പാലാരിവട്ടം ഇലവുംകൽറോഡ് ശ്രീ മാത്യു ജോസഫ് മുണ്ടാട്ട് (90)അന്തരിച്ചു.| സംസ്കാരം 21/04/2024 വൈകുന്നേരം 4 മണിക്ക് ഇരിട്ടി നെല്ലിക്കാമ്പോയിൽ സെ. സെബാസ്റ്യൻ പള്ളിയിൽ.

Share News

പാലാരിവട്ടം. ഇലവുംകൽറോഡ് ശ്രീ മാത്യു ജോസഫ് മുണ്ടാട്ട് (90) 19/04/2024 ന്രാവിലെ 9.45 ന് അന്തരിച്ചു. സംസ്കാരം 21/04/2024 വൈകുന്നേരം 4 മണിക്ക് തലശ്ശേരി അതിരൂപതയിലെ ഇരിട്ടി നെല്ലിക്കാമ്പോയിൽ സെ. സെബാസ്റ്യൻ പള്ളിയിൽ.ഭാര്യ പരേതയായ റോസമ്മമക്കൾ :പരേതനായ ജോയ്, വർഗീസ് , മാത്യു, ലാലി, ജോസ്, ലിസി,സോണി,സാവി, ഷൈനി, സിജി, മിനിമരുമക്കൾ :കുട്ടിയമ്മ, എൽസി, സീബ, എബ്രഹാം ആലിസ്, എഡ്വേർഡ്, ടെസി, എലിസബത്ത്, ബെന്നി, ജോമോൻ, സാബു. പാലാരിവട്ടം സെൻറ്‌ .മാർട്ടിൻ പള്ളി ഇടവക.

Share News
Read More

വെങ്ങോല കവലയിലെ അപകടങ്ങൾ

Share News

എറണാകുളം ജില്ലയിൽ പെരുന്പാവൂരിനടുത്തുള്ള വെങ്ങോല ആണ് എന്റെ ഗ്രാമം എന്ന് എന്റെ വായനക്കാർക്കൊക്കെ അറിയാമല്ലോ. നിങ്ങൾ എല്ലാവരേയും പോലെ ഞാനും നാട്ടിലെ പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ ആയി വെങ്ങോലയിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളെ കുറിച്ച് എപ്പോഴും വാർത്ത വരുന്നു. വർഷത്തിൽ അന്പതിനായിരം അപകടങ്ങൾ ഉണ്ടാകുന്ന കേരളത്തിൽ വെങ്ങോലയിൽ കുറച്ച് അപകടങ്ങൾ ഉണ്ടാകുന്നത് അത്ര വലിയ സംഭവമല്ല. ഇതുവരെ ഉണ്ടായ അപകടങ്ങളിൽ ആളുകൾക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളൂ. മരണങ്ങൾ ഉണ്ടായില്ല. പക്ഷെ […]

Share News
Read More

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ 922 -)o റാങ്ക് നേടി നമുക്കാകെ അഭിമാനമായി മാറിയിരിക്കയാണ് ശാരിക.എ.കെ. എന്ന മിടുക്കി.

Share News

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ 922 -)o റാങ്ക് നേടി നമുക്കാകെ അഭിമാനമായി മാറിയിരിക്കയാണ് ശാരിക.എ.കെ. എന്ന മിടുക്കി.ശാരികയെ നേരിൽ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക.എ. കെ. മാറിയിരിക്കയാണ്. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് […]

Share News
Read More

പാലാരിവട്ടംപാവനപാലിയേറ്റീവ് കെയർസൊസൈറ്റിയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു.

Share News

പാലാരിവട്ടം. പാലാരിവട്ടംപാവനയുടെ 2024-2025 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞെടുത്തു. പാവനയുടെ രക്ഷാധികാരിയു० ഇടവക വികാരിയുമായ ബഹു. റവ. ഫാ. തോമസ് വാളൂക്കാരൻ അച്ചനു० 31അ०ഗങ്ങളു० പങ്കെടുത്ത ഇന്നലത്തെ 6 ാ മത് വാർഷിക പൊതുയോഗത്തിലെ പ്രധാന വിവരങ്ങൾ. സ്വാഗതം : ആന്റോ കുണ്ടുകുള०.റിപ്പോർട്ട് : ശ്രീമതി. ആൻസി ഷാജി.മുഖ്യ പ്രഭാഷണ० : റവ. ഫാ. തോമസ് വാളൂക്കാരൻ.കണക്കുകൾ :ശ്രീ. ജോർജ് കുര്യൻ. പൊതു ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചവർ: ശ്രീ. കെ. ആർ. ആന്റണി.,ശ്രീ. സോണി ദേവസി […]

Share News
Read More

സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണംസംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share News

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. Kerala Police

Share News
Read More

ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നയ വിശദീകരണം|KRLCC

Share News
Share News
Read More

ഇന്ത്യയിലെ ആറു കോടി ബധിരരിൽ നിന്ന് ആദ്യത്തെ വൈദികൻ!

Share News

ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു… നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്. ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്. ജോസഫിനെയും സഹോദരൻ സ്റ്റാലിനെയും ഞാൻ പരിചയപ്പെടുന്നത് 2014-ലാണ്. കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരിക്കേ, ബധിരരുടെ സുവിശേഷവത്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന കാലം. ബധിരർക്കു വേണ്ടി ബൈബിൾ സംഭവങ്ങളും ഉപമകളും […]

Share News
Read More

വടം കെട്ടുന്ന പ്രോട്ടോക്കോൾ|റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.|മുരളി തുമ്മാരുകുടി

Share News

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടിവീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു എന്ന വാർത്ത സങ്കടകരമാണ്. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണസംവിധാനങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ പ്രദർശിപ്പിച്ചുതുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും. പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും […]

Share News
Read More

The best time to start reading books was 10 years ago. The second best time to start is today.

Share News

35 Reading tips I’ve learned after reading 350+ books: 1) The hardest part of reading is sitting down to start. 2) Quit boring books to make room for brilliant ones. 3) Reading one book may not change your life but reading every day will change everything. 4) Read fewer books that have been around for […]

Share News
Read More

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു.

Share News

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം നൽകി. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെ സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത […]

Share News
Read More