരുവനന്തപുരത്ത് ഡോ. ഡോ.നവ്ജ്യോത് ഖോസ ഐഎഎസായാണങ്കില്‍ കാസര്‍കോട് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് ഐഎഎസാണ് ഭരണ നിയന്ത്രിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഒരു […]

Share News
Read More

​​ജലസേചന വകുപ്പു മന്ത്രി ശ്രീ റോഷി അ​ഗസ്റ്റിൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

Share News

(ജൂലൈ 9, ‍വെള്ളി)

Share News
Read More

കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു|10,454 പേര്‍ രോഗമുക്തി നേടി

Share News

മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

Share News

നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്‌സ് 3.22 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചെലവിൽ നിർമിച്ച കോംപ്ലക്‌സിൽ 11 ലിഫ്റ്റുകളും 2 എക്‌സലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 […]

Share News
Read More

കുഞ്ഞിനെ കൊന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന സാറ അല്ല, കുഞ്ഞിനെ പിടിച്ചു തിയേറ്ററിൽ നിന്നിറങ്ങി വരുന്ന സാറ ആയിരുന്നു വേണ്ടിയിരുന്നത്അല്ലെ..?

Share News

ജിൽസ ജോയ് എന്ന പ്രവാസി മലയാളിയായ അമ്മ ഇരട്ടക്കുട്ടികളായ സ്വന്തം മക്കൾക്കുവേണ്ടി സഹിച്ച ത്യാഗം ഇവിടെ കോറിയിട്ടിരിക്കുന്നു… സ്വന്തം ഉദരത്തെ കൊലക്കളം ആക്കുവാൻ മുറവിളി കൂട്ടുന്ന പുതിയ തലമുറ ഇത് ഒക്കെ ഒന്ന് വായിക്ക്… നിങ്ങളുടെ അമ്മമാരും ഇങ്ങനെ ഒത്തിരി ഏറെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ജനമം നൽകാൻ… ധീരയായഈ അമ്മയെ പോലുള്ളവരുടെ മാതൃകയാണ് പുതിയ തലമുറ അനുകരിക്കേണ്ടതും കൈ അടിക്കേണ്ടതും… അഭിമാനം ജിൽസ… വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി. ഒരു ജോലി […]

Share News
Read More

ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ|വിക്ടറെടുത്ത അവസാന ചിത്രം. ‌

Share News

അന്ന്, വെണ്ണിയാനിയിൽ ഉരുൾപൊട്ടലിന്റെ പടമെടുക്കാൻ പോകുമ്പോൾ രണ്ടു ക്യാമറകളുണ്ടായിരുന്നു വിക്ടർ ജോർജിന്റെ പക്കൽ. നിക്കോൺ എഫ്എം 2, നിക്കോൺ എഫ് 5 എന്നിവ. അതിൽ നിക്കോൺ എഫ്എം2 രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടെടുത്തു. അതിലെ ചില ഫ്രെയിമുകൾ റിട്രീവ് ചെയ്തെടുക്കാൻ കഴിഞ്ഞു. മുൻപേയുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ. ആ ചിത്രമാണ് ഇത്. വിക്ടറെടുത്ത അവസാന ചിത്രം. ‌ ഇൗ ചിത്രമെടുത്ത ശേഷമുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് വിക്ടറിനെ നഷ്ടമായത്. അതിന്റെ ചിത്രങ്ങൾ ഒരുപക്ഷേ വിക്ടറെടുത്തിരിക്കുക വേഗത കൂടിയ എഫ് […]

Share News
Read More

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.

Share News

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

Share News
Read More