ഇന്ത്യക്കെതിരെ വീണ്ടും നേപ്പാള്‍; രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇന്ത്യയില്‍ നിന്ന് വന്നവര്‍
കാഠ്‍മണ്ഡു: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍. രാജ്യത്തെ കൊവിഡ്-19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളില്‍ രോഗബാധിതരുടെ എണ്ണം 10000-നടുത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് ആകെയുള്ള 77 ജില്ലകളില്‍ 75-ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച മാത്രം 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9026 ആയി. വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് […]
Read More