സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടആദ്യ ആദിവാസി വനിത. ശ്രീപതി…
തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീ സ്) നടന്നത്.പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി […]
Read Moreകെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.
കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം […]
Read Moreനിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി
അദ്ധ്യാപകസുഹൃത്തുക്കളോട് നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്. എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്. […]
Read Moreഏകികൃത വിശുദ്ധ കുർബാന അർപ്പണരീതി എല്ലാ ഇടവകകളിലും നടപ്പിലാക്കുവാൻ ഉതുകുന്ന കർമ്മപദ്ധതി തയ്യാറാക്കണം . -മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ .
ഏകീകൃത കുര്‍ബാന വിഷയത്തില്‍ 25ന് മുന്‍പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് എറണാകുളം- അങ്കമാലി അതിരൂപത വിമതര്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ്. ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു
Read Moreകാനഡയിലെ കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ
കാനഡ .കാനഡയിലെ കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും, ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]
Read Moreവലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV
MACTV – is an initiative of the media apostolate of the Archdiocese of Changanacherry.
Read Moreകത്തോലിക്കാ സഭയിൽ പ്രവർത്തിക്കുന്ന അത്മായർക്കും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പരസ്യമായി പിന്തുണക്കാനോ അവർക്കുവേണ്ടി പ്രവർത്തിക്കാനോ പാടില്ല എന്ന കാര്യം അച്ചനെ എതിർക്കുന്നവർ ഓർക്കണം.
ഞാൻ ആശയപരമായി എതിർക്കുന്ന ഏറെ സ്നേഹിക്കുന്ന കുടിയാംശ്ശേരി അച്ചൻ ============================== ഒരു പുരോഹിതനിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്നതിൽ കൂടുതൽ മതേതരത്വം. അതായിരുന്നു കുടിയാംശ്ശേരി അച്ചനെക്കുറിച്ചു എനിക്കുണ്ടായിരുന്ന വിഷമം. ആലപ്പുഴ മെത്രാസനം ഒരിക്കൽ നിസ്കരിക്കാൻ തുറന്നുകൊടുത്തു എന്ന വർത്തകേട്ടപ്പോൾ ആ കുടിയാംശ്ശേരി അച്ചനായിരിക്കും എന്നായിരുന്നു എന്റെ ആദ്യ കമന്റ്. പിന്നീട് എനിക്ക് ഏറെ വിഷമം തോന്നിയത് പാലാ രൂപത പ്രതിസന്ധി നേരിട്ട ഒരു സമയത്തു നിസ്കാരം കാണാൻ ഏതോ മോസ്കിൽ പോകുന്നു എന്ന വാർത്ത കേട്ടപ്പോഴാണ്. ഇപ്പോൾ തന്നെ […]
Read More“The Courage to Be Disliked”
9 Life-Changing Lessons From “The Courage to Be Disliked” by Ichiro Kishimi and Fumitake Koga 1. Happiness Comes from Interpersonal Relationships: The book underscores the idea that true happiness often stems from our connections with other people. This means being part of a community and contributing positively to the lives of others. The more you […]
Read Moreസൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി ‘ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ […]
Read More