ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരിനെയും മികച്ച ജില്ലാഭരണകൂടമായി കോഴിക്കോടിനെയും (ഒരു ലക്ഷം രൂപ വീതം സമ്മാനം) രൂപ) മികച്ച കോർപറേഷനായി തിരുവനന്തപുരത്തെയും (50,000 രൂപ) തെരഞ്ഞെടുത്തു. മറ്റു പുരസ്കാരജേതാക്കൾ ഇവരാണ്:മികച്ച ബ്ലോക്ക് പഞ്ചായത്ത് (50,000 രൂപ): നിലമ്പൂർമികച്ച ഗ്രാമ പഞ്ചായത്ത് (50,000 രൂപ): അരിമ്പൂർ (തൃശ്ശൂർ)മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം (25,000 രൂപ): നിപ്മർ, തൃശ്ശൂർഭിന്നശേഷിക്കാർക്ക് മികച്ച പ്രാപ്യത […]
Read More