വടകരയിലെ വീട്ടിൽഎത്തിപി ടി തോമസ് കെ കെ രമയെ അനുമോദിച്ചു
വടകരയുടെ വിപ്ലവ നായിക കെ കെ രമയുടെ ശബ്ദം നിയമസഭയുടെ അകത്തളങ്ങളിൽ ഇടിമുഴക്കമായി മാറുമെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു .
Read Moreവടകരയുടെ വിപ്ലവ നായിക കെ കെ രമയുടെ ശബ്ദം നിയമസഭയുടെ അകത്തളങ്ങളിൽ ഇടിമുഴക്കമായി മാറുമെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു .
Read Moreജീവശ്വാസമില്ലാതെ തലസ്ഥാനം പ്രാണവായു കിട്ടാതെ നിരവധി പേര് മരിക്കുന്ന ഗതികേടിന്റെ പേരിലാണ് ഇതേ ഡല്‍ഹിയെ ഇപ്പോള്‍ ലോകം അറിയുന്നത്. കോവിഡ് ബാധിച്ച ഗുരുതര പ്രശ്നമുള്ളവര്‍ക്കു വെന്റിലേറ്ററും ഓക്സിജനും ആശുപത്രി കിടക്കയും മരുന്നും കിട്ടാതെ മരിക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ദുരന്തഭൂമി. മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്കരിക്കാന്‍ പോലും ഇടയില്ലാതെ വീര്‍പ്പുമുട്ടിയ നഗരം. ശ്മശാനങ്ങളിലും തെരുവോരങ്ങളിലും പാര്ക്കുകളിലുംവരെ മൃതശരീരങ്ങള്‍ നിരത്തിക്കിടത്തി ചിതയിലെരിക്കുന്നതിന്റെ ദാരുണ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ രാജ്യമാകെ തലകുനിച്ചു. ടൈം വാരിക, ഗാര്ഡിയന് പത്രം അടക്കമുളള ആഗോള മാധ്യമങ്ങളില്‍ […]
Read MoreWatch what you think! THOUGHTS can make or break you. If you know how to control your THOUGHTS you will be able to reach greatness. This video discuss simple ways to remove negative THOUGHTS and focus on positive elements in life. This will help you to make the best out of yourself.
Read Moreകോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ […]
Read Moreതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നു. കോവിഡിന്റെ സാഹചര്യത്തിൽ, പ്രവർത്തനത്തിനിറങ്ങാൻ പ്രത്യേകമായ ധൈര്യവും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നിട്ടും, ആവശ്യമായ മുൻകരുതലുകളെടുത്ത് പ്രചാരണത്തിനായി രംഗത്തിറങ്ങിയ ഇടതുമുന്നണി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മാർത്ഥത മറക്കാനാവില്ല. ജനസേവനത്തിനായി നമുക്കിനിയും ഒന്നിച്ചു മുന്നേറാം. ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചാലക്കുടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സനീഷ്കുമാർ ജോസഫിന് അനുമോദനങ്ങൾ. സമയവും പണവും അദ്ധ്വാനവും ചിലവഴിച്ച് ഇക്കഴിഞ്ഞ ആഴ്ചകളിൽ ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി, സ്നേഹം ഡെന്നിസ് […]
Read Moreതിരുവനന്തപുരം: വികസനത്തിന് തുരങ്കംവച്ചവർക്ക് ജനം തിരിച്ചടി നൽകിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വികസനമുന്നേറ്റം തടയാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചു. കേന്ദ്ര നയങ്ങൾക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടർച്ചയെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്. ബദല്രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബിജെപിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടുന്നതാണ് കാണുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. വീടുകളില്‍ ദീപം […]
Read Moreകോവിഡ് മൂലം ക്ലാസുകൾ പതിവു പോലുള്ള രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കാനാവില്ല എന്ന് സുപ്രീംകോടതി. ടി എം എ പൈ കേസിലെ വിധിന്യായം ഉദ്ധരിച്ച കോടതി, യഥാർത്ഥ ചെലവുകൾ നടന്നു പോകുന്ന രീതിയിലായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്നും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഫീസ് ഘടന ഉണ്ടാകരുത് എന്നും സൂചിപ്പിച്ചു. സിബിഎസ്ഇ സ്കൂളുകൾക്ക് 70 ശതമാനവും സംസ്ഥാന സ്കൂളുകൾക്ക് 60 ശതമാനവും ഫീസ് നിശ്ചയിച്ച് രാജസ്ഥാൻ സർക്കാർ ഇറക്കിയ ഉത്തരവ് സംബന്ധിച്ച കേസിൽ […]
Read Moreകേരളാ കോൺഗ്രസിൻ്റെ സ്ഥാപക സെക്രട്ടറിയും മികവുറ്റ നിയമസഭാ സാമാജികനും പ്രഗത്ഭനായ ഭരണകർത്താവുമായിരുന്ന മുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും അറിയിക്കുന്നു. തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു. ചങ്ങനാശേരി അതിരൂപത ഒരു കാലത്ത് നേരിടേണ്ടി വന്ന ചില വിദ്യാഭ്യാസ പ്രശ്നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാൻ സന്നദ്ധത പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നു ആത്മാവിനു നിത്യശാന്തി നേരുന്നു! ചങ്ങനാശ്ശേരി അതിരൂപത
Read More